ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ ഭാര്യയെ ചുമന്ന് ഓടണം; ഒടുവില്‍ കിട്ടിയ സമ്മാനം കണ്ട് ഭര്‍ത്താവ് ഞെട്ടി

ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ ഭാര്യയെ ചുമന്ന് ഓടണം; ഒടുവില്‍ കിട്ടിയ സമ്മാനം കണ്ട് ഭര്‍ത്താവ് ഞെട്ടി

മെയ്ന്‍ : സ്വന്തം ഭാര്യയെ ചുമന്ന് ഓടണം, അതും ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ. ഫിന്‍ലന്‍ഡിലാണ് ഭാര്യയെ ചുമക്കുന്ന ആഗോളതലത്തിലുള്ള മത്സരം നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍...

ഇറാനില്‍ പ്രതീക്ഷ! യുഎസ് ഉപരോധത്തിനിടയിലും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നു

ഇറാനില്‍ പ്രതീക്ഷ! യുഎസ് ഉപരോധത്തിനിടയിലും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നു

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. യുഎസ് ഉപരോധത്തിനിടയ്ക്കും ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത തുടരുമെന്ന പ്രതീക്ഷയാണ് രാജ്യാന്തര എണ്ണവില കുറച്ചത്. ബ്രെന്റ് ക്രൂഡ് ബാരലിന് 83...

ബംഗാള്‍ ഉള്‍ക്കടലില്‍ ‘തിത്‌ലി’ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തെ ബാധിക്കില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ ‘തിത്‌ലി’ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തെ ബാധിക്കില്ല

ന്യൂഡല്‍ഹി: കേരള ജനതയെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷം ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് മാറി. അതിനു തൊട്ടു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ 'തിത്‌ലി' ചുഴലിക്കാറ്റ് രൂപപ്പെടുന്നു....

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത്  ജപ്തി ചെയ്യും;  അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി പുതിയ പദ്ധതി

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് ജപ്തി ചെയ്യും; അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി പുതിയ പദ്ധതി

ന്യൂഡല്‍ഹി: 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ പിടികൂടാനായി സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു. മലിനീകരണം കുറയ്ക്കുന്നതിനായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് ജപ്തി...

വിവാഹ ദിനത്തില്‍ നവ വധുവായി അണിഞ്ഞൊരുങ്ങി അവള്‍ എത്തി; പ്രിയതമന്റെ കല്ലറയില്‍

വിവാഹ ദിനത്തില്‍ നവ വധുവായി അണിഞ്ഞൊരുങ്ങി അവള്‍ എത്തി; പ്രിയതമന്റെ കല്ലറയില്‍

യുഎസ്: സെപ്റ്റംബര്‍ 29, ഒരു ജന്മം മുഴുവന്‍ ഒന്നിച്ചു കഴിയാമെന്നു സ്വപ്‌നം കണ്ട് ജെസിക്കയും കെന്റലും ഒരുമിക്കാന്‍ തീരുമാനിച്ച ദിവസമായിരുന്നു അന്ന്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഗ്‌നിശമനസേനയില്‍...

വിസമ്മത പത്രം നല്‍കാതിരുന്നാല്‍ എന്താണു സംഭവിക്കുക? സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍ വിസമ്മതം പത്രം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

വിസമ്മത പത്രം നല്‍കാതിരുന്നാല്‍ എന്താണു സംഭവിക്കുക? സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍ വിസമ്മതം പത്രം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മത പത്രം നല്‍കാതിരുന്നാല്‍...

ശബരിമല വിഷയം; ബിജെപിക്കു നേട്ടമുണ്ടാകുന്ന രീതിയില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണം; അമിത് ഷാ

ശബരിമല വിഷയം; ബിജെപിക്കു നേട്ടമുണ്ടാകുന്ന രീതിയില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണം; അമിത് ഷാ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ നിരത്തി പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ വലിയ ജന...

‘മീ ടു’ വില്‍ക്കുരുങ്ങി ഓണ്‍ എയര്‍ വിത്ത് എഐബി; ഹോട്ട്‌സ്റ്റാര്‍ പരിപാടി റദ്ദ് ചെയ്തു

‘മീ ടു’ വില്‍ക്കുരുങ്ങി ഓണ്‍ എയര്‍ വിത്ത് എഐബി; ഹോട്ട്‌സ്റ്റാര്‍ പരിപാടി റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: 'മീ ടു' ക്യാമ്പയിനിലൂടെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഓണ്‍ എയര്‍ വിത്ത് എഐബി എന്ന കോമഡി പരിപാടി റദ്ദു ചെയ്ത് ഡിജിറ്റല്‍ എന്റര്‍ടയിന്‍മെന്റ് പ്ലാറ്റ്‌ഫോം ആയ...

ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും രക്ഷിച്ചത് നിരവധി ജീവനുകള്‍; ഒടുവില്‍ ആരോരുമറിയാതെ യുവതിക്ക് ദാരുണാന്ത്യം; സ്വാതിയുടെ ജീവത്യാഗത്തില്‍ കണ്ണീര്‍ മഴ

ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും രക്ഷിച്ചത് നിരവധി ജീവനുകള്‍; ഒടുവില്‍ ആരോരുമറിയാതെ യുവതിക്ക് ദാരുണാന്ത്യം; സ്വാതിയുടെ ജീവത്യാഗത്തില്‍ കണ്ണീര്‍ മഴ

ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഉണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും നിരവധി ജീവനുകള്‍ രക്ഷിച്ച യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഇന്റീരിയര്‍ ഡിസൈനറായ സ്വാതിയെന്ന യുവതിയാണ് മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയില്‍...

ബാര്‍ കോഴക്കേസ്;  മാണിക്കെതിരായ ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

ബാര്‍ കോഴക്കേസ്; മാണിക്കെതിരായ ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. നിയമവകുപ്പിനോടോ എജിയോടോ നിയമോപദേശം തേടുന്നതിനെ...

Page 7845 of 7853 1 7,844 7,845 7,846 7,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.