തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലെ ഒരു സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല; ഇസ്രയേല്‍ ഊര്‍ജമന്ത്രി

തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലെ ഒരു സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല; ഇസ്രയേല്‍ ഊര്‍ജമന്ത്രി

ജറുസലേം: ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഗാസയ്ക്ക് അനുവദിക്കുകയില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി കാട്സിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ നേര്‍ക്ക് നടത്തിയ ആക്രമണത്തിനിടെയാണ്...

സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; പ്രത്യാക്രമണം തുടങ്ങി സിറിയ

സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; പ്രത്യാക്രമണം തുടങ്ങി സിറിയ

ഡമാസ്‌കസ്: ഗാസയിലേക്കുള്ള സൈനിക മുന്നേറ്റത്തിനും ഹമാസുമായുള്ള ഏറ്റുമുട്ടലിനും ഇടയില്‍ സിറിയയ്ക്കു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക്...

‘ ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കും’; മുന്നറിയിപ്പുമായി ഹമാസ് നേതാവ്

‘ ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കും’; മുന്നറിയിപ്പുമായി ഹമാസ് നേതാവ്

ടെല്‍അവീവ്: ഇസ്രയേല്‍-ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടെ ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍-സഹറിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മുന്നറിയിപ്പ്. ഇസ്രായേല്‍ ഞങ്ങളുടെ...

ഇസ്രയേല്‍- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു

ഇസ്രയേല്‍- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു

ടെല്‍അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 ആയി. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവര്‍ സ്റ്റേഷന്‍...

ഗാസ ഇരുട്ടില്‍: ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു

ഗാസ ഇരുട്ടില്‍: ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു

ഗാസ: ഹമാസ്- ഇസ്രയേല്‍ യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇരുട്ടിലായി ഹമാസ്. ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച...

ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത് പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത് പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊലപ്പെട്ടത് പള്ളിയില്‍വെച്ച്. സിയാല്‍കോട്ടിലെ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഷാഹിദ് ലത്തീഫിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്....

ഹമാസ്- ഇസ്രയേല്‍ യുദ്ധം അതിരൂക്ഷം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേല്‍

ഹമാസ്- ഇസ്രയേല്‍ യുദ്ധം അതിരൂക്ഷം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ - ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇസ്രയേലില്‍ 1008...

‘ഞങ്ങള്‍ തുടങ്ങി, ഇസ്രയേല്‍ വിജയിക്കും’; ഗാസയിലെ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നെതന്യാഹു

‘ഞങ്ങള്‍ തുടങ്ങി, ഇസ്രയേല്‍ വിജയിക്കും’; ഗാസയിലെ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നെതന്യാഹു

ജറുസലേം: ഹമാസ്-ഇസ്രയേല്‍ ഏറ്റുമുട്ടലിനിടെ ഗാസയില്‍ വന്‍ പോരാട്ടം. യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാസയില്‍ വ്യോമാക്രമണം രൂക്ഷമായത്. ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു...

ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവസ്‌കാര ചടങ്ങില്‍ ഭയന്നുവിറച്ച് കുടുംബാംഗങ്ങള്‍, തൊട്ടടുത്ത് വീണ് തകരുന്ന റോക്കറ്റ്; വീഡിയോ പുറത്ത് വിട്ട് ഐഡിഎഫ്

ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവസ്‌കാര ചടങ്ങില്‍ ഭയന്നുവിറച്ച് കുടുംബാംഗങ്ങള്‍, തൊട്ടടുത്ത് വീണ് തകരുന്ന റോക്കറ്റ്; വീഡിയോ പുറത്ത് വിട്ട് ഐഡിഎഫ്

ജറുസലേം: ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ തുടരുന്നു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇരുവിഭാഗങ്ങളും പുറത്തുവിടുകയാണ്. ഇതിനിടെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പുറത്തുവിട്ട ഒരു...

ഹമാസ് ഇത്ര വലിയൊരു ആക്രമണം നടത്തുമെന്ന് ആരും കരുതിയില്ല; സംഭവിച്ചത് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ച: ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി

ഹമാസ് ഇത്ര വലിയൊരു ആക്രമണം നടത്തുമെന്ന് ആരും കരുതിയില്ല; സംഭവിച്ചത് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ച: ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി

ടെല്‍അവീവ്: ഹമാസ് നടത്തിയ ആക്രമണം ഇസ്രയേല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡ്. ഇസ്രായേല്‍ ജനത സ്വപ്നത്തില്‍ പോലും ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടാകില്ലെന്നാണ് അദ്ദേഹം...

Page 15 of 485 1 14 15 16 485

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.