പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

കാസര്‍കോട്: പുതുവത്സരാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ എഎസ്‌ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്‌ഐയ്ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംഘര്‍ഷം നടക്കുന്നിടത്തേയ്ക്ക് പോയ പോലീസ് വാഹനത്തില്‍ രണ്ടു...

കടം പെരുകിയ സ്ഥാപനങ്ങള്‍ക്ക് ഇനി ആശ്വാസിക്കാം..! വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കും

കടം പെരുകിയ സ്ഥാപനങ്ങള്‍ക്ക് ഇനി ആശ്വാസിക്കാം..! വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കടം പെരുകിയ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം. വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. റബ്കോ അടക്കം നാല്...

‘ മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ല’ ; വനിതാമതിലുമായി സഹകരിക്കില്ലെന്ന് സമസ്ത

‘ മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ല’ ; വനിതാമതിലുമായി സഹകരിക്കില്ലെന്ന് സമസ്ത

കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ...

നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ യാത്രക്കാരന്‍ ‘ഡബിള്‍ ബെല്ലടിച്ചു’, കെഎസ്ആര്‍ടിസി ബസ് വിട്ടു; അവസാനം കണ്ടക്ടര്‍ എത്തിയത് ഓട്ടോ പിടിച്ച്!

നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ യാത്രക്കാരന്‍ ‘ഡബിള്‍ ബെല്ലടിച്ചു’, കെഎസ്ആര്‍ടിസി ബസ് വിട്ടു; അവസാനം കണ്ടക്ടര്‍ എത്തിയത് ഓട്ടോ പിടിച്ച്!

എടപ്പാള്‍: നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ യാത്രക്കാരന്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് കണ്ടക്ടറില്ലാതെ ബസ് പാഞ്ഞു. പാതിവഴി എത്തിയപ്പോള്‍ കണ്ടെത്തി കണ്ടക്ടറില്ലാന്ന്. തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് ഓട്ടോയില്‍ വരുന്ന കണ്ടക്ടറിനെയാണ്....

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ വാഹനമിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വാളൂരിലാണ് അപകടം നടന്നത്. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് അപകടത്തില്‍ മരിച്ചത്. പുതുവത്സരാഘോഷം...

മീ ടൂ ക്യാംപെയിന്‍ വലയില്‍ കുടുങ്ങി മുകേഷ്..!  ലൈംഗികാരോപണവുമായി വനിതാ സംവിധായിക

നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്, ഇത് വര്‍ഗീയമതിലല്ല, തുല്യതയ്ക്ക് വേണ്ടിയുള്ള പെണ്‍കരുത്ത്..! മുകേഷ് എംഎല്‍എ

തിരുവനന്തപുരം: നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഇത് വര്‍ഗീയമതിലല്ല, തുല്യതയ്ക്ക് വേണ്ടിയുള്ള പെണ്‍കരുത്താണ്, വനിതാ മതിലിനെ സ്വാഗതം ചെയ്ത് കൊല്ലം എംഎല്‍എ...

പ്രതീക്ഷയുടെ പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം; പാചകവാതത്തിന്റെ വില കുറച്ചു

പ്രതീക്ഷയുടെ പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം; പാചകവാതത്തിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: പ്രതീക്ഷയുടെ പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസം. പാചകവാതത്തിന്റെ വിലയില്‍ നേരിയ ഇടിവ്. സബ്സിഡിയില്ലാത്ത സിലണ്ടറിന് 120 രൂപ അമ്പത് പൈസയാണ് കുറച്ചത്. സബ്സിഡി സിലിണ്ടറിന് 5...

വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് ജയില്‍ ശിക്ഷ..! ചതിച്ചത് ഒടുക്കത്തെ ഇംഗ്ലീഷ്

സംശയരോഗം, ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി ഷെര്‍ളിയും..! അന്ന് കഴുത്ത് വെട്ടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കാട്ടുപന്നിയുടെ ആക്രമണം എന്ന പറഞ്ഞ് അവള്‍ രക്ഷിച്ചു; ഇന്ന് അവളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ചു; ക്രൂരനായ ഭര്‍ത്താവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു പോലീസില്‍ ഏല്‍പിച്ചു

പീരുമേട്: ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഓട്ടോ ഡ്രൈവറായ ഭാഗ്യരാജാണ് ഭാര്യ ഷെര്‍ളിയെ കെന്നത്. ഇതോടെ ചുരുളഴിയുന്നത് നാളുകളായി...

‘എന്നെ അവര്‍ സലിം കെ ഉമ്മറാക്കി; ജനം ടിവി ആ കുട്ടികളോട് മാപ്പ് പറയണം’; വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ ആഞ്ഞടിച്ച് സലിം കുമാര്‍; ചര്‍ച്ചയ്‌ക്കെത്തിയത് കറുപ്പ് തൊപ്പിയണിഞ്ഞ്

‘എന്നെ അവര്‍ സലിം കെ ഉമ്മറാക്കി; ജനം ടിവി ആ കുട്ടികളോട് മാപ്പ് പറയണം’; വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ ആഞ്ഞടിച്ച് സലിം കുമാര്‍; ചര്‍ച്ചയ്‌ക്കെത്തിയത് കറുപ്പ് തൊപ്പിയണിഞ്ഞ്

കൊച്ചി: സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഖ്വയ്ദ ബന്ധമെന്ന് ആരോപിച്ച് വാര്‍ത്ത നല്‍കിയ ജനം ടിവിയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍....

വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി

വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: കേരളാ സര്‍ക്കാറിന്റെ വനിതാ മതിലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍കോട്...

Page 7218 of 7861 1 7,217 7,218 7,219 7,861

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.