ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന

ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന

ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി എടുത്തില്ലെന്നു ആരോപിച്ച് ഇസ്രയേലിൽ ജനരോഷം പുകയുന്നു. പ്രധാനമന്ത്രി ബെന്യാമിൻ...

യുഎസില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം

യുഎസില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം

വാഷിംഗ്ടണ്‍: യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവിന് വിധിച്ച് കോടതി. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് യുഎസിലെ...

‘അടിച്ചമർത്തുന്നവർക്കെതിരെ ശക്തിപ്പെടട്ടെ’, മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി വിധിച്ച 2.66 കോടി പാലസ്തീന് നൽകി സാക്കിർ നായിക്ക്

‘അടിച്ചമർത്തുന്നവർക്കെതിരെ ശക്തിപ്പെടട്ടെ’, മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി വിധിച്ച 2.66 കോടി പാലസ്തീന് നൽകി സാക്കിർ നായിക്ക്

ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച തുക പാലസ്തീന് നൽകി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. 3,20,000 ഡോളർ (2,66,10,800 രൂപ) ആണ് നായിക് പാലസ്തീന്...

ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

വാഷിങ്ടണ്‍: ഒരുമാസക്കാലമായി തുടരുന്ന അരക്ഷിതാവസ്ഥ ഗാസയിലെ ജനജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഭൂരിഭാഗം ജനവും ഒരുദിവസം വിശപ്പടക്കുന്നത് രണ്ടുതുണ്ട് റൊട്ടി കഴിച്ചാണെന്ന് യുഎന്നിന്റെ...

സൗദി എയർലൈൻസിൽ മുപ്പതുകാരി പെൺകുഞ്ഞിന് ജന്മം നൽകി

സൗദി എയർലൈൻസിൽ മുപ്പതുകാരി പെൺകുഞ്ഞിന് ജന്മം നൽകി

റിയാദ്: വിമാനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലാണ് സംഭവം. എസ്.എ 1546 വിമാനത്തില്‍ സൗദി വടക്കുപടിഞ്ഞാറന്‍ നഗരമായ തബൂക്കില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ്...

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ...

കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍, ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍, ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഓരോ ദിവസവും പത്ത് വയസില്‍ താഴെയുള്ള നിഷ്‌കളങ്കരായ കുരുന്നുകളാണ് മരിച്ചു വീഴുന്നതെന്ന് ഇര്‍ഫാന്‍...

‘ചാന്‍ഡിലറിന്’ വിട; ‘ഫ്രണ്ട്‌സ്’ സീരീസ് താരം മാത്യു പെറി അന്തരിച്ചു; കണ്ടെത്തിയത് ബാത്ടബ്ബില്‍ മുങ്ങിയ നിലയില്‍

‘ചാന്‍ഡിലറിന്’ വിട; ‘ഫ്രണ്ട്‌സ്’ സീരീസ് താരം മാത്യു പെറി അന്തരിച്ചു; കണ്ടെത്തിയത് ബാത്ടബ്ബില്‍ മുങ്ങിയ നിലയില്‍

ലോസ് ആഞ്ജലീസ്: അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ 'ഫ്രണ്ട്സ്'-ലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാത്യു പെറി പ്രശസ്തനായത്....

ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; കൊല്ലപ്പെട്ടാല്‍ തിരിച്ചറിയാന്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് പേരെഴുതിവെച്ച് ഗാസയിലെ മാതാപിതാക്കള്‍

ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; കൊല്ലപ്പെട്ടാല്‍ തിരിച്ചറിയാന്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് പേരെഴുതിവെച്ച് ഗാസയിലെ മാതാപിതാക്കള്‍

ജറുസലം: ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇനിയും എന്തും സംഭവിച്ചേക്കാം മാതാപിതാക്കള്‍ക്ക് ഇനിയും തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടേക്കാം. തങ്ങള്‍ക്ക് എപ്പോള്‍ എവിടെവെച്ച് എന്ത് സംഭവിക്കും...

സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചു; ഹെലികോപ്റ്ററില്‍ വന്ന് 10 ലക്ഷം ഡോളര്‍ താഴേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍; വൈറലായി വീഡിയോ

സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചു; ഹെലികോപ്റ്ററില്‍ വന്ന് 10 ലക്ഷം ഡോളര്‍ താഴേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍; വൈറലായി വീഡിയോ

പ്രാഗ്: തന്റെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനമായി നല്‍കാന്‍ ഹെലികോപ്റ്ററില്‍ പറന്നെത്തി പണം വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ...

Page 13 of 486 1 12 13 14 486

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.