ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ക്രിമിനല്‍ കേസ് കൊടുക്കും..! യുവതിയുടെ  ഭീഷണിയില്‍ സഹികെട്ട് യുവാവ് ജീവനൊടുക്കി

അവധികഴിഞ്ഞ് തിരിച്ച് ക്ലാസിലെത്തിയ കുട്ടികള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ശരീരം..! സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളില്‍ തിരിച്ചെത്തി ക്ലാസ് മുറിയിലെത്തിയ കുട്ടികള്‍ ഞെട്ടിത്തരിച്ചു. ക്ലാസ് മുറിയില്‍ അജ്ഞാത മൃതദ്ദേഹം. കല്‍പ്പറ്റ എസ്‌കെഎംജെ യുപി സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച...

ഗുജറാത്തില്‍ ഹനുമാന്‍ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു; തണുപ്പ് മാറ്റാന്‍ വേണ്ടി ചെയ്തതെന്ന് പൂജാരി! ഹനുമാനെ വിടാതെ വീണ്ടും വിവാദം

ഗുജറാത്തില്‍ ഹനുമാന്‍ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു; തണുപ്പ് മാറ്റാന്‍ വേണ്ടി ചെയ്തതെന്ന് പൂജാരി! ഹനുമാനെ വിടാതെ വീണ്ടും വിവാദം

അഹമ്മദാബാദ്: ഹനുമാനെ വിടാതെ ഒന്നിനു പുറകെ മറ്റൊന്നായി വിവാദത്തിന്റെ നീണ്ടനിര. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്ന് പരാമര്‍ശിച്ചിരുന്നു, പിന്നാലെ മുസ്ലീമാണെന്നും കായിക താരമാണെന്നും തുടങ്ങി...

സ്ത്രീകള്‍ ശബരിമലയിലേക്ക് ദര്‍ശനത്തിന് വരരുത് എന്ന് പറഞ്ഞിട്ടില്ല, നിലപാട് വ്യക്തമാക്കി എ പദ്മകുമാര്‍

സ്ത്രീകള്‍ ശബരിമലയിലേക്ക് ദര്‍ശനത്തിന് വരരുത് എന്ന് പറഞ്ഞിട്ടില്ല, നിലപാട് വ്യക്തമാക്കി എ പദ്മകുമാര്‍

തിരുവനന്തപുരം: തിരക്ക് കൂടിനിന്ന രണ്ടു ദിവസം മാത്രമാണ് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് താന്‍ പറഞ്ഞത്. അല്ലാതെ ശബരിമല ദര്‍ശനത്തിന് യുവതികള്‍ വരരുത് എന്ന് പറഞ്ഞിട്ടില്ല. നിലപാടി വ്യക്തമാക്കി...

അട്ടപ്പാടിയിലെ ശിശുമരണം; ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ എടുക്കും, യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി

അട്ടപ്പാടിയിലെ ശിശുമരണം; ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ എടുക്കും, യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ വര്‍ധിച്ചു വരുന്ന ശിശുമരണത്തെ കുറിച്ച് യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനായി ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ...

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫി മുര്‍ത്താസ ഇനി മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി കളിക്കും..! പാര്‍ലമെന്റിലേക്ക്…

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫി മുര്‍ത്താസ ഇനി മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി കളിക്കും..! പാര്‍ലമെന്റിലേക്ക്…

ധാക്ക: ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫി മുര്‍ത്താസ ഇനി മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി കളിക്കും. അദ്ദേഹം ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഭരണകക്ഷിയായ...

ഇത് അപൂര്‍വ്വ മാംഗല്യം! ഫ്രഞ്ചുകാരന്‍ അലക്‌സാണ്ടറെ ബാഡ്മിന്റണ്‍ കൊണ്ട് വീഴ്ത്തി കാസര്‍കോട്ടെ അപൂര്‍വ്വ; ഒരു വര്‍ഷം നീണ്ട പ്രണയം സഫലമായി

ഇത് അപൂര്‍വ്വ മാംഗല്യം! ഫ്രഞ്ചുകാരന്‍ അലക്‌സാണ്ടറെ ബാഡ്മിന്റണ്‍ കൊണ്ട് വീഴ്ത്തി കാസര്‍കോട്ടെ അപൂര്‍വ്വ; ഒരു വര്‍ഷം നീണ്ട പ്രണയം സഫലമായി

കാസര്‍കോട്: ഫ്രാന്‍സില്‍ നിന്നുള്ള അലക്‌സാണ്ടര്‍ പെര്‍സനും കൊച്ചുകേരളത്തില്‍ നിന്നുള്ള അപൂര്‍വ്വയ്ക്കും നീണ്ട കാത്തിരിപ്പിന് ശേഷം പ്രണയസാഫല്യം. സിംഗപ്പൂരില്‍ പഠനത്തിനിടയിലാണ് അലക്സാണ്ടര്‍ കാസര്‍കോട് കുഡ്‌ലു സ്വദേശിയായ അപൂര്‍വ്വ ഷാന്‍ബോഗും...

വനിതാ മതില്‍ എന്തിനാണെന്നതിന് ഇപ്പോഴും വ്യക്തതയില്ല, ഒരു മാസമായി കേരളത്തില്‍ ഭരണസ്തംഭനമാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

വനിതാ മതില്‍ എന്തിനാണെന്നതിന് ഇപ്പോഴും വ്യക്തതയില്ല, ഒരു മാസമായി കേരളത്തില്‍ ഭരണസ്തംഭനമാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ലെന്നും ഒരു മാസമായി സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിസഭ പോലും ചേരാത്തത്...

വൈദ്യുതി കണക്ഷന് മാസങ്ങളോളം നടന്നിട്ടും കാത്തിരുന്നിട്ടും കിട്ടിയില്ല, ഒടുവില്‍ കളക്ടറുടെ കാല്‍ക്കല്‍ വീണ് അഭ്യര്‍ത്ഥിച്ച് കര്‍ഷകന്‍! ദയനീയ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഉടനടി നടപടി

വൈദ്യുതി കണക്ഷന് മാസങ്ങളോളം നടന്നിട്ടും കാത്തിരുന്നിട്ടും കിട്ടിയില്ല, ഒടുവില്‍ കളക്ടറുടെ കാല്‍ക്കല്‍ വീണ് അഭ്യര്‍ത്ഥിച്ച് കര്‍ഷകന്‍! ദയനീയ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഉടനടി നടപടി

ഭോപ്പാല്‍: വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി മാസങ്ങളോളം നടന്ന കര്‍ഷകന്‍ ഒടുവില്‍ കരഞ്ഞ് വീണ് അപേക്ഷിച്ച് കളക്ടറുടെ കാല്‍ക്കലില്‍. ദയനീയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ദൃശ്യങ്ങള്‍...

മതിലുകള്‍ ആണിനു നിര്‍മ്മിച്ച് ആണിനു കയറിയിരിക്കാനുള്ളത്.. പെണ്ണിന് അതില്‍ അയ കെട്ടി തുണി വിരിക്കാമെന്നത് ഒരൗദാര്യം മാത്രം…, മതിലുകള്‍ക്കുള്ളില്‍ നിന്നു കാഴ്ച കാണുവാനില്ല ഇനി…മതില്‍ കെട്ടാന്‍ അനുവദിക്കാത്തവരോട് ‘ഞങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞല്ലോ’ എന്ന് പറഞ്ഞ് ഇറങ്ങുകയാണ് പെണ്ണുങ്ങള്‍…; ശാരദക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. മതിലുകള്‍ ആണിനു നിര്‍മ്മിച്ച് ആണിനു കയറിയിരിക്കാനുള്ളത്,പെണ്ണിന് അതില്‍ അയ കെട്ടി തുണി വിരിക്കാമെന്നത്...

സൂരജ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ; ജീവന്‍ ദാനം ചെയ്തത് മൂന്നു പേര്‍ക്ക്; മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂരിലെ യുവാവിന്റെ കരളും വൃക്കകളും ദാനം ചെയ്തു

സൂരജ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ; ജീവന്‍ ദാനം ചെയ്തത് മൂന്നു പേര്‍ക്ക്; മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂരിലെ യുവാവിന്റെ കരളും വൃക്കകളും ദാനം ചെയ്തു

കോഴിക്കോട്: ക്രിസ്മസ് രാത്രിയിലെ അപകടത്തില്‍ പൊലിഞ്ഞ യുവാവിന്റെ അവയവങ്ങള്‍ ഇനി മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്‍കും. അപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പിണറായി സ്വദേശി സൂരജിന്റെ കരളും...

Page 7223 of 7860 1 7,222 7,223 7,224 7,860

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.