കേരളത്തില്‍ ഉയരാന്‍ പോകുന്നത് വര്‍ഗീയ മതില്‍ തന്നെ, സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍; രമേശ് ചെന്നിത്തല

കേരളത്തില്‍ ഉയരാന്‍ പോകുന്നത് വര്‍ഗീയ മതില്‍ തന്നെ, സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഉയരാന്‍ പോകുന്നത് വര്‍ഗീയ മതിലാണെന്നും സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്തിനു...

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍..! എറണാകുളം ജില്ല മുന്നില്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; മാതൃകാപരമെന്ന് കളക്ടര്‍

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍..! എറണാകുളം ജില്ല മുന്നില്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; മാതൃകാപരമെന്ന് കളക്ടര്‍

കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് എറണാകുളം ജില്ല മുന്നില്‍. പ്രളയബാധിതര്‍ക്ക് വായ്പ ലഭ്യമാക്കുന്നതടക്കം പല പദ്ധതികളിലും തങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതായി എറണാകുളം ജില്ലാ കളക്ടര്‍...

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ ഇനി പരസ്യപ്പെടുത്തണം; ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ ഇനി പരസ്യപ്പെടുത്തണം; ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല

സംസ്ഥാനത്ത് ഇനി ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ പരസ്യപ്പെടുത്തണം. ജനുവരി ഒന്നിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കുന്നതോടെ ഇത് നിര്‍ബന്ധമായി മാറും. എല്ലാ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും...

ജലവിഭവ വകുപ്പ് റോഡ് വെട്ടിപ്പൊളിച്ച് പിഡബ്ല്യുഡിക്ക് ഉണ്ടാക്കിയത് 3000 കോടിയുടെ നഷ്ടം; ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജി സുധാകരന്‍

ജലവിഭവ വകുപ്പ് റോഡ് വെട്ടിപ്പൊളിച്ച് പിഡബ്ല്യുഡിക്ക് ഉണ്ടാക്കിയത് 3000 കോടിയുടെ നഷ്ടം; ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജി സുധാകരന്‍

തിരുവനന്തപുരം: ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര പഠനം നടത്താതെ റോഡ് വെട്ടിപ്പൊളിച്ചത് വഴി പിഡബ്ല്യുഡിക്ക് നഷ്ടം 3000 കോടി രൂപ. ഇത്തരത്തില്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് അഴിമതിക്കു വേണ്ടിയാണെന്ന്...

മകന് ബിസിനസ് ചെയ്യാന്‍ മരുമകളോട് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ രോക്ഷം പൂണ്ട് അമ്മായിയമ്മ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മകന് ബിസിനസ് ചെയ്യാന്‍ മരുമകളോട് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ രോക്ഷം പൂണ്ട് അമ്മായിയമ്മ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന വഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചഞ്ചല്‍...

മറന്നോ ഈ അമ്മയേയും മകനേയും..? ശരത് വീണ്ടും അമ്മയുടെ കൈ മുറുകെ പിടിച്ചു ഇത്തവണ ‘അമ്മയും അച്ഛനും ജീവിതം കെട്ടിപ്പടുത്ത, ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്‌ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര’; വൈറലായി ശരത് കൃഷ്ണയുടെ കുറിപ്പ്; കൗതുകത്തോടൊപ്പം കണ്ണുനീരും

തൃശ്ശൂര്‍: ഇതാ ഈ അമ്മയേയും മകനേയും ഓര്‍മ്മയുണ്ടോ..? കൂട്ടുകാര്‍ക്ക് പകരം അമ്മയുടെ കൈപിടിച്ച് കാശിയാത്ര നടത്തിയ തൃശ്ശൂര്‍കാരനാണിത്. അന്ന് ശരത് കൃഷ്ണ എഴുതിയ കുറിപ്പ് മലയാളികള്‍ക്കിടയില്‍ ഇവരെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍; പീഡനം കുടുംബത്തിന്റെ നിര്‍ധനാവസ്ഥ മുതലെടുത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍; പീഡനം കുടുംബത്തിന്റെ നിര്‍ധനാവസ്ഥ മുതലെടുത്ത്

വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വടകരയില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. പൊന്മേരി പറമ്പില്‍ പനന്തോടിക്കുനി വിപിന്‍ കൃഷ്ണയാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയാണ്....

ശ്രീരാമന്‍ കുടിലിലായിരിക്കും താമസിക്കുന്നത്; പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കണം; വിചിത്ര ആവശ്യവുമായി ബിജെപി എംപി

ശ്രീരാമന്‍ കുടിലിലായിരിക്കും താമസിക്കുന്നത്; പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കണം; വിചിത്ര ആവശ്യവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: ഭഗവാന്‍ ശ്രീരാമന്‍ ടെന്റിലായിരിക്കും താമസിക്കുകയെന്നും പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് താമസിക്കാന്‍ വീട് നിര്‍മ്മിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്. ഉത്തര്‍പ്രദേശിലെ ഘോശിയില്‍ നിന്നുള്ള...

നടി കെജി ദേവകി അമ്മ അന്തരിച്ചു

നടി കെജി ദേവകി അമ്മ അന്തരിച്ചു

തിരുവനന്തപുരം: റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടി കെജി ദേവകി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്നു....

ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെ ചൊല്ലി തര്‍ക്കം പുകഞ്ഞപ്പോള്‍ ലീഗിന്റെ ധീരനേതാവ് കുഞ്ഞാലിക്കുട്ടി സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു; വിവാദ മുത്തലാഖ് ബില്ലാണോ വിവാഹമാണോ വലുത് പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറി

കോഴിക്കോട്: ഇന്നലെ ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെ ചൊല്ലി തര്‍ക്കം പുകഞ്ഞപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കാതിരുന്നത് മുസ്ലിം ലീഗിനുള്ളില്‍ പിറുപിറുക്കലിന് വഴിവെച്ചു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന്...

Page 7247 of 7857 1 7,246 7,247 7,248 7,857

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.