നടന്നത് വേദനാജനകമായ കാര്യങ്ങള്‍!; സ്ത്രീപ്രവേശന വിഷയത്തില്‍ വെള്ളാപ്പള്ളി

നടന്നത് വേദനാജനകമായ കാര്യങ്ങള്‍!; സ്ത്രീപ്രവേശന വിഷയത്തില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ ആക്ടിവിസ്റ്റുകളാണ് എന്ന് ആരോപിച്ച വെള്ളാപ്പള്ളി രാത്രിയുടെ മറവിലാണ്...

ശബരിമല കര്‍മസമിതി മാര്‍ച്ച് അക്രമാസക്തം; കോഴിക്കോട് തീയ്യേറ്ററിലെത്തിയ സ്ത്രീയെ ആക്രമിച്ചു, ചാനല്‍ ഒാഫീസിലേക്ക് കല്ലെറിഞ്ഞു

ശബരിമല കര്‍മസമിതി മാര്‍ച്ച് അക്രമാസക്തം; കോഴിക്കോട് തീയ്യേറ്ററിലെത്തിയ സ്ത്രീയെ ആക്രമിച്ചു, ചാനല്‍ ഒാഫീസിലേക്ക് കല്ലെറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചി പരക്കെ അക്രമം. കോഴിക്കോട് കൈരളി തീയറ്ററില്‍ കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് വന്ന സ്ത്രീയെ ആക്രമിച്ചു. കല്ലേറില്‍ സ്ത്രീയ്ക്ക്...

ശബരിമല വിഷയം; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; എറണാകുളത്ത് സര്‍വീസ് നിര്‍ത്തി വച്ചു

ശബരിമല വിഷയം; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; എറണാകുളത്ത് സര്‍വീസ് നിര്‍ത്തി വച്ചു

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലെറിനെ തുടര്‍ന്ന് എറണാകുളത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം പറയ്‌ക്കോട്...

ശബരിമല വിഷയം; നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

ശബരിമല വിഷയം; നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. വാര്‍ത്താ സമ്മേളനത്തിലാണ് എംപിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്ക് പ്രധാന മന്ത്രിയുടെ...

നടയടച്ച സംഭവം; ശുദ്ധികലശം അയിത്ത നിരോധന നിയമത്തിന്റെ ലംഘനം! തന്ത്രി ചെയ്തത് ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റം; നിയമവിദഗ്ധര്‍

നടയടച്ച സംഭവം; ശുദ്ധികലശം അയിത്ത നിരോധന നിയമത്തിന്റെ ലംഘനം! തന്ത്രി ചെയ്തത് ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റം; നിയമവിദഗ്ധര്‍

തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടത്തിയ ശുദ്ധികലശം ഭരണഘടന വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍. ആര്‍ട്ടിക്കിള്‍ 17 അനുസരിച്ച് അയിത്തത്തിന്റെ നിരോധന പരിധിയില്‍ വരുന്നതാണ് ശുദ്ധികലശം. ശുദ്ധികലശം...

അത് നിര്‍മല സീതാരാമന്റെ മകളല്ല! രാജ്യസ്നേഹം തുളുമ്പുന്ന അഭിമാന ചിത്രം വ്യാജം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രതിരോധ മന്ത്രാലയം

അത് നിര്‍മല സീതാരാമന്റെ മകളല്ല! രാജ്യസ്നേഹം തുളുമ്പുന്ന അഭിമാന ചിത്രം വ്യാജം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥയായ മകളോടൊപ്പം നില്‍ക്കുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.'കണ്ടില്ലേ നിര്‍മല സീതാരാമനും മകളും നില്‍ക്കുന്നത് ... ഇതാണ് രാജ്യസേവനം, ഇവരെയോര്‍ത്ത് അഭിമാനിക്കുന്നു..' രാജ്യസ്നേഹം തുളുമ്പുന്ന അടിക്കുറിപ്പുകളോടെ...

സഹോദരന്റെ ചോറൂണ് ശബരിമലയില്‍, അമ്മയും ബന്ധുക്കളുമെല്ലാം പങ്കെടുത്തു: എല്ലാ സഹായവും നല്‍കിയത് കണ്ഠര് മഹേശ്വര്; വെളിപ്പെടുത്തലുമായി മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ മകള്‍

സഹോദരന്റെ ചോറൂണ് ശബരിമലയില്‍, അമ്മയും ബന്ധുക്കളുമെല്ലാം പങ്കെടുത്തു: എല്ലാ സഹായവും നല്‍കിയത് കണ്ഠര് മഹേശ്വര്; വെളിപ്പെടുത്തലുമായി മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ മകള്‍

തിരുവനന്തപുരം: ശബരിമലയില്‍ മുമ്പും യുവതീ പ്രവേശനമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ മകള്‍. 1969ല്‍ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയില്‍ എത്തിയെന്നും അന്ന് ചോറൂണ്ണ്...

ആര്‍ജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; കൗമാരക്കാരനെ തല്ലിക്കൊന്നു

ആര്‍ജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; കൗമാരക്കാരനെ തല്ലിക്കൊന്നു

പാറ്റ്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല്‍ പാസ്വാന്‍ ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ഇതിനു...

കോഴിക്കോട്ടെ ബോംബ് സ്‌ഫോടനം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്ടെ ബോംബ് സ്‌ഫോടനം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട് കുറ്റ്യാടിയിലെ ബോംബ് സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതാണോയെന്ന് വിശദമായി പരിശോധിക്കും. ഇന്നലെ പുലര്‍ച്ചെയാണ് കാക്കുനിയിലെ വീട്ടുവളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേത്. ബോംബ്...

ഹര്‍ത്താല്‍; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം! പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തില്‍ നിന്ന് നഷ്ടം വകയിരുത്താന്‍ നിയമ നടപടി സ്വീകരിക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

ഹര്‍ത്താല്‍; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം! പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തില്‍ നിന്ന് നഷ്ടം വകയിരുത്താന്‍ നിയമ നടപടി സ്വീകരിക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: നാളെ ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ അക്രമങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് അക്രമങ്ങള്‍...

Page 7199 of 7863 1 7,198 7,199 7,200 7,863

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.