തിരുവനന്തപുരം:നോട്ട് നിരോധനം നിലവില്‍ വന്ന് രണ്ട് വര്‍ഷം തികയുമ്പോള്‍ കേന്ദ്ര സര്‍ക്കരിന് രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ ഉയരുന്നു. നോട്ട് നിരോധനം രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം ബിജെപിയില്‍ നിന്ന്...
ഭോപ്പാല്‍: അന്ധവിശ്വാസത്തില്‍ മുങ്ങി തന്റെ കര്‍ത്തവ്യം പോലും മറന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനും. കാലുകുത്തിയാല്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് കരുതി മുഖ്യമന്ത്രിമാര്‍13 വര്‍ഷമായി സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍...
പന്തളം: ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് യുവതീപ്രവേശത്തെ എതിര്‍ക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ശബരിമലയിലെ പ്രതിഷേധത്തിനിടയില്‍ സന്നിധാനത്ത് പോലീസിനെ സഹായിക്കുകയാണ് ചെയ്തതെന്നും സ്ഥിതി...
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അഴിമതി ആരോപണങ്ങളും ബിജെപിയെ കുരുക്കുന്നു. ഇതിനിടെ കൈക്കൂലിക്കേസില്‍ ആരോപണവിധേയനായ ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജി ജനാര്‍ദന്‍ റെഡ്ഡി...
ചെന്നൈ: തമിഴ്നാട്ടിലെ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് മക്കള്‍ നീതി മയ്യം അഭിമുഖീകരിക്കും. തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസനാണ്...
ചെന്നൈ: കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ എംഐ ഷാനവാസ് എംപിക്ക് അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില ഗുരുതരമായി തുടരുന്നു. വയനാട് എംപിയാണ് എംഐ ഷാനവാസ്. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ...
ന്യൂഡല്‍ഹി: ഇന്ത്യ സാക്ഷ്യം വഹിച്ച വലിയൊരു പ്രതിസന്ധിയായിരുന്നു നോട്ടു നിരോധനം. രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ നോട്ട് നിരോധനത്തിന് ഇന്ന് രണ്ടുവയസ്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയാണ്...
പാലക്കാട്: പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. പാലക്കാട് കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലറായ ശരവണനാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതില്‍...
തിരുവനന്തപുരം: ബന്ധുനിയമനമെന്ന അടിസ്ഥാനമില്ലാത്ത ആരോപണവുമായി മുസ്ലിം ലീഗ് മന്ത്രി കെടി ജലീലിനെ വേട്ടയാടുന്നത് മലപ്പുറം ജില്ലയില്‍ തന്നെ ലീഗിന്റെ അടിവേരിളകാന്‍ തുടങ്ങിയതോടെയെന്ന് റിപ്പോര്‍ട്ട്. പിതൃസഹോദരനായ കെടി അദീപിന്...
കോട്ടയം: എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കെതിരായിട്ടുണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ പോലീസ് ടീമിനെ നിയോഗിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. കേരളീയ സമൂഹത്തിന് മഹത്തായ സംഭാവനകള്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.