കൊട്ടിയൂരില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

കൊട്ടിയൂരില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

കണ്ണൂര്‍: കൊട്ടിയൂര്‍, ആറളം, തിരുനെല്ലി വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. കണ്ണൂര്‍, വയനാട് ജില്ലാ പോലീസിന്റെ കോംബിഗ് ഓപ്പറേഷന്റെ ഭാഗമായാണ് തണ്ടര്‍ബോള്‍ട്ട് ടീം തെരച്ചില്‍ നടത്തുന്നത്....

ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം; ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം; ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഖനിയിലേ വെള്ളം പമ്പു ചെയ്ത് കളയുന്നതിന് ശേഷിയുള്ള പമ്പുകള്‍ ഇല്ലാത്തതിനാല്‍...

അനില്‍ അംബാനിയുടെ പേരു പറയുന്നത് വിലക്കിയ സ്പീക്കറെ ട്രോളി രാഹുല്‍ഗാന്ധി

അനില്‍ അംബാനിയുടെ പേരു പറയുന്നത് വിലക്കിയ സ്പീക്കറെ ട്രോളി രാഹുല്‍ഗാന്ധി

പാര്‍ലമെന്റില്‍ അനില്‍ അംബാനിയുടെ പേര് പറയരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ ട്രോളി രാഹുല്‍ ഗാന്ധി. എങ്കില്‍ ഡബിള്‍ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. പാര്‍ലമെന്റില്‍ രാഹുല്‍...

പ്രതിഷേധം സംഘടിപ്പിക്കും; അക്രമ സമരത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല

പ്രതിഷേധം സംഘടിപ്പിക്കും; അക്രമ സമരത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയിലെ ആചാര ലംഘനത്തിന് കാരണം. യുവതീപ്രവേശനത്തിന്റെ...

ആംബുലന്‍സിന് വഴിയൊരുക്കി, ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്…

ആംബുലന്‍സിന് വഴിയൊരുക്കി, ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്…

കോട്ടയം: കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്ക് സൈറനിട്ട് എത്തിയ ആംബുലന്‍സിന് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ വഴിയൊരുക്കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു....

ശബരിമലയില്‍ ദര്‍ശനം നടത്തിയത് ‘ഭീരുക്കള്‍’ ;  ആ ഭീരുക്കളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു!  യുവതികളുടെ ദര്‍ശത്തെക്കുറിച്ച് പ്രസന്ന മാസ്റ്റര്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയത് ‘ഭീരുക്കള്‍’ ; ആ ഭീരുക്കളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു! യുവതികളുടെ ദര്‍ശത്തെക്കുറിച്ച് പ്രസന്ന മാസ്റ്റര്‍

സന്നിധാനം; ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ രംഗത്ത്. ശബരിമലയില്‍ പോയത് ഭീരുക്കളാണെന്നും ആ ഭീരുക്കളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും...

ലഹരി ഗുളികകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

ലഹരി ഗുളികകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കാഞ്ഞങ്ങാട്: ലഹരി ഗുളികകളുമായി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ സ്വദേശി അജയ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ്...

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയും ,...

ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപിക

ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപിക

ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിക്ക് സ്ത്രീ വിരുദ്ധവും, ജാതീയ അധിക്ഷേപവും കലര്‍ന്ന വാട്‌സാപ്പ് സന്ദേശം അയച്ച അദ്ധ്യാപിക വിവാദ കുരുക്കില്‍. സുപ്രീം...

പതിനൊന്ന് ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000 രൂപയ്ക്ക് ‘വിറ്റുകളഞ്ഞു’! വമ്പന്‍ അമളി പറ്റി വിമാന കമ്പനി

പതിനൊന്ന് ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000 രൂപയ്ക്ക് ‘വിറ്റുകളഞ്ഞു’! വമ്പന്‍ അമളി പറ്റി വിമാന കമ്പനി

ഹോങ്കോങ്: 11 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000 ത്തിന് വിറ്റ് അബദ്ധം പറ്റി വിമാനക്കമ്പനി. ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയര്‍വെയ്സ് ലിമിറ്റഡിനാണ് ടിക്കറ്റ് വില്‍പനയ്ക്കിടെ ഇത്തരത്തിലൊരു...

Page 7200 of 7863 1 7,199 7,200 7,201 7,863

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.