തിരുവനന്തപുരം: മഹാ പ്രളയത്തിന്റെ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സംബന്ധിച്ച തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് എംപി ശശി തരൂര്‍. അയോധ്യ േേക്ഷത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. രാമന്റെ...
തിരുവനന്തപുരം: മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്ത് ലൊക്കേഷനില്‍ തനിക്ക് കിട്ടിയ സുരക്ഷിതത്വത്തെയും ബഹുമാനത്തെയും കുറിച്ച് വാചാലയാകുകയാണ് ഐശു സുല്‍ത്താന എന്ന സഹ സംവിധായക. ചേച്ചിമാരെ...
പത്തനംതിട്ട: മകരജ്യോതി കത്തിക്കുന്നതിനുള്ള അവകാശവും ശബരിമലയില്‍ അയ്യപ്പനു തേനഭിഷേകം നടത്താനുള്ള അവകാശവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ സമൂഹം സുപ്രീംകോടതിയിലേക്ക്. മകരവിളക്കില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം, തേനഭിഷേകം...
മുംബൈ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് യുവതി നിരന്തരം ശല്യം ചെയ്തു സഹിക്കാനാകാതെ 38കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു...
കോഴിക്കോട്: കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിഷേധം ശക്തം. തലസ്ഥാനത്ത് ആരംഭിച്ച മിന്നല്‍ സമരം സംസ്ഥാനവ്യാപകമാക്കാന്‍ യൂണിയന്‍ തീരുമാനം. കോഴിക്കോട് ഡിപ്പോയിലും ജീവനക്കാര്‍ സമരം ആരംഭിച്ചു....
വാഷിങ്ടണ്‍: ഭരണകൂട വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിഎന്‍എന്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖഷോഗ്ജി...
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനാണ് കനയ്യക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്.പട്‌ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്‌സിനോടും...
പനാജി: ഗോവയിലെ ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇന്നലെ രാത്രി ഇവര്‍ ഡല്‍ഹിക്ക് തിരിച്ചതോടെയാണ് ഈ അഭ്യൂഹം ശക്തമായത്....
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ നീക്കത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന് നടക്കും. തന്ത്രികുടുംബം, പന്തളം കൊട്ടാരം, അയ്യപ്പസേവ സംഘം, ശബരിമല ക്ഷേത്രവുമായി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.