ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായി സ്‌കൈപ്പിലൂടെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ്...
Here's the tax bite on $1.6 billion Mega Millions and $620 million Powerball jackpots ഫിലഡല്‍ഫിയ: ഭാഗ്യദേവത 620 മില്യണ്‍ രൂപയുമായി മുട്ടിവിളിച്ചത്...
ന്യൂയോര്‍ക്ക്: ഇനി തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി....
റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട ഖഷോഗ്ജിയെ സല്‍മാന്‍ വധിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം വെബ്...
ടൊറന്റൊ: 60 വയസുവരെ ക്യാമറയെന്തെന്ന് പോലും മൈന്‍ഡ് ചെയ്യാത്തയാള്‍ 90 കഴിഞ്ഞപ്പോള്‍ കിടിലന്‍ ഫോട്ടോകളെടുത്ത് ലോകത്തെ ഞെട്ടിച്ചു. തെല്‍മ പെപ്പര്‍, എന്ന 98-ാം വയസില്‍ ലോകത്തെ അമ്പരപ്പിക്കുന്ന...
ഇസ്ലാമാബാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി സ്ഥിരീകരിച്ചെങ്കിലും സൗദിയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ്...
ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ...
ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിലായിരിക്കും വിശദീകരണം....
ഇസ്താംബൂള്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സമ്മര്‍ദ്ദത്തില്‍.ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടതോടെ സൗദിയെ പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മര്‍ദ്ദത്തിലായി. ഈ...
തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷിണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ മധ്യ കിഴക്കന്‍ ബംഗാള്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.