ഹര്‍ത്താലിനിടെ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; തൃശ്ശൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

ഹര്‍ത്താലിനിടെ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; തൃശ്ശൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തൃശ്ശൂര്‍: ഹര്‍ത്താലിനിടെ തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ബിജെപി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്തിന്(37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗണേശമംഗലത്താണ് ഇരുസംഘങ്ങള്‍...

ശബരിമല ദര്‍ശനം; ബിന്ദുവിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഹരിഹരന്‍; സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ശബരിമലയ്ക്ക് പോയി എന്ന് കനകദുര്‍ഗയുടെ ഭര്‍ത്താവ്

ദര്‍ശനം നടത്തിയ യുവതികള്‍ തിരിച്ച് വീട്ടിലെത്തിയിട്ടില്ല..! യുവതികളുടെ കുടുംബവും വീടൊഴിഞ്ഞു

കോഴിക്കോട്: ഇന്നലെ ദര്‍ശനം നടത്തി മടങ്ങിയ യുവതികള്‍ ഇതുവരെ വീടുകളില്‍ തിരിച്ചെത്താനായില്ല. ഇവരുടെ കുടുംബവും വീടുകള്‍ ഉപേക്ഷിച്ച് മാറി നില്‍ക്കുകയാണ്.ആക്രമണത്തെ ഭയന്നാണ് ഇവര്‍ മാറി നില്‍ക്കുന്നത്. ഉടന്‍...

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ല, മാവോയിസ്റ്റുകളാണ്; വി മുരളീധരന്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ല, മാവോയിസ്റ്റുകളാണ്; വി മുരളീധരന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ലെന്നും മറിച്ച് മാവോയിസ്റ്റുകളാണെന്നും ബിജെപി നേതാവ് വി മുരളീധരന്‍.'ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍...

ഹര്‍ത്താല്‍ അക്രമം; തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

ഹര്‍ത്താല്‍ അക്രമം; തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

പാറശ്ശാല; സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. അക്രമത്തെ തുടര്‍ന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരു...

അന്ന് ‘സുപ്രീം കോടതി വിധി ചരിത്രപരം’! ഇന്ന് ‘ശബരിമല തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടും ചതി’; ജന്മഭൂമിയെ ട്രോളി എംഎം മണി

അന്ന് ‘സുപ്രീം കോടതി വിധി ചരിത്രപരം’! ഇന്ന് ‘ശബരിമല തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടും ചതി’; ജന്മഭൂമിയെ ട്രോളി എംഎം മണി

തിരുവനന്തപുരം: സെപ്തംബര്‍ 28 ന് ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ജന്മഭൂമി പത്രത്തില്‍ ശബരിമല സുപ്രീംകോടതിയുടെ ചരിത്രവിധി, വിധിയെ സ്വാഗതം...

ബസില്‍ യുവതികള്‍; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രക്കാരുടെ ബസ് തമിഴ്‌നാട്ടുകാര്‍ തകര്‍ത്തു

ബസില്‍ യുവതികള്‍; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രക്കാരുടെ ബസ് തമിഴ്‌നാട്ടുകാര്‍ തകര്‍ത്തു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. ബസില്‍ യുവതികളായ സ്ത്രീകളുണ്ടായിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. തമിഴ്നാട് സ്വദേശികളാണ് വാഹനം എറിഞ്ഞു തകര്‍ത്തത്....

വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹത്തിനു പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസ് ഇന്ന് എവിടെ എത്തി നില്‍ക്കുന്നു; പ്രതിപക്ഷത്തോട് പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രി

‘വിജയനും ചെത്തു ജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, എന്ത് ചെയ്യാം കാലം മാറി പോയില്ലേ’; സംഘപരിവാറിന്റെ ജാതീയ അധിക്ഷേപങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യക്തിപരവും ജാതീയവുമായ അധിക്ഷേപങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ''വിജയനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ''മുഖ്യമന്ത്രി അധിക്ഷേപങ്ങളോട്...

നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി കൈമാറി…!

അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനം; മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞദിവസം പന്തളത്തുണ്ടായ പ്രതിഷേധത്തിനിടെ മരിച്ച അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് പരുക്ക് ഉണ്ടായിരുന്നു എന്നാല്‍...

ഹര്‍ത്താലില്‍ വ്യാപക അക്രമം; തലശ്ശേരിയില്‍ ബോംബേറ്

ഹര്‍ത്താലില്‍ വ്യാപക അക്രമം; തലശ്ശേരിയില്‍ ബോംബേറ്

തലശ്ശേരി: ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. തലശ്ശേരി കൊളശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് ബോംബേറ് നടന്നത്. രണ്ട്...

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബിജെപി താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം ‘പുറത്ത്’; പകരം അശോക സ്തംഭം; ഉത്തരവ് നടപ്പാക്കാന്‍ രാജസ്ഥാന്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബിജെപി താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം ‘പുറത്ത്’; പകരം അശോക സ്തംഭം; ഉത്തരവ് നടപ്പാക്കാന്‍ രാജസ്ഥാന്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രേഖകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബിജെപി ത്വാതികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ പുറത്ത്. ബിജെപി നേതാവിന്റെ ചിത്രങ്ങള്‍ സംസ്ഥാനത്തെ എല്ലാ...

Page 7194 of 7864 1 7,193 7,194 7,195 7,864

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.