മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; സുരക്ഷയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. അതേ...

താന്‍ വനിതാ മതിലിന് എതിരല്ല! തന്റെ പ്രസ്താവന തെറ്റായി മനസ്സിലാക്കിയതാണ്;  വിഎസ്

താന്‍ വനിതാ മതിലിന് എതിരല്ല! തന്റെ പ്രസ്താവന തെറ്റായി മനസ്സിലാക്കിയതാണ്; വിഎസ്

തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്ചുതാനന്ദന്‍. തന്റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല. വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ...

ഏഴ് വയസുകാരിയെ ഒന്‍പത് വയസുകാരന്‍ പീഡിപ്പിച്ചു! ‘കുട്ടി കുറ്റവാളി’ ജുവൈല്‍ ഹോമില്‍

ഏഴ് വയസുകാരിയെ ഒന്‍പത് വയസുകാരന്‍ പീഡിപ്പിച്ചു! ‘കുട്ടി കുറ്റവാളി’ ജുവൈല്‍ ഹോമില്‍

ജംഷദ്പൂര്‍: ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഒന്‍പത് വയസുകാരന്‍ ജുവനൈല്‍ ഹോമില്‍ കസ്റ്റഡിയില്‍. ഝാര്‍ഖണ്ഡിലെ സിങ്കബും ജില്ലയിലുള്ള ബാങ്ക്ബെരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആണ്‍കുട്ടി ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ...

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാനില്ല; തെരച്ചില്‍ തുടങ്ങി

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാനില്ല; തെരച്ചില്‍ തുടങ്ങി

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാനില്ല. വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി പോയത്. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ്...

രോഗിയെ കൊണ്ട് വന്ന ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങി; വാഹനത്തിന് മുന്‍പില്‍ ഓടി വഴിയൊരുക്കി പോലീസുകാരന്‍! അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സൈബര്‍ ലോകം

രോഗിയെ കൊണ്ട് വന്ന ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങി; വാഹനത്തിന് മുന്‍പില്‍ ഓടി വഴിയൊരുക്കി പോലീസുകാരന്‍! അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സൈബര്‍ ലോകം

കൊച്ചി: ചെറിയൊരു ട്രാഫിക് ഉണ്ടായാല്‍ ഡ്യൂട്ടിയ്ക്ക് നില്‍ക്കുന്ന പോലീസിനെയാണ് നാമെല്ലാം പഴിക്കുക. പക്ഷേ അവര്‍ എടുക്കുന്ന ബുദ്ധിമുട്ടും സാഹസികതയും മറ്റാരും കാണുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ഇത്തവണ...

സ്വപ്നങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് സിനിമയെ കൊണ്ടുവന്ന മൃണാള്‍ സെന്‍ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്‍! അനുശോചിച്ച് പിണറായി വിജയന്‍

സ്വപ്നങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് സിനിമയെ കൊണ്ടുവന്ന മൃണാള്‍ സെന്‍ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്‍! അനുശോചിച്ച് പിണറായി വിജയന്‍

തൃശൂര്‍: ഇന്ത്യന്‍ സിനിമയില്‍ നവതരംഗത്തിന് തുടക്കം കുറിച്ച മൃണാള്‍ സെന്നിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സിനിമയില്‍ നവതരംഗത്തിന് തുടക്കം കുറിച്ച മൃണാള്‍ സെന്‍...

മുത്തലാഖ് വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചരണം! ചില തല്‍പര കക്ഷികളാണ് ഇതിന് പിന്നില്‍; പികെ കുഞ്ഞാലിക്കുട്ടി

മുത്തലാഖ് വിവാദം; ജനപ്രതിനിധികള്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തരുത്; സാദിഖലി തങ്ങള്‍

മലപ്പുറം: ലോക്‌സഭയിലെ മുത്തലാഖ് വോട്ടെടുപ്പ് വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി തങ്ങള്‍. വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടു നിന്ന സംഭവം പാര്‍ട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടി...

ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ബിജെപി അനുഭാവി ആണോ? ആരാധകന്റെ ചോദ്യത്തിന് നര്‍മം ചാലിച്ച് മറുപടി നല്‍കി മോഹന്‍ലാല്‍; വൈറലായി കുറിപ്പ്

ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ബിജെപി അനുഭാവി ആണോ? ആരാധകന്റെ ചോദ്യത്തിന് നര്‍മം ചാലിച്ച് മറുപടി നല്‍കി മോഹന്‍ലാല്‍; വൈറലായി കുറിപ്പ്

ഏതൊരു മലയാളിയുടെയും സ്വ്പനമാണ് താരരാജാവായ മോഹന്‍ലാലിനെ ഒന്നു കാണണമെന്ന്. അപൂര്‍വ്വമെങ്കിലും പലര്‍ക്കും അതിനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള ഭാഗ്യം ലഭിച്ചുവെന്നും താരത്തിനോട് കുശലാന്വേഷണം നടത്തിയെന്നും പറഞ്ഞു...

കണ്ണൂരിലെ മാവോയിസ്റ്റ് സാന്നിധ്യം; മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് അന്വേഷണ ചുമതല നല്‍കി

കണ്ണൂരിലെ മാവോയിസ്റ്റ് സാന്നിധ്യം; മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് അന്വേഷണ ചുമതല നല്‍കി

കണ്ണൂര്‍: വനിതാ മതിലിനെതിരെ പോസ്റ്റര്‍ പതിപ്പിക്കുന്നതിനായി കണ്ണൂരിലെ അമ്പായത്തോടില്‍ വന്ന മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി മൂന്ന് ജില്ലാ പോലീസ് മേധാവികളെ നിയോഗിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്...

വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍; മലപ്പുറത്ത് പോസ്റ്ററുകള്‍ പതിച്ചു

വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍; മലപ്പുറത്ത് പോസ്റ്ററുകള്‍ പതിച്ചു

മലപ്പുറം: വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. മലപ്പുറം വഴിക്കടവിന് സമീപം മഞ്ചക്കോടാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍...

Page 7228 of 7859 1 7,227 7,228 7,229 7,859

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.