ന്യൂയോര്‍ക്ക്: ഇന്ദ്രാ നൂയിക്ക് ഏഷ്യ സൊസൈറ്റിയുടെ 2018 ലെ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. പെപ്‌സികോ കമ്പനി മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇന്ദ്രാ...
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജയ്ക്ക് മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ അംഗീകാരം. ഹൂസ്റ്റണ്‍ മേയര്‍ ഷില്‍വ്‌സ്റ്റര്‍ ട്യൂണറുടെ സ്‌പെഷല്‍ അഡ്വൈസറായ മിനാല്‍ പട്ടേല്‍ ഡേവിസിനാണ് അമേരിക്കന്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്....
ബെയ്ജിംഗ്: ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ജനങ്ങള്‍ക്കായി ഒരുങ്ങുന്നു. 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി...
ഗുവാഹത്തി: ടിബറ്റന്‍ മേഖലയിലെസാങ്‌പോ നദിയില്‍ രൂപമെടുത്ത 'തടയണ' തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് 'തടയണ...
പാരിസ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ദുരൂഹ തിരോധാനത്തെ തുടര്‍ന്ന് ഫ്രഞ്ച് ധനകാര്യമന്ത്രി സൗദി സന്ദര്‍ശനം റദ്ദാക്കി. ഈ സംഭവം സൗദിയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നു എന്നു...
ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു....
ബെയ്ജിങ്: ഇനി ചൈനയുടെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ വേണ്ട. 2022 ഓടെ മൂന്ന് 'കൃത്രിമചന്ദ്രന്‍'മാരെ സ്ഥാപിക്കാമാണ് ചൈന ഒരുങ്ങുന്നത്. ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക...
കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച്...
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരി അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ്...
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ നവംബര്‍ 17 വരെ സംസ്ഥാന ഹജ്ജ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.