ശബരിമലയില്‍ സ്തീകളെ നിരത്തിലിറക്കി രാഷ്ട്രീയം കളിക്കുന്ന ബിജെപിക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സിപിഎം; ആദ്യ വനിതാസംഗമം ഇന്ന് പത്തനംതിട്ടയില്‍

പ്രതിഷേധവും സംഘര്‍ഷവും ഭക്തരെ ബാധിക്കുന്നില്ല; ശബരിമലയില്‍ റെക്കോര്‍ഡ് തീര്‍ത്ഥാടകര്‍

ശബരിമല: മനിതി സംഘത്തിന്റെയും മറ്റ് യുവതികളുടെയും ശബരിമലയിലേക്കുള്ള പ്രവേശനവും പ്രതിഷേധവും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഭക്തരെ ബാധിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംഘര്‍ഷത്തിനിടയിലും ശബരിമലയില്‍ റെക്കോര്‍ഡ് ഭക്തജന തിരക്കാണ്...

ഹരിയാനയില്‍ കനത്ത പുകമഞ്ഞ്, പാതിമറഞ്ഞ റോഡിലൂടെ സഞ്ചരിച്ച 50 ഓളം വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്! ചിലരുടെ നില അതീവ ഗുരുതരം

ഹരിയാനയില്‍ കനത്ത പുകമഞ്ഞ്, പാതിമറഞ്ഞ റോഡിലൂടെ സഞ്ചരിച്ച 50 ഓളം വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്! ചിലരുടെ നില അതീവ ഗുരുതരം

ഝജ്ജാര്‍: ഹരിയാനയില്‍ പുകമഞ്ഞ് കനക്കുന്നു. മഞ്ഞാല്‍ പാതി മറഞ്ഞ റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍ തകര്‍ന്നടിഞ്ഞത്....

സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലയാളിയ്ക്ക് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം

സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലയാളിയ്ക്ക് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം

വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവാവിന് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ, 33 ക്കാരനായ ക്രിസ്റ്റഫര്‍...

വിവാഹിതനാണെന്നത് മറച്ചുവെച്ച് വീണ്ടും വിവാഹം; വിവരമറിഞ്ഞ് തേടിയെത്തി ആദ്യ ഭാര്യ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതോടെ രണ്ട് ഭാര്യമാരും സ്ഥലംവിട്ടു; തനിച്ചായി വിവാഹ തട്ടിപ്പുവീരന്‍

വിവാഹിതനാണെന്നത് മറച്ചുവെച്ച് വീണ്ടും വിവാഹം; വിവരമറിഞ്ഞ് തേടിയെത്തി ആദ്യ ഭാര്യ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതോടെ രണ്ട് ഭാര്യമാരും സ്ഥലംവിട്ടു; തനിച്ചായി വിവാഹ തട്ടിപ്പുവീരന്‍

ചേലേമ്പ്ര: വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് വീണ്ടും വിവാഹിതനായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഭര്‍ത്താവ് പുനര്‍വിവാഹം നടത്തിയതറിഞ്ഞ് ആദ്യഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് യുവാവിന് പോലീസ് സ്‌റ്റേഷനില്‍ കയറാനും...

വാജ്‌പേയിയുടെ ഓര്‍മ്മയ്ക്ക് 100 രൂപ നാണയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

വാജ്‌പേയിയുടെ ഓര്‍മ്മയ്ക്ക് 100 രൂപ നാണയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 100 രൂപാ നാണയം പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍...

തൃപ്തി ദേശായി വന്നത് വിശ്വാസികളെ വെല്ലുവിളിച്ച്; തിരിച്ചയച്ചേ തീരൂവെന്ന് പിഎസ് ശ്രീധരന്‍പിള്ള

അധോലോകത്തിന്റെ സന്തതികളാണ് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നത്; രാജ്യത്തെ തകര്‍ക്കലാണ് ലക്ഷ്യം: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: അധോലോകത്തിന്റെ സന്തതികളാണ് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാനധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഭരണകൂടവും എകെജി സെന്ററിലെ ഉന്നതരും ചേര്‍ന്ന് ഹിന്ദുമതത്തെയും ശബരിമലയെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ...

വിശക്കുന്നവര്‍ക്ക് ഭക്ഷണം, റേഷന്റെ നിശ്ചിത വിഹിതം ആറ് മാസത്തേക്ക് ദുര്‍ബലപ്പെട്ട വിഭാഗങ്ങള്‍ക്ക്..! പദ്ധതിയുമായി സര്‍ക്കാര്‍

വിശക്കുന്നവര്‍ക്ക് ഭക്ഷണം, റേഷന്റെ നിശ്ചിത വിഹിതം ആറ് മാസത്തേക്ക് ദുര്‍ബലപ്പെട്ട വിഭാഗങ്ങള്‍ക്ക്..! പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നന്മയുടെ പുതിയ മുഖം വീണ്ടും. വിശക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. റേഷന്റെ നിശ്ചിത വിഹിതം ആറ് മാസത്തേക്ക്...

വനിതാ മതിലില്‍ 5 ലക്ഷം കര്‍ഷക തൊഴിലാളി സ്ത്രീകള്‍ അണിചേരും

വനിതാ മതില്‍ ചരിത്ര വിജയമാകും; കോണ്‍ഗ്രസിന്റെ പതനമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് സതീദേവി

തിരുവനന്തപുരം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മുപ്പതു ലക്ഷം സ്ത്രീകളെ അണിനിരത്താന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി...

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധം; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഎന്‍ രാധാകൃഷ്ണന്‍

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധം; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഎന്‍ രാധാകൃഷ്ണന്‍

പാലക്കാട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ്...

ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ട്, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന ഒരു നടപടിയും  സ്വീകരിച്ചിട്ടില്ല; വിശദീകരണവുമായി ലോക്‌നാഥ് ബെഹ്‌റ

ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ട്, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; വിശദീകരണവുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയിലെത്തിയ സ്ത്രീകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നും അതേ സമയം ക്രമസമാധാന...

Page 7279 of 7853 1 7,278 7,279 7,280 7,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.