മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യ വര്‍ഷവും അക്രമവും..!ബിജെപി ഉള്‍പ്പെടെയുള്ളവരുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് കെയുഡബ്ല്യുജെ

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യ വര്‍ഷവും അക്രമവും..!ബിജെപി ഉള്‍പ്പെടെയുള്ളവരുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് കെയുഡബ്ല്യുജെ

തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അസഭ്യം പറയുകയാണ് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും. മാത്രമല്ല സംസ്ഥാനത്തുടനീളം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നു. ഇതോടെ...

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. താങ്കളോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഒരു മതിപ്പുണ്ടായിരുന്നു, ഇപ്പോള്‍...

ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

കാസര്‍കോട്: സംസ്ഥാനത്ത് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷത്തില്‍ കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. കാസര്‍കോട് മീപ്പുഗിരിയിലാണ് സംഭവം....

ടോമിന്‍ തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ടോമിന്‍ തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ടോമിന്‍ തച്ചങ്കരിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാഗര്‍കോവില്‍ സ്വദേശി മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സൂപ്രീം കോടതി തള്ളിയത്. വരാപ്പുഴ,...

അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് എരുമേലി മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കുളിക്കാനായി കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ ഇറങ്ങിയപ്പോളായിരുന്നു അപകടം. ഊട്ടി നീലഗിരി സ്വദേശി...

‘ഹിന്ദുക്കളെ പകല്‍വെളിച്ചത്തില്‍ മാനഭംഗം ചെയ്തപോലെ’; ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഹെഗ്‌ഡെ

‘ഹിന്ദുക്കളെ പകല്‍വെളിച്ചത്തില്‍ മാനഭംഗം ചെയ്തപോലെ’; ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഹെഗ്‌ഡെ

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയ സംഭവത്തില്‍ രൂക്ഷമായ വാക്കുകളില്‍ പ്രതികരണം രേഖപ്പെടുത്തി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു...

വ്യാപക സംഘര്‍ഷം; നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറ്

വ്യാപക സംഘര്‍ഷം; നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറ്

തിരുവനന്തപുരം: ശബരിമലയില്‍ രണ്ടു യുവതികള്‍ ഇന്നലെ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമണം. നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍...

സംഘര്‍ഷത്തിന് സാധ്യത ആറ് ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു..! അകമ്പടി വാഹനം തട്ടി 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ ആയിരുന്നു അപകടം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജീവ്,...

ഇപ്പോള്‍ തെരുവില്‍ കാണുന്ന തെമ്മാടിക്കൂട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ട് സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്; ശാരദക്കുട്ടി

ഇപ്പോള്‍ തെരുവില്‍ കാണുന്ന തെമ്മാടിക്കൂട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ട് സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്; ശാരദക്കുട്ടി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഇപ്പോള്‍ ഈ തെരുവില്‍ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും...

ഇനി അങ്ങോട്ട് പോകേണ്ട, ഇന്ധനവുമായി ഇന്ത്യന്‍ ഓയില്‍ ആവശ്യക്കാരുടെ അരികിലെത്തും; ‘ഫ്യുവല്‍ അറ്റ് ഡോര്‍സ്റ്റെപ്പ്’ പദ്ധതി ദക്ഷിണേന്ത്യയിലും

ഇനി അങ്ങോട്ട് പോകേണ്ട, ഇന്ധനവുമായി ഇന്ത്യന്‍ ഓയില്‍ ആവശ്യക്കാരുടെ അരികിലെത്തും; ‘ഫ്യുവല്‍ അറ്റ് ഡോര്‍സ്റ്റെപ്പ്’ പദ്ധതി ദക്ഷിണേന്ത്യയിലും

ചെന്നൈ: ഇനി ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പുകളില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇനി മുതല്‍ ഇന്ധനവുമായി ഇന്ത്യന്‍ ഓയില്‍ ആവശ്യക്കാരുടെ അരികിലെത്തും. ഇന്ത്യന്‍ ഓയിലിന്റെ 'ഫ്യുവല്‍...

Page 7193 of 7865 1 7,192 7,193 7,194 7,865

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.