പന്തളത്ത് പ്രകടനം നടത്തിയത് പോലീസിന്റെ വിലക്ക് ലംഘിച്ച്;  വിശദീകരണവുമായി പത്തനംതിട്ട എസ്പി

പന്തളത്ത് പ്രകടനം നടത്തിയത് പോലീസിന്റെ വിലക്ക് ലംഘിച്ച്; വിശദീകരണവുമായി പത്തനംതിട്ട എസ്പി

പത്തനംതിട്ട: ഇന്നലെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പോലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍. പോലീസ്...

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ മാര്‍ച്ചിനിടെ പത്രപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം...

വനിതാ മതിലിന്റെ പോസിറ്റീവ് എനര്‍ജി, യുവതീ പ്രവേശനം നെഗറ്റീവാക്കി; ഇത് വേദനാജനകം; മതിലിന് പിന്നാലെ കളംമാറ്റി വെള്ളാപ്പള്ളിയും സിപി സുഗതനും

വനിതാ മതിലിന്റെ പോസിറ്റീവ് എനര്‍ജി, യുവതീ പ്രവേശനം നെഗറ്റീവാക്കി; ഇത് വേദനാജനകം; മതിലിന് പിന്നാലെ കളംമാറ്റി വെള്ളാപ്പള്ളിയും സിപി സുഗതനും

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ വനിതാ മതില്‍ സംഘാടകരുടെ മനംമാറ്റം ചര്‍ച്ചയാകുന്നു. വനിതാ മതില്‍ സംഘാടകരുടെ മുന്‍നിരയിലുണ്ടായിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും...

ശബരിമല ദര്‍ശനത്തിന് ഇനിയും യുവതികള്‍ വന്നാല്‍ സംരക്ഷണം നല്‍കും; എംഎം മണി

ശബരിമല ദര്‍ശനത്തിന് ഇനിയും യുവതികള്‍ വന്നാല്‍ സംരക്ഷണം നല്‍കും; എംഎം മണി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് ഇനിയും യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി എംഎം മണി. ഇന്നലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി...

ഹര്‍ത്താല്‍ ജനദ്രോഹം..! ആമ്പുലന്‍സ് എത്തിയില്ല, ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി കുഴഞ്ഞു വീണുമരിച്ചു

ഹര്‍ത്താല്‍ ജനദ്രോഹം..! ആമ്പുലന്‍സ് എത്തിയില്ല, ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി കുഴഞ്ഞു വീണുമരിച്ചു

തിരുവനന്തപുരം: ഇന്നലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. എന്നാല്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമണവും അരങ്ങേറി. അതേസമയം ആമ്പുലന്‍സ്...

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

‘ കേരളം സ്റ്റാലിന്റെ നാടാവുകയാണ്! കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനം; ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തിലെ സ്ഥിതിഗതികള്‍ 1959ലേതിന് സമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശബരിമല...

റാഫേല്‍ വിമാന ചര്‍ച്ച പാര്‍ലമെന്റില്‍ കത്തുന്നതിനിടെ കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിപക്ഷം; ശാസിച്ച് സ്പീക്കര്‍

റാഫേല്‍ വിമാന ചര്‍ച്ച പാര്‍ലമെന്റില്‍ കത്തുന്നതിനിടെ കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിപക്ഷം; ശാസിച്ച് സ്പീക്കര്‍

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട് ചര്‍ച്ച പാര്‍ലമെന്റില്‍ ബഹളത്തില്‍ മുങ്ങിയതിനിടെ കടലാസ് പറത്തി പ്രതിപക്ഷ കക്ഷികള്‍. ലോക്‌സഭക്കുള്ളില്‍ കടലാസ് വിമാനങ്ങള്‍ മൂളിപ്പറന്നത് സ്പീക്കറേയും അസ്വസ്ഥയാക്കി. പ്രതിഷേധപ്രകടനമായി കടലാസ്...

കനത്ത മഞ്ഞുവീഴ്ച, തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; ദേശീയപാതയില്‍ ഗതാഗതം നിലച്ചു

കനത്ത മഞ്ഞുവീഴ്ച, തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; ദേശീയപാതയില്‍ ഗതാഗതം നിലച്ചു

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് തണുത്ത് വിറങ്ങലിച്ചിരിക്കുകയാണ് കാശ്മീര്‍. കാശ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളിലാണ് കനത്തമഞ്ഞു വീഴ്ചയുണ്ടായത്. കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം...

കാമുകിയോടൊപ്പം ജീവിക്കാന്‍ അവളുടെ മകനെ കൊന്നു; തന്റെ പൊന്നോമനയുടെ ജീവനെടുത്ത മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും വെട്ടിമുറുക്കി..! സിനിമയെ വെല്ലും നാടകം

കാമുകിയോടൊപ്പം ജീവിക്കാന്‍ അവളുടെ മകനെ കൊന്നു; തന്റെ പൊന്നോമനയുടെ ജീവനെടുത്ത മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും വെട്ടിമുറുക്കി..! സിനിമയെ വെല്ലും നാടകം

ചെന്നൈ: തന്റെ പൊന്നോമനയുടെ ജീവനെടുത്ത മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു കൊല്ലപ്പെട്ട ചെന്നൈ സ്വദേശി നാഗരാജന്‍ തന്റെ മുന്‍...

വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടിന് നേരെ അക്രമം; വീടും ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു

വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടിന് നേരെ അക്രമം; വീടും ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു

പൂച്ചാക്കല്‍: വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടും ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പണിക്കേഴത്ത് വീട്ടില്‍ ശാലിനിയുടെ...

Page 7197 of 7864 1 7,196 7,197 7,198 7,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.