Politics

You can add some category description here.

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യെയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍...

ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ല, എന്നാല്‍ ഹീറോയിസം കാണിക്കാനും പേരെടുക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ വന്നേക്കാ..! ദേവസ്വം ബോര്‍ഡ്

ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ല, എന്നാല്‍ ഹീറോയിസം കാണിക്കാനും പേരെടുക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ വന്നേക്കാ..! ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ ഹീറോയിസം കാണിക്കാനും...

ബിജെപിയുടെ തുടര്‍ച്ചയായ അവഗണന; സികെ ജാനുവും പാര്‍ട്ടിയും  എന്‍ഡിഎ വിട്ടു

ബിജെപിയുടെ തുടര്‍ച്ചയായ അവഗണന; സികെ ജാനുവും പാര്‍ട്ടിയും എന്‍ഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ മുന്നണി വിട്ടു. ബിജെപിയുടെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം...

മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല, സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല; മേഴ്‌സിക്കുട്ടിയമ്മ

മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല, സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍...

ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കരുത്, കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; രമേശ് ചെന്നിത്തല

ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കരുത്, കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; രമേശ് ചെന്നിത്തല

മൂവാറ്റുപുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയവത്ക്ക രിക്കരുതെന്നും ബിജെപി അതിന് ശ്രമിച്ചാല്‍ കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പാമാണെന്നും...

ഡല്‍ഹി ആംആദ്മി മന്ത്രിയുടെ വസതിയില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

ഡല്‍ഹി ആംആദ്മി മന്ത്രിയുടെ വസതിയില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിലെ ഗതാഗത മന്ത്രിയായ കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളിലും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചെടുത്തു. നിരവധി ബിനാമി...

മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

തിരുവനന്തപുരം: പുതിയതായി ചുമതല ഏറ്റെടുത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നു. യുവ എംഎല്‍എമാര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആദ്യപ്രഹരം. പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് വരാതെ മുങ്ങിയ...

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പാളയത്തില്‍; ഛത്തീസ്ഘഡില്‍ കാലിടറി കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പാളയത്തില്‍; ഛത്തീസ്ഘഡില്‍ കാലിടറി കോണ്‍ഗ്രസ്

ബിലാസ്പുര്‍: ഛത്തിസ്ഘഡ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി നേതാവായ രാംദയാല്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപി പാളയത്തിലെത്തിയത്....

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോണ്‍ഗ്രസ്; എച്ച്എഎല്‍ നേതാക്കളുമായുളള രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോണ്‍ഗ്രസ്; എച്ച്എഎല്‍ നേതാക്കളുമായുളള രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്

ബംഗളൂരു: റാഫേല്‍ യുദ്ധവിമാന കരാറില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എയിറോനോട്ടിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമായി രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. റാഫേല്‍ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി...

‘ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് താഴെ ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍; സ്ത്രീകള്‍ പ്രവേശിച്ചാല്‍ സന്താനോത്പാദന ശേഷിയെ ബാധിക്കും’;വിചിത്ര കണ്ടെത്തലുമായി നടന്‍ ദേവന്‍; വിശ്രമമില്ലാതെ ട്രോളന്മാര്‍!

തിരുവനന്തപുരം: പശു ഓക്‌സിജന്‍ പുറത്തും വിടുന്നു എന്ന തരത്തിലുള്ള ഉത്തരേന്ത്യയിലെ പല നേതാക്കളുടെയും മണ്ടത്തരങ്ങള്‍ ട്രോളി ക്ഷീണിച്ചിരിക്കുന്ന ട്രോളന്മാര്‍ക്ക് വീണ്ടും ചാകരയായി നടന്‍ ദേവന്റെ 'പുതിയ കണ്ടെത്തല്‍'....

Page 292 of 297 1 291 292 293 297

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.