കാശ്മീരില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചു; സൈന്യം രണ്ട് പേരെ വധിച്ചു

കാശ്മീരില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചു; സൈന്യം രണ്ട് പേരെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നു. നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് പാക് സൈനികരാണെന്ന നിഗമനത്തിലാണ് ഇന്ത്യ....

അത്യാധുനിക തീയ്യേറ്റര്‍ കോംപ്ലക്‌സ്, 150 കിടക്കകള്‍! പൊന്നാനിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രി; സര്‍ക്കാരിനെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍

അത്യാധുനിക തീയ്യേറ്റര്‍ കോംപ്ലക്‌സ്, 150 കിടക്കകള്‍! പൊന്നാനിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രി; സര്‍ക്കാരിനെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍

പൊന്നാനി: അത്യാധുനിക സൗകര്യങ്ങളോട് കൂടി പൊന്നിനിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രി. അത്യാധുനിക തീയ്യേറ്റര്‍ കോംപ്ലക്‌സ്, 150 കിടക്കകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍...

അയ്യപ്പജ്യോതിയെ ന്യായീകരിച്ച് കുറിപ്പ്.! രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അയ്യപ്പജ്യോതിയെ ന്യായീകരിച്ച് കുറിപ്പ്.! രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന അയ്യപ്പജ്യോതിയെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍...

കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍; പുതിയ സംവിധാനവുമായി ആര്‍ബിഐ

കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍; പുതിയ സംവിധാനവുമായി ആര്‍ബിഐ

രാജ്യത്ത് കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കറന്‍സിനോട്ടുകള്‍ വേഗത്തില്‍ തിരിച്ചറിയാനായി മൊബൈല്‍ ഫോണ്‍ വഴി പുതിയ സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതിനായി ആര്‍ബിഐ ആശയങ്ങള്‍ ക്ഷണിച്ചു. നോട്ടിന്റെ മൂല്യം മനസ്സിലാക്കാനായി...

ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും

ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും

പാലക്കാട്: ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തും....

മന്‍മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയ ജീവിതം മാത്രം പോരാ മോഡിയുടെയും ജീവിതം സിനിമയാക്കണം, പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’! ജിഗ്നേഷ് മേവാനി

മന്‍മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയ ജീവിതം മാത്രം പോരാ മോഡിയുടെയും ജീവിതം സിനിമയാക്കണം, പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’! ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: രാജ്യം കണ്ട പ്രതിഭകളുടെയും മഹത് വ്യക്തികളുടെയും ജീവിതം പലപ്പോഴും സിനിമകളുടെ പ്രമേയമായിട്ടുണ്ട്. ഇപ്പോള്‍ തിരശീലയില്‍ എത്താന്‍ പോകുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതമാണ്. 'ദി ആക്‌സിഡന്‍ഷ്യല്‍...

പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 117 അപകടങ്ങള്‍,46 മരണങ്ങള്‍

പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 117 അപകടങ്ങള്‍,46 മരണങ്ങള്‍

മിഥിലാപുരി: പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തില്‍ പാലാ പൊന്‍കുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങള്‍...

അടിമാലിയില്‍ യുവാവ് സുഹൃത്തിനെ ഡാമിലേയ്ക്ക് തള്ളിയിട്ടു; ചെളിയില്‍ പൂണ്ട യുവാവിന് ദാരുണ മരണം, സംഭവം മദ്യലഹരിയില്‍

അടിമാലിയില്‍ യുവാവ് സുഹൃത്തിനെ ഡാമിലേയ്ക്ക് തള്ളിയിട്ടു; ചെളിയില്‍ പൂണ്ട യുവാവിന് ദാരുണ മരണം, സംഭവം മദ്യലഹരിയില്‍

അടിമാലി: മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ ഡാമിലേയ്ക്ക് തള്ളിയിട്ടു. ചെളിയില്‍ പൂണ്ട് യുവാവ് മരിച്ചു. 36കാരമായ കെന്നത്തടി സ്വദേശി പാറശ്ശേരി രാജേഷ് ആണ് ചെളിയില്‍ പൂണ്ട് മരിച്ചത്. രാജേഷിനെ...

ചിപ്പ് ഇല്ലാത്ത കാര്‍ഡുകള്‍ക്ക് ഇന്ന് അവസാനം..! നാളെ മുതല്‍ പഴയ കാര്‍ഡുകള്‍ ഉപയോഗിക്കാമോ..? ചോദ്യങ്ങള്‍ക്ക് ഉത്തരം തരാതെ ബാങ്കുകള്‍; പുതിയ കാര്‍ഡിലേക്ക് ഇനിയും മാറാതെ ലക്ഷകണക്കിന് ഇടപാടുകാര്‍; ആശയക്കുഴപ്പം

തിരുവനന്തപുരം: നിലവിലുള്ള എടിഎം ഇന്നത്തോടെ അസാധുവാകും. നാളെ മുതല്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് മാത്രമേ ഉപയോഗിക്കാനാകൂ എന്നാണ് ആര്‍ബിഐ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇന്ന് അവസാന ദിവസമായിട്ടും...

അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്ക് വിദേശത്ത് തൊഴില്‍; ആദ്യഘട്ടത്തില്‍ അയക്കുക 1300 പേരെ! രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പാക്കി ഇടത് സര്‍ക്കാര്‍

അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്ക് വിദേശത്ത് തൊഴില്‍; ആദ്യഘട്ടത്തില്‍ അയക്കുക 1300 പേരെ! രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പാക്കി ഇടത് സര്‍ക്കാര്‍

കണ്ണൂര്‍: രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. അഭ്യസ്തവിദ്യരായ ആദിവാസി യുവതീ യുവാക്കള്‍ക്ക് വിദേശത്താണ് സര്‍ക്കാര്‍ തൊഴില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍...

Page 7226 of 7860 1 7,225 7,226 7,227 7,860

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.