അതിജീവന കാലത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ പുതുവത്സരാശംസാ കാര്‍ഡ് ശ്രദ്ധേയമാകുന്നു

അതിജീവന കാലത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ പുതുവത്സരാശംസാ കാര്‍ഡ് ശ്രദ്ധേയമാകുന്നു

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയവും പുനര്‍ നിര്‍മാണവും ഓര്‍മിപ്പിച്ചു കൊണ്ടാണ് ഇത്തവണ മുഖ്യമന്ത്രിയുടെ പുതുവത്സരാശംസകള്‍. പുനര്‍ നിര്‍മാണം...

എല്‍ഡിഎഫ് വിപുലീകരണം: ആരും പരാതി നല്‍കിയിട്ടില്ലെന്ന് യെച്ചൂരി

എല്‍ഡിഎഫ് വിപുലീകരണം: ആരും പരാതി നല്‍കിയിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വത്തിന് എല്‍ഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി...

മേഘാലയ ഖനിയപകടം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

മേഘാലയ ഖനിയപകടം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ അകപ്പെട്ടുപോയ തൊഴിലാളികളില്‍ ഭൂരിഭാഗവും മരിച്ചിട്ടുണ്ടാകുമെന്ന് ഷില്ലോങ്ങ് കോണ്‍ഗ്രസ് എംപി വിന്‍സെന്റ് എച്ച് പാലാ. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മേഘാലയ സര്‍ക്കാര്‍ അലംഭാവം കാണിച്ചതിനെ...

മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം; സര്‍ക്കാര്‍ ഉത്തരവിറക്കി

മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. എഡിജിപിയായിട്ടാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു....

മുത്തലാഖ് വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചരണം! ചില തല്‍പര കക്ഷികളാണ് ഇതിന് പിന്നില്‍; പികെ കുഞ്ഞാലിക്കുട്ടി

മുത്തലാഖ് വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചരണം! ചില തല്‍പര കക്ഷികളാണ് ഇതിന് പിന്നില്‍; പികെ കുഞ്ഞാലിക്കുട്ടി

അബുദാബി: മുത്തലാഖ് ബില്ല് വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. മുത്തലാഖ് ബില്ലിലുള്ള വോട്ടെടുപ്പില്‍ താന്‍...

വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം ചൈന വിജയകരമായി പരീക്ഷിച്ചു

വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം ചൈന വിജയകരമായി പരീക്ഷിച്ചു

ബെയ്ജിങ്: എസ് 400 ട്രയംഫ് വിജയകരമായി പരീക്ഷിച്ചെന്ന് ചൈന. റഷ്യയില്‍ നിന്നു വാങ്ങിയ, വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് എസ് 400 ട്രയംഫ്. കഴിഞ്ഞ മാസമാണ് ട്രയംഫ് വിജയകരമായി...

കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി

കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി. മില്‍ കൊപ്രയുടെയും ഉണ്ട കൊപ്രയുടെയും താങ്ങുവില കൂട്ടിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപ ആയിട്ടാണ്...

ഭാഷയില്‍ നിഷ്പക്ഷ പദങ്ങള്‍ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; സ്ത്രീ പുരുഷ വ്യത്യാസം പ്രകടമാക്കുന്ന പരമ്പരാഗത പദങ്ങള്‍ ഒഴിവാക്കും

ഭാഷയില്‍ നിഷ്പക്ഷ പദങ്ങള്‍ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; സ്ത്രീ പുരുഷ വ്യത്യാസം പ്രകടമാക്കുന്ന പരമ്പരാഗത പദങ്ങള്‍ ഒഴിവാക്കും

ലണ്ടന്‍: വിവേചനമില്ലാത്ത നിഷ്പക്ഷ പദങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമായി കൂട്ടായ്മ രൂപീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്ററി വിഭാഗമാണ് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സ്ത്രീ പുരുഷ വ്യത്യാസം...

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോയില്‍ നിയമ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്റെ തീരുമാനം

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോയില്‍ നിയമ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്റെ തീരുമാനം

ന്യൂ ഡല്‍ഹി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യവെച്ച് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ലക്ഷ്യം വെക്കുന്നത്....

മുത്തലാഖ് ബില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം! വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ല; പിന്തുണച്ച് എംകെ മുനീര്‍

മുത്തലാഖ് ബില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം! വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ല; പിന്തുണച്ച് എംകെ മുനീര്‍

കോഴിക്കോട്: മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് എംകെ മുനീര്‍. വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ലെന്നും...

Page 7243 of 7858 1 7,242 7,243 7,244 7,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.