പുതുവത്സര പിറവി! ഇന്ത്യയില്‍ പുതുവത്സരദിനത്തില്‍ ജനിച്ചത് 69,944 ശിശുക്കള്‍; റെക്കോര്‍ഡ്!

പുതുവത്സര പിറവി! ഇന്ത്യയില്‍ പുതുവത്സരദിനത്തില്‍ ജനിച്ചത് 69,944 ശിശുക്കള്‍; റെക്കോര്‍ഡ്!

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഏറ്റവുമധികം ശിശുക്കള്‍ ജനിച്ച രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമായേക്കുമെന്ന് യൂനിസെഫ്. ചൊവ്വാഴ്ച 69,944 ശിശുക്കള്‍ ജനിച്ചിരിക്കാമെന്നാണ് യൂനിസെഫിന്റെ റിപ്പോര്‍ട്ട്. ചൈനയില്‍ 44,940 ശിശുക്കളും നൈജീരിയയില്‍...

യുവതികള്‍ സന്നിധാനത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്

യുവതികള്‍ സന്നിധാനത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: യുവതികള്‍ സന്നിധാനത്ത് എത്തി എന്ന വാര്‍ത്തയോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്. വാര്‍ത്തകളില്‍ നിന്നാണ് ഈ വിവരം അറിഞ്ഞത്, കാര്യങ്ങളെക്കുറിച്ച് അറിയില്ല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദേവസ്വം...

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് കോടതി വിധിക്ക് ശേഷമെന്ന് മോഡി; പറ്റില്ല; വാഗ്ദാനം പാലിക്കാനാണ് ഭരണമേല്‍പ്പിച്ചതെന്ന് ആര്‍എസ്എസ്; സംഘപരിവാറില്‍ പൊട്ടിത്തെറി

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് കോടതി വിധിക്ക് ശേഷമെന്ന് മോഡി; പറ്റില്ല; വാഗ്ദാനം പാലിക്കാനാണ് ഭരണമേല്‍പ്പിച്ചതെന്ന് ആര്‍എസ്എസ്; സംഘപരിവാറില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യ ക്ഷേത്ര വിഷയം കത്തിച്ച് സംഘപരിവാര്‍. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് കോടതി വിധിക്കുശേഷം മാത്രം മതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ...

വനിതാമതിലിനു നേരെ ഉണ്ടായ ആക്രമണം; രണ്ട് സ്ത്രീകളുടെ നില ഗുരുതരം

വനിതാമതിലിനു നേരെ ഉണ്ടായ ആക്രമണം; രണ്ട് സ്ത്രീകളുടെ നില ഗുരുതരം

കാസര്‍കോട്: കാസര്‍കോട് വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ സ്വദേശികളായ സ്ത്രീകളെ...

യുവതികള്‍ സന്നിധാനത്ത് എത്തി? വാര്‍ത്തകളോട് പ്രതികരിച്ച് പോലീസ്

യുവതികള്‍ സന്നിധാനത്ത് എത്തി? വാര്‍ത്തകളോട് പ്രതികരിച്ച് പോലീസ്

സന്നിധാനം: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടില്ലയെന്ന് പോലീസ്. ഇന്ന് പുലര്‍ച്ചെ 3.45ന് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത് വന്നിരുന്നു. അതിന് തെളിവായി വീഡിയോയും...

ആംബുലന്‍സിന് മുന്നില്‍ ഓടി ട്രാഫിക്ക് ബ്ലോക്കില്‍ വഴി തെളിച്ച പോലീസുകാരന് ഗുഡ് സര്‍വീസ് എന്‍ട്രി സമ്മാനിച്ച് പോലീസ് സേന; അര്‍ഹിക്കുന്ന നേട്ടമെന്ന് സോഷ്യല്‍മീഡിയ; നിറകൈയ്യടി

ആംബുലന്‍സിന് മുന്നില്‍ ഓടി ട്രാഫിക്ക് ബ്ലോക്കില്‍ വഴി തെളിച്ച പോലീസുകാരന് ഗുഡ് സര്‍വീസ് എന്‍ട്രി സമ്മാനിച്ച് പോലീസ് സേന; അര്‍ഹിക്കുന്ന നേട്ടമെന്ന് സോഷ്യല്‍മീഡിയ; നിറകൈയ്യടി

തിരുവനന്തപുരം: ജീവന്‍ രക്ഷിക്കാന്‍ കുതിച്ചുപാഞ്ഞ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി കിടക്കുന്നത് തടയാന്‍ മുന്നിലോടി വഴിയൊരുക്കിയ പോലീസുകാരന് ജനഹൃദയങ്ങളില്‍ മാത്രമല്ല, പോലീസ് സേനയില്‍ നിന്നും ബിഗ് സല്യൂട്ട്...

ചരിത്രം തിരുത്തി കനക ദുര്‍ഗ്ഗയും ബിന്ദുവും! ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി

ചരിത്രം തിരുത്തി കനക ദുര്‍ഗ്ഗയും ബിന്ദുവും! ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി

പത്തനംതിട്ട; ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും രംഗത്ത്. ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത് എന്നാണ് പറയുന്നത്....

വനിതാ മതിലിലെ സംഘര്‍ഷം..! 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, ജില്ലസുരക്ഷാവലയത്തില്‍

വനിതാ മതിലിലെ സംഘര്‍ഷം..! 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, ജില്ലസുരക്ഷാവലയത്തില്‍

കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേറ്റുകുണ്ടില്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്...

മരിച്ചിട്ടും മരിക്കാത്ത സ്‌നേഹ സ്പര്‍ശം;  കലാഭവന്‍ മണിയുടെ ജന്മദിന ദിനത്തില്‍ വീട്ടമ്മയ്ക്ക് വീട് സമ്മാനിച്ച് കൂട്ടുകാര്‍

മരിച്ചിട്ടും മരിക്കാത്ത സ്‌നേഹ സ്പര്‍ശം; കലാഭവന്‍ മണിയുടെ ജന്മദിന ദിനത്തില്‍ വീട്ടമ്മയ്ക്ക് വീട് സമ്മാനിച്ച് കൂട്ടുകാര്‍

മിമിക്രിയിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണിയുടെ മരണം കേരളത്തെ ഞെട്ടിച്ചതായിരുന്നു. ഏറെ ദുരുഹതകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയാണ് മണി എല്ലാവരെയും വിട്ട് പിരിഞ്ഞത്. മണിയുടെ വിയോഗ...

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കോതമംഗലം: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോതമംഗലം ഊന്നുകല്‍ നമ്പൂരികുപ്പില്‍ ആമക്കാട് സജിയാണ് ഭാര്യ പ്രിയയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്...

Page 7208 of 7862 1 7,207 7,208 7,209 7,862

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.