സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു സൈമണ്‍ ബ്രിട്ടോ....

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (1-1-2019) അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കേറുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര വരെ 54,170 പേരാണ് മല ചവിട്ടിയിത്. ശബരിമലയിലെ നിത്യപൂജകളും അഭിഷേകങ്ങളുമെല്ലാം ഇന്നു...

കെഎഎസ്: അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

കെഎഎസ്: അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

സംവരണ നിഷേധത്തിനെതിരെ സമരം ശക്തമാകുമ്പോഴും കേരള ഭരണ സര്‍വീസിന്റെ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി...

ഏലപ്പാറയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ഏലപ്പാറയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണാറില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെമ്മണ്ണാര്‍ സ്വദേശിനി ഷേര്‍ളിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ഭാഗ്യരാജിനെ പോലീസ് അറസ്റ്റ്...

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു പ്രതിഭ

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു പ്രതിഭ

കായംകുളം: വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ എത്ര വലിയ താരമായാലും ഉന്നതരായാലും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ എംഎല്‍എ. കായംകുളത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍....

പിറന്നത് ഏഴ് പെണ്‍കുട്ടികള്‍, ആണ്‍കുട്ടിക്കായി  സമ്മര്‍ദ്ദം; ഒടുവില്‍ പത്താംവട്ടം ഗര്‍ഭിണിയായ യുവതിയ്ക്ക് പ്രസവത്തില്‍ ദാരുണാന്ത്യം,കുഞ്ഞും മരിച്ചു

പിറന്നത് ഏഴ് പെണ്‍കുട്ടികള്‍, ആണ്‍കുട്ടിക്കായി സമ്മര്‍ദ്ദം; ഒടുവില്‍ പത്താംവട്ടം ഗര്‍ഭിണിയായ യുവതിയ്ക്ക് പ്രസവത്തില്‍ ദാരുണാന്ത്യം,കുഞ്ഞും മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പ്രസവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. അമിത രക്തസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചത്.മീര ഏകണ്ടേയ ശനിയാഴ്ചയാണ് ബീഡിലെ സര്‍ക്കാര്‍ ആശുപത്രില്‍ പ്രസവിച്ചത്. മജാല്‍ഗാവില്‍ ഒരു...

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ല! ഉമ്മന്‍ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ചിറ്റ്

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ല! ഉമ്മന്‍ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ലെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മിഷന്‍...

പ്രതിരോധ ഇടപാടുകളില്‍ സോണിയയോ രാഹുലോ ഇടപെട്ടിട്ടില്ലെന്ന് എകെ ആന്റണി

പ്രതിരോധ ഇടപാടുകളില്‍ സോണിയയോ രാഹുലോ ഇടപെട്ടിട്ടില്ലെന്ന് എകെ ആന്റണി

യുപിഎ ഭരണകാലത്ത് പ്രതിരോധ ഇടപാടുകളില്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍...

ബാര്‍ട്ടര്‍ സമ്പ്രദായം പരീക്ഷിച്ച് ഇന്ത്യന്‍ റയില്‍വേ! ട്രെയിനുകളിലെ പരസ്യങ്ങള്‍ക്ക് പണം ഈടാക്കില്ല, പകരം ഉത്പന്നം നല്‍കിയാല്‍ മതി

ബാര്‍ട്ടര്‍ സമ്പ്രദായം പരീക്ഷിച്ച് ഇന്ത്യന്‍ റയില്‍വേ! ട്രെയിനുകളിലെ പരസ്യങ്ങള്‍ക്ക് പണം ഈടാക്കില്ല, പകരം ഉത്പന്നം നല്‍കിയാല്‍ മതി

ന്യൂഡല്‍ഹി: ബാര്‍ട്ടര്‍ സമ്പ്രദായം പരീക്ഷിച്ച് റയില്‍വേ. ട്രെയിനുകളില്‍ ഇനിമുതല്‍ പരസ്യം അനുവദിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ പണം ഈടാക്കില്ല. പകരം യാത്രക്കാര്‍ക്കുളള സാധനങ്ങളായും സേവനങ്ങളായും പ്രതിഫലം ഈടാക്കും. റെയില്‍വേ...

Page 7220 of 7861 1 7,219 7,220 7,221 7,861

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.