ലുബാന്‍ ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

ലുബാന്‍ ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് കാരണം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രരായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. മത്സ്യത്തൊഴിലാളികള്‍...

ഹിമാലയത്തില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 9 പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ടു

ഹിമാലയത്തില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 9 പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: മഞ്ഞുമലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് നേപ്പാളിലെ മൗണ്ട് ഗുര്‍ജ ഹിമലില്‍ 9 പര്‍വ്വതാരോഹകര്‍ മരണപ്പെട്ടു. 7,193 അടി ഉയരത്തിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ 5 ദക്ഷിണ കൊറിയന്‍...

കൊരട്ടിയില്‍ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഏഴുപേര്‍; പോലീസ്

കൊരട്ടിയില്‍ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഏഴുപേര്‍; പോലീസ്

തൃശൂര്‍: കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ ഇന്നലെ കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നുവെന്നു പോലീസ്. ചാലക്കുടി ഹൈസ്‌ക്കൂളിന് സമീപത്തു കൂടി ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി...

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഇരയ്ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ...

സവര്‍ണ്ണരേ..എന്തേ ഒരു അയ്യപ്പന്‍ നമ്പൂതിരിയും വര്‍മ്മയും നിങ്ങളിലില്ലാതെ പോയി? പന്തളം കൊട്ടാരത്തില്‍ ഇല്ലാതെ പോയി? അവര്‍ണ്ണന് അയ്യപ്പന്‍ വികാരമാണ്, നിങ്ങള്‍ക്ക് ധന ഉപാധിയും; ചോദ്യങ്ങളുമായി സന്ദീപാനന്ദഗിരി

തൃശ്ശൂര്‍: അയ്യപ്പന്റെ രക്ഷയ്‌ക്കെന്ന പേരില്‍ മുതലെടുപ്പ് നടത്തുന്നവരെ കണക്കിന് വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി. അവര്‍ണ്ണന് അയ്യപ്പനെന്നാല്‍ വികാരമാണെന്നും മറിച്ച് സവര്‍ണ്ണന് അയ്യപ്പന്‍ ധനസമാഹരണത്തിനുള്ള ഉപാധി മാത്രമാണെന്നും അദ്ദേഹം...

ശബരിമല വിഷയം; പത്തു വയസുകാരിയെ അയ്യപ്പന്റെ ബ്രഹ്മചര്യം ഭേദിക്കുന്ന ഒരാളായി കാണിക്കുന്ന എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്! പുനഃപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

ശബരിമല വിഷയം; പത്തു വയസുകാരിയെ അയ്യപ്പന്റെ ബ്രഹ്മചര്യം ഭേദിക്കുന്ന ഒരാളായി കാണിക്കുന്ന എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്! പുനഃപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ...

പൊതു ജലാശയങ്ങളിലെ അനധികൃത മീന്‍പിടിത്ത രീതികള്‍ക്കെതിരെ കര്‍ശന നടപടികളുമായി മത്സ്യവകുപ്പ്

പൊതു ജലാശയങ്ങളിലെ അനധികൃത മീന്‍പിടിത്ത രീതികള്‍ക്കെതിരെ കര്‍ശന നടപടികളുമായി മത്സ്യവകുപ്പ്

തൃശൂര്‍: ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് പൊതു ജലാശയങ്ങളിലെ അനധികൃത മീന്‍പിടിത്ത രീതികള്‍ക്കെതിരെ മത്സ്യവകുപ്പ് കര്‍ശന നടപടിയെടുക്കും. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പുളിക്കക്കടവുമുതല്‍ ചേറ്റുവവരെ കായലില്‍ നൊരുമ്പുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായെന്ന...

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ച; കുറ്റവാളികള്‍ സഞ്ചരിച്ച കാറില്‍ രക്തക്കറ

തൃശ്ശൂര്‍: തൃശ്ശൂരിലെയും കൊച്ചിയിലേയും എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്ന സംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച വാഹനത്തില്‍ നിന്ന് ഫോറന്‍സിക് വിഭാഗം...

മീ ടൂ മലയാള സിനിമയിലും കത്തിപ്പടര്‍ന്നേക്കും; ഡബ്ല്യൂസിസിയുടെ വാര്‍ത്ത സമ്മേളനത്തെ കുറിച്ച് എന്‍എസ് മാധവന്‍

മീ ടൂ മലയാള സിനിമയിലും കത്തിപ്പടര്‍ന്നേക്കും; ഡബ്ല്യൂസിസിയുടെ വാര്‍ത്ത സമ്മേളനത്തെ കുറിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: രാജ്യത്തെമ്പാടും ചര്‍ച്ചയായ മീടൂ ക്യാംപെയിനിന്റെ ഭാഗമായ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ ട്വീറ്റ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍...

കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ഇരയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി; ചരിത്രവിധിക്ക് പിന്നില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ഇരയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി; ചരിത്രവിധിക്ക് പിന്നില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

ന്യൂഡല്‍ഹി: ഇനി മുതല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെ വിട്ടയക്കുന്നതിനെതിരെ മേല്‍ക്കോടതിയില്‍ ഇരയ്ക്ക് അപ്പീല്‍ നല്‍കാമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

Page 8086 of 8113 1 8,085 8,086 8,087 8,113

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.