പുതു വര്‍ഷത്തില്‍ ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി! രാഷ്ട്രപതി വിജ്ഞാപനം ഇറക്കി

പുതു വര്‍ഷത്തില്‍ ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി! രാഷ്ട്രപതി വിജ്ഞാപനം ഇറക്കി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് മാത്രമായി പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി 1 മുതല്‍ പുതിയ ഹൈക്കോടതി പ്രവര്‍ത്തനം ആരംഭിക്കും. അമരാവതിയിലാണ് ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച്....

ആറ് മാസം മുമ്പ് പ്രേതാലയം, ബുറാഡിയിലെ ഭാട്ടിയ കുടുംബ വീടിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ആറ് മാസം മുമ്പ് പ്രേതാലയം, ബുറാഡിയിലെ ഭാട്ടിയ കുടുംബ വീടിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ആറ് മാസം മുമ്പ് ബുറാഡിയിലെ സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിന്റെ വീട് പ്രേതാലയമായിരുന്നു. 11 പ്രേതാത്മാക്കള്‍ അലഞ്ഞുനടക്കുന്ന വീടിനെ നാട്ടുകാര്‍ ഭയപ്പാടോടെ മാത്രം നോക്കിക്കണ്ടിരുന്നത്. രാത്രിയില്‍ ആ...

കണ്ണൂരില്‍ ചെഗുവേരയുടെ മകള്‍ പങ്കെടുക്കാനിരുന്ന പരിപാടി മാറ്റിവച്ചു

കണ്ണൂരില്‍ ചെഗുവേരയുടെ മകള്‍ പങ്കെടുക്കാനിരുന്ന പരിപാടി മാറ്റിവച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഏണസ്റ്റോ ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര പങ്കെടുക്കാനിരുന്ന പരിപാടികള്‍ മാറ്റിവച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോ. അലൈഡയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് പരുപാടി മാറ്റിവച്ചത്....

കുഞ്ഞുമായി കനാലില്‍ ചാടിയ യുവതിയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

കുഞ്ഞുമായി കനാലില്‍ ചാടിയ യുവതിയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

ന്യൂഡല്‍ഹി: കനാലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ മീഥാപുര്‍ കനാലിലായിരുന്നു സംഭവം. വീട്ടില്‍ നിന്നും ഓട്ടോയില്‍...

പാട്രിക് ഷഹനാന്‍ യുഎസ് പ്രതിരോധ സെക്രട്ടറിയാകും

പാട്രിക് ഷഹനാന്‍ യുഎസ് പ്രതിരോധ സെക്രട്ടറിയാകും

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധസെക്രട്ടറിയായി പാട്രിക് ഷഹനാനെ നിയമിക്കുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ജിം മാറ്റിസ് രാജിവച്ച ഒഴിവിലാണു നിയമനം. പ്രതീക്ഷിച്ചതിലും രണ്ടുമാസം മുമ്പേയാണ് പ്രതിരോധ സെക്രട്ടറി...

ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പജ്യോതിക്ക് തുടക്കമായി

ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പജ്യോതിക്ക് തുടക്കമായി

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിക്ക് തുടക്കമായി. വൈകിട്ട് ആറുമണിമുതല്‍ ഏഴുമണിവരെ സ്ത്രീപുരുഷന്മാര്‍ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മണ്‍വിളക്കുകള്‍ തെളിയിച്ചു. ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കുക...

പ്രളയ ദുരിതാശ്വാസ തുക വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം; ദുരന്തനിവാരണനിധിയില്‍ ചെലവഴിക്കാതെ തുക ബാക്കിയുണ്ടെന്ന് വിശദീകരണം

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 5.49 കോടി നല്‍കി കേന്ദ്രീയ വിദ്യാലയം

തിരുവനന്തപുരം: കേരളത്തിനു പ്രളയ ദുരിതാശ്വാസ സഹായവുമായി കേന്ദ്രീയ വിദ്യാലയവും. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രീയ വിദ്യാലയം ജീവനക്കാര്‍ 5.49 കോടി രൂപ നല്‍കി.

തായ്‌ലന്‍ഡില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമവിധേയം; ചികിത്സയ്ക്കും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തായ്‌ലന്‍ഡില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമവിധേയം; ചികിത്സയ്ക്കും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി സര്‍ക്കാര്‍. ചികിത്സയ്ക്കും ഗവേഷണത്തിനുമായി നിയന്ത്രിത അളവില്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും കര്‍ശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള...

ജമ്മു-കാശ്മീരില്‍ ബിജെപി വിട്ട് പീപ്പിള്‍ കോണ്‍ഫറന്‍സ്; ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ജമ്മു-കാശ്മീരില്‍ ബിജെപി വിട്ട് പീപ്പിള്‍ കോണ്‍ഫറന്‍സ്; ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ജമ്മു-കശ്മീരില്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ബിജെപി വിട്ടു. ബിജെപി പിന്തുണയോടെ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഒരു മാസം പിന്നിടുമ്പോഴാണിത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍...

ഇവര്‍ പൂര്‍വ്വ ജന്മത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍; വിശ്വാസത്തിന്റെ അന്ധതയില്‍ ആറു വയസുകാരായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍, മോതിരം മാറിയും മിന്നുകെട്ടിയും ചുംബിച്ചും ജീവിതത്തിലേയ്ക്ക് കടന്ന് കുരുന്നുകള്‍!

പൂര്‍വ്വ ജന്മത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നു അതിരനാല്‍ വിവഹം കഴിപ്പിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആറു വയസായ ഇരട്ട സഹോദരങ്ങളെ കല്യാണം കഴിപ്പിച്ച് മാതാപിതാക്കള്‍. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് ആഭരണങ്ങളും...

Page 7259 of 7855 1 7,258 7,259 7,260 7,855

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.