ലോകമെങ്ങുമുളള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെങ്ങുമുളള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. കേരളത്തെ മികച്ച നിലയില്‍...

shashi-tharoorr

പുതുവത്സരത്തിലും പുത്തന്‍വാക്ക്! ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ പുതിയ വാക്ക് സമ്മാനിച്ച് ശശി തരൂര്‍

തിരുവനന്തപുരം: പുത്തന്‍വാക്കുകള്‍ സോഷ്യല്‍മീഡിയയിലൂടെ അവതരിപ്പിച്ച് എന്നും അമ്പരപ്പിച്ചിട്ടുള്ള എംപി ശശി തരൂര്‍ പുതുവത്സരത്തിലും പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഒരു വാക്ക് സമ്മാനിച്ചിരിക്കുകയാണ് പൊതുജനങ്ങള്‍ക്ക് ആഘോഷിക്കാന്‍. വെബ്ബാക്വൂഫ്, ഫറാഗോ,...

സൈമണ്‍ ബ്രിട്ടോയുടെ സംസ്‌കാരം നാളെ

സൈമണ്‍ ബ്രിട്ടോയുടെ സംസ്‌കാരം നാളെ

തൃശ്ശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞ സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ(64) സംസ്‌കാരം നാളെ വൈകീട്ട് നടക്കും. ബ്രിട്ടോയുടെ ഭാര്യ സീന കൊല്‍ക്കത്തയിലാണ് ഇവര്‍ ഇന്ന് വൈകീട്ട്...

വനിതാ മതിലിന്റെ പ്രസക്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്;  മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്ന് വെള്ളാപ്പള്ളി നടേശന്‍

വനിതാ മതിലിന്റെ പ്രസക്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്; മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. യുവതി പ്രവേശനം...

‘ഉള്ളിന്റെ ഉള്ളില്‍ തങ്ങളോട് സ്‌നേഹം ഉണ്ട്’ വനിതാ മതില്‍ ഉയരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ശ്രീധരന്‍പിള്ള

‘ഉള്ളിന്റെ ഉള്ളില്‍ തങ്ങളോട് സ്‌നേഹം ഉണ്ട്’ വനിതാ മതില്‍ ഉയരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ശ്രീധരന്‍പിള്ള

ചങ്ങനാശ്ശേരി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വനാതി മതില്‍ ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇന്ന് രാവിലെ എന്‍എസ്എസ്...

സംവാദത്തിന് റെഡി; സമയവും വേദിയും നിശ്ചയിക്കൂ; റാഫേല്‍ ഇടപാടില്‍ ജെയ്റ്റ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്

സംവാദത്തിന് റെഡി; സമയവും വേദിയും നിശ്ചയിക്കൂ; റാഫേല്‍ ഇടപാടില്‍ ജെയ്റ്റ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് സംവാദത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്. സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍...

ഈ വാര്‍ത്തയെ ആശ്രയിച്ച് ട്വീറ്റ് ചെയ്യില്ല; വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവിയെ തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍

ഈ വാര്‍ത്തയെ ആശ്രയിച്ച് ട്വീറ്റ് ചെയ്യില്ല; വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവിയെ തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍

കൊച്ചി: വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷപരിപാടികളെ അല്‍ഖ്വയ്ദ ഐക്യദാര്‍ഢ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ജനം ടിവിയെ പരോക്ഷമായി തള്ളി ജന്മഭൂമി മുന്‍...

ആഗ്രഹം നിറവേറ്റി കേരളാ പോലീസ്! 10 ലക്ഷം ഫോളോവേഴ്‌സ്; പുതുവത്സരാശംസകള്‍ നേര്‍ന്ന് പോലീസ് സേന

ആഗ്രഹം നിറവേറ്റി കേരളാ പോലീസ്! 10 ലക്ഷം ഫോളോവേഴ്‌സ്; പുതുവത്സരാശംസകള്‍ നേര്‍ന്ന് പോലീസ് സേന

തിരുവനന്തപുരം: ട്രോളിലൂടെയും അറിയിപ്പുകളിലൂടെയുമൊക്കെ ഫേസ്ബുക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിയവരാണ് കേരളാ പോലീസ്. പുതുവര്‍ഷ പുലരിയാകുമ്പോളേക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 10ലക്ഷം ഫോളോവേഴ്‌സ് വേണമെന്ന കേരളാ പോലീസിന്റെ ആഗ്രഹം...

ഹാജര്‍ വിളിച്ചാല്‍ ഇനി ജയ് ഹിന്ദ് പറയണം; വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഹാജര്‍ വിളിച്ചാല്‍ ഇനി ജയ് ഹിന്ദ് പറയണം; വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

അഹമ്മദാബാദ്: ഇനി വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ 'പ്രസന്റ് സര്‍' എന്ന് പറയില്ല. ക്ലാസ് മുറികളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ജയ് ഹിന്ദ് എന്നോ ജയ്...

മുസാഫര്‍പുരില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം: നാല് പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മുസാഫര്‍പുരില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം: നാല് പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ബിഹാര്‍: മുസഫര്‍പുരില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാല് പേര്‍ വെന്ത് മരിച്ചു. നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. ഏഴ് പേരെ കാണാതായി. തിങ്കളാഴ്ചയാണ് മുസഫര്‍പുരിലെ സ്‌നാക്കസ്...

Page 7217 of 7861 1 7,216 7,217 7,218 7,861

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.