ഫോറോ ഇറ്റാലികോ: അങ്ങനെ ആ ഒമ്പതാമത്തെ കപ്പും സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണില്‍ കിരീടധാരണം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ...
ബാസല്‍: ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനലില്‍ കയറിയ സായ് പ്രണീതിന് ഫൈനലില്‍ അടിതെറ്റി. ഫൈനലില്‍ ചൈനീസ് താരം ഷി യുകിയോട് നടത്തിയ കടുത്ത...
ബേസല്‍: ഒളിമ്പിക്സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവിനെ തറപറ്റിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ബി സായ് പ്രണീത് സ്വിസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു. ഒളിമ്പിക് ചാമ്പ്യനും ചൈനയുടെ...
ഹൈദരാബാദ്: ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം...
ഇളയ ദളപതി ചലച്ചിത്ര ലോകത്ത് സൂപ്പര്‍സ്റ്റാറാണെങ്കില്‍ മകള്‍ ദിവ്യ സാഷ ബാഡ്മിന്റണ്‍ ലോകത്ത് തിളങ്ങുകയാണ്. ചെന്നൈ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് വിജയിയുടെ മകള്‍ ദിവ്യ സാഷ പഠിക്കുന്നത്....
മാഡ്രിഡ്: ആദ്യ ഗ്രാന്സ്ലാം കിരീടത്തില്‍ മുത്തമിട്ട നാള് മുതല്‍ കൂടെയുള്ള സഖിയെ ഇനി ജീവിതത്തിലേക്ക് കൂട്ടാന്‍ ഒരുങ്ങുകയാണ് ടെന്നീസ് താരം റാഫേല്‍ നദാല്‍. താരം ആദ്യ ഗ്രാന്സ്ലാം...
ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ എട്ടാം സീഡ് സൈന നെഹ്വാളിന്. ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിനെയാണ് സൈന പരാജയപ്പെടുത്തിയത്. പരിക്കുകളെ...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ നിന്നും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായിരുന്നു ക്രിസ്റ്റിയുടെ വിജയം. സ്കോര്‍:...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടത്തിനായുള്ള വനിതാ ഫൈനല്‍ നാളെ. കലാശപ്പോരില്‍ നവോമി ഒസാക്കയും, പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ കരോളിന പ്ലിസ്കോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക്...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ കരുത്തരായ താരങ്ങളുടം വീഴ്ച തുടര്‍ക്കഥയാകുന്നു. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്തായതിനു പിന്നാലെവിനാതം വിഭാഗം സിംഗിള്‍സില്‍ നിന്നും സെറീന വില്യംസ് പുറത്ത്. ചെക്ക്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.