ശബരിമല: ശരിയായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആക്ടിവിസ്റ്റെന്നും മാവോയിസ്റ്റെന്നും മുദ്രകുത്തി ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്ന് ദര്‍ശനത്തിനെത്തിയ യുവതി ബിന്ദുപ്രതികരിച്ചു. ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച്...
പാറശാല: കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ സ്വപ്‌നകൂടിന്റെ പാലുകാച്ചലാണ് ഇന്ന്. എന്നാല്‍ വീട്ടിലേക്ക് ആദ്യം എത്തുന്നത് അനിതയുടെ ചേതനയറ്റ ശരീരം. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് അഴിഞ്ഞ് വീണ കയര്‍...
പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കിടയിലും അയ്യനെ കാണാനായി ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്. ഇതോടെ നിലയ്ക്കല്‍-എരുമേലി റൂട്ടില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയയില്‍ എണ്ണായിരത്തിലധികം വാഹനങ്ങളാണ് കുടുങ്ങി...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി വരുമെന്ന് മുന്നറിപ്പ്. ശനിയാഴ്ച രാത്രി 9 ന് അനക് ക്രാക്കട്ടോവ (ക്രാക്കട്ടോവയുടെ കുട്ടി) എന്ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് 9.30ന് സുനാമി...
സന്നിധാനം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതികള്‍ക്ക് നേരെ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു. ചെറിയതോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പോലീസ് പ്രതിഷേധക്കാരെ മാറ്റി മുന്നോട്ടുപോകുകയാണ്....
മലപ്പുറം: സംസ്ഥാനത്ത് നിരോധിച്ച നോക്കു കൂലി ആവശ്യപ്പെട്ട് മലപ്പുറത്ത് ഗുണ്ടായിസം. മലപ്പുറം ജില്ലയില്‍ കരുളായി അങ്ങാടിയിലെ പഴക്കടയിലാണ് സംഭവം. ആറ് പെട്ടി മുന്തിരിയായിരുന്നു ലോഡ്. പക്ഷേ ഇറക്കിയത്...
പമ്പ: മനിതി സംഘത്തിന്റെ മടക്കത്തിന് പിന്നാലെ മലകയറാനായി രണ്ട് യുവതികള്‍ പമ്പയിലെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണി, മലപ്പുറം അങ്ങടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് എത്തിയിരിക്കുന്നത്....
പെരിന്തല്‍മണ്ണ: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം...
അഹമ്മദാബാദ്: സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഘത്തിന്റെ ബസ് 150 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു.ഗുജറാത്തിലെ ഡാങ് ജില്ലയിലാണ് അപകടം നടന്നത്.70 പേരടങ്ങുന്ന...
ഹൈദരാബാദ്: വീടിനുള്ളില്‍ മൂത്രമൊഴിച്ചു എന്നാരോപിച്ച് 4 വയസുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ കഴുത്തിലും കൈയ്യിലും കാലിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ രണ്ടാനമ്മയെയും പിതാവിനെയും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.