ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണം! ചാതുര്‍വര്‍ണ്യ മനോഭാവമാണ് അവരെക്കൊണ്ട് അത് പറയിപ്പിക്കുന്നത്; ജാതി പറഞ്ഞ് അധിഷേപിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്ത് മുഖ്യമന്ത്രി

ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണം! ചാതുര്‍വര്‍ണ്യ മനോഭാവമാണ് അവരെക്കൊണ്ട് അത് പറയിപ്പിക്കുന്നത്; ജാതി പറഞ്ഞ് അധിഷേപിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതി പറഞ്ഞ് തന്നെ അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ...

നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും സാധ്യത..! 2000 രൂപയുടെ നോട്ട് കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു

നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും സാധ്യത..! 2000 രൂപയുടെ നോട്ട് കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഘട്ടംഘട്ടമായി 2000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കുമെന്ന് സൂചന. രണ്ടായിരം രൂപയുടെ നോട്ടുകള്‍ നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന സൂചന മുന്‍ നിര്‍ത്തിയാണ് സര്‍ക്കാരിന്റെ...

ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; 226 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം; ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സംഘര്‍ഷഭരിതമായി. സംസ്ഥാനമൊട്ടാകെ വ്യാപകമായ അക്രമണമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചു വിട്ടത്. പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി....

മുഖ്യമന്ത്രിയുടെ ദുര്‍വാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും നടന്നിട്ടില്ല; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുര്‍വാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും നടന്നിട്ടില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുര്‍വാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും നടന്നിട്ടില്ലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു ആചാരം അത് അങ്ങനെ അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റേതാണ്; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് ജഗതിയുടെ മകള്‍ പാര്‍വതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച് ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. എത്രയോ വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ നടക്കട്ടെയെന്ന് പെണ്ണുങ്ങള്‍ക്ക്...

പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ വൃദ്ധനെ അടിച്ചുകൊന്നു

പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ വൃദ്ധനെ അടിച്ചുകൊന്നു

പാറ്റ്ന: ബീഹാറിലെ അരാരിയ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് വൃദ്ധനെ അടിച്ചുകൊന്നു. കാബൂള്‍ മിയാന്‍ (55) എന്നായാളെയാണ് മുന്നൂറോളം പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചുകൊന്നത്. ഡിസംബര്‍ 29നാണ് സംഭവം നടന്നത്....

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്റെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; നേരത്തെ ഹൃദ്രോഗി ആയിരുന്നെന്നും കണ്ടെത്തല്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പന്തളത്തെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരണപ്പെടാനുള്ള കാരണം തലയോട്ടിയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നുവെന്നും...

കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലായാല്‍ ഇനി പഞ്ചായത്ത് അംഗമായി തുടരാനാവില്ല..! സുപ്രീം കോടതി ഉത്തരവ്

മേഘാലയ ഖനി അപകടം..! ഇത്രയും ഉദ്യോഗസ്ഥരുണ്ടായിട്ടും രക്ഷാപ്രവര്‍ത്തനം നടന്നില്ല, അതൃപ്തി അറിയിച്ച് സുപ്രീം കോടതി

ഷില്ലോങ്ങ്: ഡിസംബര്‍ 13ന് മേഘാലയിലെ ഖനിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ദേശീയ ദുരന്തപ്രതികരണ സേനയില്‍ നിന്ന് 72 പേരും, ഇന്ത്യന്‍...

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഗൗരവത്തോടെ കാണും! അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും; ലോക്നാഥ് ബെഹ്റ

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഗൗരവത്തോടെ കാണും! അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും; ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാധ്യമ...

ഹര്‍ത്താലിനിടെ ജനങ്ങളെ ഭയപ്പെടുത്തുന്ന ബൈക്ക് റാലിയുമായി സംഘപരിവാര്‍; ഓടിച്ചുവിട്ട് ജനങ്ങള്‍; ഹര്‍ത്താല്‍ അനുകൂലികള്‍ പേടിച്ചോടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഹര്‍ത്താലിനിടെ ജനങ്ങളെ ഭയപ്പെടുത്തുന്ന ബൈക്ക് റാലിയുമായി സംഘപരിവാര്‍; ഓടിച്ചുവിട്ട് ജനങ്ങള്‍; ഹര്‍ത്താല്‍ അനുകൂലികള്‍ പേടിച്ചോടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ അയ്യപ്പ കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണങ്ങള്‍. ഇതിനിടെ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ വെച്ച് ഹര്‍ത്താലിനെതിരെ ജനങ്ങള്‍ തിരിഞ്ഞതോടെ,...

Page 7192 of 7865 1 7,191 7,192 7,193 7,865

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.