Politics

You can add some category description here.

തെരഞ്ഞെടുപ്പ് ചട്ടലംഘനം, അമിത്ഷാക്കെതിരെ കേസെടുത്ത് പോലീസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം, അമിത്ഷാക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കേസെടുത്തു. തെലങ്കാന കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കേസ്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം ഡയസില്‍...

റായ്ബറേലിയിൽ രാഹുൽ  ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു;രാഹുൽ വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നു ആനി രാജ

റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു;രാഹുൽ വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നു ആനി രാജ

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കും. രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ...

‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

മോഡിയുടെ ദൈവത്തിന്റെ പേരിലെ വോട്ട് ചോദിക്കൽ; മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന് ഹർജി; കഴമ്പില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന ഹർജിയിൽ തീരുമാനമെടുത്ത് കോടതി. ഹർജിക്കാരൻ നൽകിയ ഹർജിയിൽ കഴമ്പില്ലെന്ന്...

കോൺഗ്രസിന് തുടർതിരിച്ചടി; ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു

കോൺഗ്രസിന് തുടർതിരിച്ചടി; ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടവും പിന്നിട്ടതിന് പിന്നാലെ കോൺഗ്രസിന് കനത്ത തിരിച്ചടി. വോട്ടെടുപ്പ് നടക്കാനിരിക്കെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു....

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി

ലഖ്നൗ: ഇന്ത്യ മുന്നണിയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും...

‘നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ പരാതി എഴുതിത്തരണം’; ജലക്ഷാമത്തെ കുറിച്ച് പരാതി പറഞ്ഞ വോട്ടർമാരോട് കയർത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ; വിവാദം

‘നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ പരാതി എഴുതിത്തരണം’; ജലക്ഷാമത്തെ കുറിച്ച് പരാതി പറഞ്ഞ വോട്ടർമാരോട് കയർത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ; വിവാദം

ഭോപ്പാൽ: എൻഡിഎ സ്ഥാനാർത്ഥി ജ്യോതിരാദിത്യ സിന്ധ്യയ്ക്കായി വോട്ട് തേടി ഇറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ പ്രിയദർശിനി രാജെ വോട്ടർമാരോട് കയർത്ത് വിവാദത്തിൽ. വോട്ടർമാരായ സ്ത്രീകൾ തങ്ങളുടെ പരാതി പറഞ്ഞപ്പോൾ...

‘തൃശൂരിന് വേണ്ടിയല്ല, കേരളത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടയാളാകും; അഞ്ച് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

‘തൃശൂരിന് വേണ്ടിയല്ല, കേരളത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടയാളാകും; അഞ്ച് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

തൃശൂർ: വോട്ടെടുപ്പിന് പിന്നാലെ ആത്മവിശ്വാസം പങ്കിട്ട് സുരേഷ് ഗോപി. താൻ വന്നത് എംപിയാകാനാനെന്നും അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോഡിയോട് ഇപ്പോൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി...

ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി

ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി

പാലാ: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് ഇനിയെങ്കിലും ഇന്ത്യ മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ്...

എനിക്ക് രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’; പിന്തുണയെ കുറിച്ച് രഞ്ജി പണിക്കർ

എനിക്ക് രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’; പിന്തുണയെ കുറിച്ച് രഞ്ജി പണിക്കർ

തൃശൂർ: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. സ്ഥാനാർത്ഥികളുൾപ്പടെ പ്രമുഖനേതാക്കളും സെലിബ്രിറ്റികളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. ഇതിനിടെ നടനും സിനിമാപ്രവർത്തകനുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകൾ...

ആലത്തൂരിലെ ബിജെപി വോട്ടുകൾ തൃശൂരിലേക്ക് ഇറക്കുമതി ചെയ്തു; പോളിങ് തടസ്സപ്പെടുത്തി പൂങ്കുന്നത്ത് തർക്കം

ആലത്തൂരിലെ ബിജെപി വോട്ടുകൾ തൃശൂരിലേക്ക് ഇറക്കുമതി ചെയ്തു; പോളിങ് തടസ്സപ്പെടുത്തി പൂങ്കുന്നത്ത് തർക്കം

കൊച്ചി: ബിജെപി തൃശൂരിലേക്ക് മറ്റ് മണ്ഡലങ്ങളിൽ നിന്നും വോട്ട് ഇറക്കുമതി ചെയ്‌തെന്ന ആരോപണവുമായി എൽഡിഎഫ്. ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി തൃശൂരെത്തിച്ചെന്നാണ് എൽഡിഎഫ് ആരോപിച്ചത്. നഗരത്തിലെ...

Page 10 of 297 1 9 10 11 297

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.