Other Sports

australian open, maria sharappova
Other Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവ മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവ മൂന്നാം റൗണ്ടില്‍ കടന്നു. ലത്വിയ താരം അനസ്താവിയ സെവസ്‌തോവയെ പരാജയപ്പെടുത്തിയാണ്…

jitender mann, ex-boxer found dead, bullet, noida
Other Sports

മുന്‍ ദേശീയ ബോക്സിംഗ് താരം ഫ്ളാറ്റില്‍ വെടിയേറ്റ് മരിച്ചനിലയില്‍

നോയിഡ: മുന്‍ ബോക്സിംഗ് താരം ഫ്ളാറ്റില്‍ വെടിയേറ്റ് മരിച്ചനിലയില്‍. ഹരിയാന ബോക്സിംഗ് താരമായിരുന്ന ജിതേന്ദ്ര മാന്‍ (27) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ഫ്ളാറ്റില്‍…

pr sreejesh, hockey
Other Sports

എട്ട് മാസത്തെ വിശ്രമത്തിന് ശേഷം പിആര്‍ ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: മലയാളി താരം പിആര്‍ ശ്രീജേഷ് ഇടവേളയ്ക്ക് ശേഷം ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. ന്യൂസിലന്‍ഡില്‍ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലാണ് ശ്രീജേഷിനെ…

Big News Live
Other Sports

തുടര്‍ച്ചയായ പത്താം കിരീടത്തിലും മുത്തമിട്ട് വിജേന്ദര്‍; സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും സ്വന്തം

വീണ്ടും പ്രൊഫഷണല്‍ ബോക്‌സിങില്‍ മിന്നും താരമായി ഇന്ത്യയുടെ വിജേന്ദര്‍ സിങ്. പ്രഫണല്‍ ബോക്‌സിംഗിലെ പത്താം മത്സരത്തിലും വിജേന്ദര്‍ എതിരാളിയെ ഇടിച്ചിട്ടു. സൂപ്പര്‍ മിഡില്‍വെയ്റ്റ് പോരാട്ടത്തില്‍…

Big News Live
Other Sports

കേരള താരങ്ങളെ കൈയ്യേറ്റം ചെയ്ത സംഭവം: ഹരിയാന മാപ്പ് ചോദിച്ചു

റോത്തക്ക്: ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരള താരങ്ങളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഹരിയാന മാപ്പ് ചോദിച്ചു. പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ ഹരിയാനയുടെ താരത്തിന്റെ നേതൃത്വത്തിലായിരുന്നു…

Big News Live
Other Sports

മേരി കോം ദേശീയ ബോക്‌സിംഗ് നിരീക്ഷക പദവി രാജിവച്ചു

ന്യൂഡല്‍ഹി: ബോക്‌സിംഗ് താരം മേരി കോം ഇന്ത്യന്‍ ബോക്‌സിംഗ് ദേശീയ നിരീക്ഷക പദവി രാജിവച്ചു. മത്സരരംഗത്തുള്ളവരെ നിരീക്ഷക പദവിയിലേക്കു പരിഗണിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് മേരി കോമിന്റെ…

Big News Live
Other Sports

ഹോങ്കോങ് സൂപ്പര്‍ സീരീസ് കിരീട പോരാട്ടത്തില്‍ വീണ്ടും കാലിടറി പിവി സിന്ധു; ഇത്തവണയും വിജയം തായ് സുവിന്

ഹോങ്കോങ്: ഹോങ്കോങിലെ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം വീട്ടാന്‍ ഫൈനലിന് ഇറങ്ങിയ ഇന്ത്യയുടെ പിവി സിന്ധുവിന് ഇത്തവണയും കാലിടറി. സൂപ്പര്‍ സിരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍…

Big News Live
Other Sports

സിന്ധുവിനെ വീഴ്ത്തി സൈന ദേശീയ ചാമ്പ്യന്‍

നാഗ്പുര്‍: നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന നെഹ്വാള്‍ ജേതാവ്. പി.വി.സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സ്‌കോര്‍: 21-17, 27-25.…

Big News Live
Other Sports

ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോം ഫൈനലില്‍

ഹോചിമിന്‍ സിറ്റി: ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ജപ്പാന്റെ ടബാസ കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തിയത് (5-0).…

Big News Live
Other Sports

ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ ഹോക്കി; ചൈനയെ തോല്‍പ്പിച്ച് ഏഷ്യാകപ്പ് കിരീടവും ലോകകപ്പ് യോഗ്യതയും സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ടോക്കിയോ: ചൈനയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതകള്‍ വീണ്ടും ഏഷ്യാകപ്പ് ഹോക്കി കിരീടമുയര്‍ത്തി. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലുള്ള ഇന്ത്യന്‍ ഹോക്കിക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന പ്രകടനത്തോടെയാണ്…

Big News Live
Other Sports

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: മേരി കോം സെമിയില്‍

ഹനോയി: മേരി കോം ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. 48 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. അവസാന നാലില്‍ സ്ഥാനം ലഭിച്ചതോടെ മേരി…

Big News Live
Other Sports

ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിംപ്യന്‍ ഒപി ജെയ്ഷയ്ക്ക്

കണ്ണൂര്‍: മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിംപ്യന്‍ അത്‌ലറ്റ് ഒപിജെയ്ഷയ്ക്ക്. സംസ്ഥാനത്തെ മികച്ച കായികതാരത്തിനെയാണ് അവാര്‍ഡിനായി പരിഗണിക്കുക.…

Big News Live
Other Sports

ഫ്രഞ്ച് ഓപ്പണ്‍ സീരീസ്: പിവി സിന്ധു പുറത്ത്‌

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍നിന്ന് ഇന്ത്യയുടെ പി.വി.സിന്ധു തോറ്റു പുറത്തായി. ജപ്പാന്റെ അകാനെ യാമാഗുച്ചിയോടു നേരിട്ടുള്ള സെറ്റുകള്‍ക്കാണു സിന്ധു തോല്‍വി വഴങ്ങിയത്.…

Big News Live
Other Sports

ഇനിയില്ല ടെന്നീസ് കോര്‍ട്ടിലേക്ക് മാര്‍ട്ടിന ഹിംഗിസ്; വിരമിക്കല്‍ പ്രഖ്യാപിച്ചു

സൂറിച്ച്: ടെന്നീസ് കോര്‍ട്ടിലെ മിന്നും താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു. മുപ്പത്തേഴുകാരിയായ താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിരമിക്കുന്ന കാര്യം…

Big News Live
Other Sports

ഫ്രഞ്ച് ഓപ്പണ്‍ സീരീസ്: സൈന പുറത്ത്‌

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അകാനെ യാമഗുച്ചിയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡായ യാമഗുച്ചി നേരിട്ടുള്ള…

Big News Live
Other Sports

വേഗരാജാവ് കാല്‍പന്തിനായി ബൂട്ടണിയുന്നു

വാഷിംഗ്ടണ്‍: ജമൈക്കന്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ ലോകത്തിലേക്ക് ചുവട് വെക്കാനൊരുങ്ങുന്നു.യുഎസ് ഫോര്‍മുല ഗ്രാന്റ് പ്രീ കാണാന്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.…

Big News Live
Other Sports

സ്‌കൂള്‍ മീറ്റ്: പാലക്കാടിനെ പിന്തള്ളി എറണാകുളത്തിന് കിരീടം; മാര്‍ ബേസില്‍ ചാമ്പ്യന്‍

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനെ പിന്നിലാക്കി എറണാകുളത്തിന് കിരീടം. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. കോഴിക്കോട് പുല്ലൂരാമ്പാറ സ്‌കൂളാണ്…

Big News Live
Other Sports

കായിക താരങ്ങളുടെ സമ്മാനത്തുക പ്രമുഖരുള്‍പ്പെടെയുള്ള പരിശീലകര്‍ തട്ടിയെടുക്കുന്നു; താരങ്ങള്‍ ഇന്നും പട്ടിണിയിലെന്നും ഒളിംപ്യന്‍ ഷൈനി വില്‍സണ്‍

പാലാ: സംസ്ഥാനത്തെ കായിക താരങ്ങള്‍ ഇന്നും പട്ടിണിയിലും കഷ്ടപ്പാടിലും കിടന്ന് ഉഴറാന്‍ കാരണം പരിശീലകരെന്ന് ആരോപണം. പ്രമുഖപരിശീലകര്‍പോലും കായികതാരങ്ങളുടെ സമ്മാനത്തുകയായി ലഭിക്കുന്ന പണം…

Big News Live
Other Sports

സംസ്ഥാന സ്‌കൂള്‍ മീറ്റ്: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം

പാലാ: പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മാര്‍ ബേസില്‍ താരം അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും സ്വര്‍ണ്ണം നേടിയതോടെയാണ്…

online sex racket, crime,
Other Sports

ഏഷ്യ കപ്പ് ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഹാട്രിക്ക് വിജയം

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ചിംഗ്ലന്‍സന സിംഗ്, രമണ്‍ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്…

online sex racket, crime,
Other Sports

ബോള്‍ ബാഡ്മിന്റന്‍: വിവേകും ശ്രീലക്ഷ്മിയും കേരളത്തെ നയിക്കും

ചങ്ങനാശേരി: കര്‍ണാടകയിലെ ശിക്കാരിപുരയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ നാഷനല്‍ ബോള്‍ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആണ്‍കുട്ടികളുടെ ടീമിനെ വിവേകും (കൊല്ലം) പെണ്‍കുട്ടികളുടെ…