പാരിസ്: ചാള്‍സ് ബോദ്‌ലെയര്‍ എന്ന കവിയെ അറിയാത്തവര്‍ വിരളമാണ്. കാല്‍പ്പനിക കവികളില്‍ പ്രമുഖനാണ് ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയര്‍. ജീവിതത്തിന്റെ കയറ്റവും ഇറക്കവും അദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിഫലിച്ചിരുന്നു....
ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന വിള ഇന്‍ഷൂറന്‍സ് സ്‌കീം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ കൊള്ളയടിക്കാനുള്ള തട്ടിപ്പാണെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേലിന് ശേഷമുള്ള...
ബംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ബിജെപക്ക് കനത്ത തിരിച്ചടി. മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി നാലിടത്തും തോറ്റമ്പി. സിറ്റിംഗ് ലോക്സഭാ സീറ്റായ...
പന്തളം: ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുന്നതിനെ സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുമായി സംസാരിച്ച സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. തുടര്‍നടപടികള്‍ കണ്ഠര് രാജീവരുടെ...
പത്തനംത്തിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്ക്. നിലവില്‍ സന്നിധാനത്ത് കാര്യങ്ങള്‍ നോക്കിനടത്തുന്നത് ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു...
ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ വേണ്ടി പതിനെട്ടുകാരി കുറച്ചത് ഒന്നും രണ്ടും കിലോ അല്ല. മറിച്ച് 63 കിലോയാണ്. 127 കിലോഗ്രാമായിരുന്നു ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സ്വദേശിയായ ജോസി ഡെസ്ഗ്രാന്‍ഡിന്റെ...
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന് അഭിമാനമായിരുന്ന മഞ്ഞപ്പടയും മലയാളി ആരാധകരും ടീമിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞദിവസത്തെ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനുശേഷം സികെ വിനീതിനെ തെറിവിളിച്ച് ഗ്രൗണ്ടില്‍ നിന്ന് യാത്രയാക്കിയും...
ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള 'പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ'യുടെ ദേശീയ അവാര്‍ഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി എസ് രാജേഷ് അര്‍ഹനായി. കേരള കൗമുദിയില്‍...
നെയ്യാറ്റിന്‍കര: ഒരാളുടെ ജീവന്‍ നഷ്ടപ്പെടാനുണ്ടായ സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎസ്പി ഉള്‍പ്പെട്ട കേസായതുകൊണ്ട് കേസ് എസ്പി അന്വേഷിക്കുമെന്ന് വിശദമാക്കിയ അദ്ദേഹം ഡിവൈഎസ്പിയെ സസ്പെന്‍ഡ്...
ശ്രീനഗര്‍: ഹൃദയഭേകമായ കാഴ്ചകളാണ് കാശ്മീരിലെ ആപ്പിള്‍ പാടങ്ങളില്‍ നിന്ന് വരുന്നത്. കനത്ത മഞ്ഞുവീഴ്ച മൂലം ഇന്ത്യയുടെ ആപ്പിള്‍ പറുദീസയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.