മിഠായിത്തെരുവില്‍ സംഘര്‍ഷം; തുറന്ന കടകള്‍ അടപ്പിച്ചു

മിഠായിത്തെരുവില്‍ സംഘര്‍ഷം; തുറന്ന കടകള്‍ അടപ്പിച്ചു

കോഴിക്കോട്: മിഠായിത്തെരുവില്‍ സംഘര്‍ഷം. തുറന്ന കടകള്‍ അടപ്പിച്ചു. ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അത് ബഹിഷ്‌കരിക്കുമെന്ന് വ്യാപാരികള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം...

കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്നലെ രാത്രി റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ബദിയടുക്ക സ്വദേശി ഐത്തപ്പ, ഭാര്യ സുശീല...

‘ കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായിയുടെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തും’ ; ശോഭാ സുരേന്ദ്രന്‍

‘ കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായിയുടെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തും’ ; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട...

സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; നടന്‍ അനുപം ഖേറിനെതിരെ കേസ്

സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; നടന്‍ അനുപം ഖേറിനെതിരെ കേസ്

ബീഹാര്‍: ബോളിവുഡ് ചിത്രം 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ട്രെയിലര്‍ പുറത്തു വന്നത് മുതല്‍ വിവാദത്തിലാണ്. ഇത്തവണ സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ച് നടന്‍...

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: വീണ്ടും ജീവനെടുത്ത് ഹര്‍ത്താല്‍. ഇന്ന് ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താലിനിടെ തിരുവനനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിയായ...

ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടര്‍ കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടര്‍ കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

ബുലന്ദ്ഷഹര്‍: ബുലന്ദ്ഷഹര്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഡിസംബര്‍ 3ന് ബുലന്ദഷഹര്‍ കലാപത്തിനിടെയിലാണ് ഇന്‍സ്‌പെക്ടര്‍...

ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പുറകില്‍ നിന്ന പശുവിനെ ഇടിച്ചു, ഗോഹത്യ ആരോപിച്ച് കര്‍ഷകനും കുടുംബത്തിനും ഗ്രാമത്തില്‍ ഭ്രഷ്ട്..! തിരിച്ച് കയറ്റണമെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പുറകില്‍ നിന്ന പശുവിനെ ഇടിച്ചു, ഗോഹത്യ ആരോപിച്ച് കര്‍ഷകനും കുടുംബത്തിനും ഗ്രാമത്തില്‍ ഭ്രഷ്ട്..! തിരിച്ച് കയറ്റണമെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

ഭോപാല്‍: ഗോഹത്യ ആരോപിച്ച് കര്‍ഷകനും കുടുംബത്തിനും ഗ്രാമത്തില്‍ വിലക്ക്. മധ്യപ്രദേശിലെ ഷിയോപൂരിലാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറുന്നത്. പപ്പു പ്രജാപതി എന്നയാള്‍ ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പുറകില്‍ നിന്ന...

അയ്യപ്പ  നാ ഉള്ള വന്താ യെന്നപ്പ..? ഭയം കാട്ടി അടക്കി വെയ്ക്കാന്‍ ഇത് പഴയകാലം അല്ലപ്പാ..! യുവതി പ്രവേശനത്തെ അനുകൂലിച്ച് പാട്ടുമായി പാ രഞ്ജിത്തിന്റെ ബാന്റ്!

അയ്യപ്പ നാ ഉള്ള വന്താ യെന്നപ്പ..? ഭയം കാട്ടി അടക്കി വെയ്ക്കാന്‍ ഇത് പഴയകാലം അല്ലപ്പാ..! യുവതി പ്രവേശനത്തെ അനുകൂലിച്ച് പാട്ടുമായി പാ രഞ്ജിത്തിന്റെ ബാന്റ്!

സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് തമിഴ് ബാന്റ് ശബരിമലയിലെ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന ഗാനവുമായി രംഗത്ത്. അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ.....

പ്രതിഷേധക്കാരെ മറി കടന്ന് വ്യാപാരികള്‍ കട തുറക്കുന്നു;  മിഠായി തെരുവില്‍ കടകള്‍ തുറന്നു; കൊച്ചയില്‍ അടപ്പിച്ച കടകള്‍ തുറപ്പിച്ചു

പ്രതിഷേധക്കാരെ മറി കടന്ന് വ്യാപാരികള്‍ കട തുറക്കുന്നു; മിഠായി തെരുവില്‍ കടകള്‍ തുറന്നു; കൊച്ചയില്‍ അടപ്പിച്ച കടകള്‍ തുറപ്പിച്ചു

കോഴിക്കോട്; ഹര്‍ത്താലിനെതിരെ വ്യാപാരി സമൂഹം രംഗത്ത്. ഹര്‍ത്താലിനോട് 'നോ' പറഞ്ഞ വ്യാപാരികള്‍ കടകള്‍ തുറക്കുന്നു. കോഴിക്കോട് മിഠായി തെരുവിലാണ് കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി...

ഹര്‍ത്താല്‍ ഭരണഘടനയ്ക്കും സുപ്രീം കോടതിക്കുമെതിരെ: കെ ആര്‍ മീര

ഹര്‍ത്താല്‍ ഭരണഘടനയ്ക്കും സുപ്രീം കോടതിക്കുമെതിരെ: കെ ആര്‍ മീര

ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും ഭരണഘടന ഉറപ്പുവരുത്തുന്ന ആരാധനാസ്വാതന്ത്ര്യം ശബരിമലയിലും അനുവദിച്ച സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു യുവതികള്‍ ചെയ്തതെന്ന് എഴുത്തുകാരി കെ.ആര്‍ മീര. അതിനെതിരെ നടത്തുന്ന ഏതു...

Page 7196 of 7864 1 7,195 7,196 7,197 7,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.