കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി....
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ന് വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി കിയാല്‍ എംഡി വി തുളസീദാസ് ചര്‍ച്ച നടത്തും. വിമാനത്താവളത്തില്‍...
ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന സര്‍വെ ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിക്ക് അനുമതി നിഷേധിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍...
പത്തനംതിട്ട: പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ ക്രമക്കേടുകള്‍ പുറത്ത്. 102 അധ്യാപകരും 43 അനധ്യാപകരുമടക്കം 145 ജീവനക്കാര്‍ ജോലിചെയ്യുന്ന കോളേജില്‍ ഒരു ദളിതനെപ്പോലും നിയമിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍...
ഗാന്ധിനഗര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണം വ്യാപകമായതോടെ ഗുജാറാത്തില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 25000ത്തിലധികമായി. സംഭവം വിവാദമായതോടെ എല്ലാവരും തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി....
തിരുവനന്തപുരം: ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ. ബാലഭാസ്‌കറിനെയും മകള്‍ തേജസ്വിനിയെയും കുറിച്ച് അമ്മ ലക്ഷ്മിയോട് സമാധാനത്തോടെ സംസാരിച്ചു. അവസാനം വരെ...
തിരുവനന്തപുരം: കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ 6,661 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നുവെന്നും 1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പിലാണെന്നും അവലോകന യോഗം. ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,848...
ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പൂരിലെ ശാസ്ത്രി നഗറിലുള്ള ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. എന്നാല്‍ ആളപായമൊന്നും ഇല്ലെന്നാണ് ഇപ്പോഴത്തെ വിവരം....
തിരുവനന്തപുരം: റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡ് സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു...
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. എന്നാല്‍ തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല എന്നാണ് യുവതി പറയുന്നത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.