ഏഷ്യാകപ്പിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകന്‍ രവിശാസ്ത്രി. വിരാടിന് വിശ്രമം ആവശ്യമാണ്, അദ്ദേഹത്തിന്റെ കായികക്ഷമത അപാരമാണ്, വിരാട് കളിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും...
ബിഹാര്‍ ഹോക്കി അസോസിയേഷന്‍ അംഗമായ മൊഹമ്മദ് മുഷ്താക്ക് അഹമദ് ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ്. എട്ടാമത് ഹോക്കി കോണ്‍ഗ്രസിനും അസോസിയേഷന്‍ തെരഞ്ഞെടുപ്പിനും ഒടുവിലാണ് തീരുമാനം. മുന്‍ സെക്രട്ടറി ജനറലായിരുന്ന...
ഗര്‍ഭകാലത്ത് പപ്പായ കഴിക്കാമോ എന്നത് ഗര്‍ഭിണികളായ പല സ്ത്രീകളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് ദോഷകരമാണെന്ന് പരക്കെ കരുതപ്പെടുന്നു. നമ്മുടെ നാട്ടില്‍ പച്ച പപ്പായയും...
കൈയെത്തും ആദ്യ ചിത്രത്തിനു ശേഷം ഒരു ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോള്‍ ഫഹദിന് ആദ്യം ലഭിച്ച വിളിപ്പേര് മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നായിരുന്നു. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചതിനായിരുന്നു പ്രേക്ഷകര്‍...
കൊച്ചി: നടന്‍ റിസബാബ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ന്യൂനമര്‍ദം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് മുന്നറിയിപ്പ്. തെന്മല...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.