Politics

Vayalar Ravi,Kerala
Politics

ഇത് സിപിഎമ്മല്ല; നിങ്ങളും വൃദ്ധരാകും അതോര്‍മ്മവേണം; ആദ്യം മത്സരിച്ചു ജയിക്കൂ; കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ തള്ളി വയലാര്‍ രവി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരുടെ മുറവിളിയെ നിസാരമായി തള്ളിക്കളഞ്ഞ് മുതിര്‍ന്ന നേതാവ് വയലാര്‍ രവി. യുവാക്കള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്.…

CM Pinarayi,RSS Training
Politics

ആര്‍എസ്എസ് പരിശീലനത്തിന് സ്‌കൂളുകള്‍ വിട്ടു നല്‍കിയ അധികൃതര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കോംപൗണ്ട് ആര്‍എസ്എസ് പരിശീലന കളരിയാക്കി മാറ്റുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍…

saji cheriyan ,kerala,politics
Politics

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചെങ്ങന്നൂര്‍…

PJ Kurian,hibi eden,roji m john,kerala,politics
Politics

രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡന്‍; മരണം വരെ പാര്‍ലമെന്റേറിയന്‍ എന്നു നേര്‍ച്ചയുള്ളവര്‍ പാര്‍ട്ടിയുടെ ശാപമെന്ന് റോജി എം ജോണ്‍; പിജെ കുര്യനെതിരെ വാളെടുത്ത് വീണ്ടും യുവനിര

തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് വീണ്ടും മത്സരിക്കാന്‍ പിജെ കുര്യന്‍ ഒരുങ്ങുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവഎംഎല്‍എമാരായ വിടി ബല്‍റാമും ഷാഫി പറമ്പിലും രംഗത്തെത്തിയതിനു…

Niti Aayog,Fuel Price,India,PM Modi
Politics

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി! ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കരുതെന്ന് കേന്ദ്രത്തോട് നീതി ആയോഗ്; സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ കുറയ്ക്കട്ടെയെന്ന് വാദം

  ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ വിലനിയന്ത്രണത്തിനെതിരെ നീതി ആയോഗ്. നീതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ്കുമാറാണ്…

KM Mani,Kanam Rajendran,Kerala
Politics

ചെങ്ങന്നൂര്‍ ഫലത്തോടെ മാണിയുമായുള്ള മുന്നണി ബന്ധത്തിന് പ്രസക്തിയില്ലെന്ന് തെളിഞ്ഞു; നിലപാടില്‍ മാറ്റമില്ലെന്ന് കാനം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധത്തിന് പ്രസക്തിയില്ലെന്ന് തെളിഞ്ഞതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.…

Chengannur by election,Kerala,Politics
Politics

ചെങ്ങന്നൂര്‍: ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല; രാഹുല്‍ഗാന്ധി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് സംഘടനയിലെ…

R Balasankar,Kerala,Politics,BJP Kerala
Politics

തമ്മില്‍ തല്ല് നടത്തുന്ന കേരളാ നേതാക്കള്‍ക്ക് പണി കൊടുക്കുമോ കേന്ദ്ര നേതൃത്വം? ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും ആര്‍എസ്എസ്സെന്ന് സൂചന; ആര്‍ ബാലശങ്കര്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരല്ലാത്ത കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും അപ്രതീക്ഷിത നിയമനം നടത്താന്‍ സാധ്യത.…

Congress party,Veekshanam
Politics

ചെങ്ങന്നൂര്‍ കോണ്‍ഗ്രസ് പരാജയം അണ്ടനും മൊശകൊടനും നേതൃസ്ഥാനത്ത് ഇരുന്നതിനാല്‍; കാടിയും, പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താന്‍; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീക്ഷണം

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തില്‍ നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. കാടിയും, പുല്ലും കൊടുക്കാത്ത…

A Vijayaraghavan,Kerala,Politics
Politics

ഇടതു മുന്നണിയില്‍ അഴിച്ചുപണി; എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ അഴിച്ചുപണി. എല്‍ഡിഎഫ് കണ്‍വീനറായി സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എ വിജയരാഘവനെ നിയമിക്കാന്‍…

BJP,India,Politics,Anil Vijj
Politics

രാജ്യത്തെല്ലാവരും ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്ന് മന്ത്രി അനില്‍ വിജ്

ചണ്ഡീഗഢ്: രാജ്യത്തെല്ലാവരും ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. എങ്കില്‍ രാജ്യം നേരിടുന്ന…

Saji Cheriayan,Kerala,LDF,Chengannur by poll
Politics

യുഡിഎഫിനെ കാക്കാന്‍ മാണിക്കുമായില്ല; റെക്കോര്‍ഡ് ഭൂരിപക്ഷവുമായി സകല പ്രതിരോധക്കോട്ടകളും തകര്‍ത്ത് സജി ചെറിയാന്‍; ചെന്നിത്തലയുടെ ബൂത്തിലുള്‍പ്പടെ മുഴുവന്‍ പഞ്ചായത്തുകളും എല്‍ഡിഎഫിന്

ചെങ്ങന്നൂര്‍: ചെങ്കന്നൂരായി ചെങ്ങന്നൂര്‍. ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം സ്വന്തമാക്കിയ ചരിത്രമുള്ള യുഡിഎഫിനെ ഞെട്ടിച്ച് നേടിയ ചെങ്ങന്നൂരിലെ റെക്കോര്‍ഡ്…

Chengannur by poll,kerala,politics
Politics

ചെങ്ങന്നൂരിലെ വിജയം ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അതിഗംഭീര പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കുള്ള…

Politics,Kerala,Vellappally
Politics

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ അഹങ്കാരത്തിന്റെ ഫലമാണ് മൂന്നാം സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുടെ അഹങ്കാരത്തിന്റെ ഫലമാണ് അവര്‍ മൂന്നാം സ്ഥാനത്തെത്താന്‍ കാരണമെന്ന് വെള്ളാപ്പള്ളി…

Chengannur by election,Saji Cheriyan,Kerala
Politics

ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാന് റെക്കോര്‍ഡ് ഭൂരിപക്ഷം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ഉജ്ജ്വല വിജയം. റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നിയമസഭയിലേക്ക്…

Saji Cheriyan,LDF,Chengannur by  election
Politics

ചെങ്ങന്നൂര്‍ ചെങ്കടലായി! എതിരാളികളെ നിഷ്പ്രഭരാക്കി സജി ചെറിയാന് ചരിത്ര വിജയം; ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് യുഡിഎഫ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ചരിത്രവിജയം. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു.…

India,By Election
Politics

ഉപതെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യത്തിനു മുന്നില്‍ കാലിടറി ബിജെപി; യുപിയിലും കര്‍ണാടകയിലും തിരിച്ചടി; പാല്‍ഘറില്‍ ആശ്വാസം

ന്യൂഡല്‍ഹി: കേരളത്തിലെ ചെങ്ങന്നൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന അസംബ്ലി-ലോക്‌സഭ മണ്ഡലങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാനാകാതെ ബിജെപി. ഉത്തര്‍പ്രദേശിലെ കൈറാനയും മഹാരാഷ്ട്രയിലെ…

Chengannur By election,Kerala,Politics
Politics

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്ര വിജയത്തിലേക്ക്

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചു. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിനു മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ വിജയം ഉറപ്പിച്ച്…

PM Modi,Malaysia visit
Politics

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മലേഷ്യയില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മലേഷ്യയില്‍ എത്തും. ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് പ്രധാനമന്ത്രി മലേഷ്യയിലെത്തുന്നത്.…

Chengannur by election,Kekrala,LDF
Politics

വോട്ടെണ്ണല്‍: തുടക്കം മുതല്‍ ചെങ്ങന്നൂര്‍ എല്‍ഡിഎഫിനൊപ്പം; സജി ചെറിയാന് ലീഡ്; ബിജെപി മൂന്നാമത്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലസൂചനകള്‍ എല്‍ഡിഎഫിന്റെ സജി ചെറിയാനൊപ്പം. ആദ്യം വോട്ടെണ്ണിയ മാന്നാറില്‍ കഴിഞ്ഞ തവണത്തേതു പോലെ ലീഡ് നിലനിര്‍ത്താന്‍…

Kevin murder,Kerala
Politics

കെവിന്റെ മരണം: സിബിഐ അന്വേഷിക്കണം, രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പോലീസിന്…