രണ്ട് പതിറ്റാണ്ടുകളോളം അനുയോജ്യനായ വരന് വേണ്ടി കാത്തിരുന്നിട്ടും കണ്ടെത്താനാകാതെ വന്നതോടെ സ്വയം വിവാഹം ചെയ്ത് ഒരു യുവതി. ബ്രിട്ടീഷുകാരിയായ സാറ വില്‍ക്കിന്‍സണ്‍ ആണ് 20 വര്‍ഷത്തെ കാത്തിരിപ്പിന്...
ടെല്‍ അവീവ്: ശത്രുക്കള്‍ക്ക് എതിരായ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂവെന്ന് പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച നെതന്യാഹു ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ...
ഗാസ: ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ ലക്ഷക്കണക്കിനാളുകളാണ് ദുരിതത്തിലായത്. വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ കടുത്ത ദുരിതത്തിലാണ് അവിടെയുള്ള സാധാരണ ജനങ്ങള്‍. ഇപ്പോഴിതാ യുദ്ധഭൂമിയില്‍ നിന്ന്...
ന്യൂഡല്‍ഹി: ഇസ്രായേല്‍-പാലസ്തീന്‍ പോരാട്ടത്തിന്റെ ഫലമായ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ഏപ്രിലിന് ശേഷം ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത്...
യ്‌റൂത്ത്: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സമയമാവുമ്പോള്‍ ഹമാസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ച് ലെബനനിലെ സായുധസംഘം ഹിസ്ബുള്ള. തങ്ങള്‍ പൂര്‍ണസജ്ജമാണെന്നും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പ്രഖ്യാപിച്ചു. പലസ്തീന്‍ അനുകൂല റാലിയില്‍...
ഗാസ: ഗാസയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരില്‍ സംഘര്‍ഷ മേഖല വിട്ട് പോകരുതെന്ന് ഗാസ നിവാസികളോട് ഹമാസ്. പലസ്തീനിയന്‍ ജനതയോടും അവിടെ പ്രവര്‍ത്തിക്കുന്ന...
55 വര്‍ഷമായി സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 71 വയസുള്ള ആഫ്രിക്കന്‍ വംശജന്‍ കാലിറ്റ്സെ നസാംവിറ്റയാണ് (Callitxe Nzamwita)...
ടെല്‍അവീവ്: ഹമാസുമായി ഏറ്റുമുട്ടല്‍ കടുപ്പിക്കാന്‍ ഇസ്രയേല്‍ കരയുദ്ധത്തിനും തയ്യാറെടുക്കുന്നെന്ന് സൂചന. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത്...
ജറുസലേം: ഹമാസ്-ഇസ്രയേല്‍ സേന ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗാസ സുരക്ഷാ അതിര്‍ത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തി ഇസ്രയേല്‍ സേന. ബന്ദികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍...
ടെല്‍അവീവ്: ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഗാസയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.