ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം! എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വി മുരളീധരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി

ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം! എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വി മുരളീധരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ കയറ്റിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വി മുരളീധരന്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്...

വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, പകരം നരേന്ദ്ര മോഡിക്ക് വോട്ട്; വൈറലായി വിവാഹ ക്ഷണക്കത്തുകള്‍

വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, പകരം നരേന്ദ്ര മോഡിക്ക് വോട്ട്; വൈറലായി വിവാഹ ക്ഷണക്കത്തുകള്‍

സൂറത്ത്: വിവാഹ സമ്മാനങ്ങള്‍ക്ക് പകരം നരേന്ദ്ര മോഡിക്ക് വോട്ട് ചോദിച്ച് വിവാഹ ക്ഷണപത്രം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോഡിക്ക് വോട്ട് ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വധുവിന്റെ...

ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടയിലും മോഷണം! പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ അടിച്ചുമാറ്റിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടയിലും മോഷണം! പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ അടിച്ചുമാറ്റിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിയെടുത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫോണ്‍ തട്ടിയെടുത്ത പത്തു ബിജെപി പ്രവര്‍ത്തകരാണ്...

കടകള്‍ പൂട്ടിയ്ക്കാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം, പിറകെ കടയിലെത്തി സാധനങ്ങള്‍ വാങ്ങുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍; കൈയ്യോടെ പിടികൂടി പണികൊടുത്ത് നാട്ടുകാര്‍, വീഡിയോ

കടകള്‍ പൂട്ടിയ്ക്കാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം, പിറകെ കടയിലെത്തി സാധനങ്ങള്‍ വാങ്ങുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍; കൈയ്യോടെ പിടികൂടി പണികൊടുത്ത് നാട്ടുകാര്‍, വീഡിയോ

കോഴിക്കോട്: സംസ്ഥാനത്ത് ഹര്‍ത്താലിനെതിരെ രോഷം കത്തുകയാണ്. അക്രമങ്ങള്‍ വ്യാപിക്കുമ്പോഴും ഒരു വശത്ത് ചെറുത്തുനില്‍ക്കുന്ന ജനങ്ങളുടെ കാഴ്ച. ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കാഴ്ചകളില്‍ ഏറെ കയ്യടി നേടുന്ന ഒന്ന്...

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ (04/01/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്നാണ് സൂചന....

ശബരിമലയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരം:  പോലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ല;  ശബരിമല ദര്‍ശനത്തെക്കുറിച്ച് ബിന്ദു

ശബരിമലയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരം: പോലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ല; ശബരിമല ദര്‍ശനത്തെക്കുറിച്ച് ബിന്ദു

കൊച്ചി: തങ്ങളുടെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ പോലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു. സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല കയറിയതെന്ന് ബിന്ദു വെളിപ്പെടുത്തി. പോലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ്...

സംസ്ഥാനത്ത് കണ്ടത് സ്വാഭാവിക ജനരോഷം! ആക്രമണങ്ങളെ ന്യായീകരിച്ച് ശ്രീധരന്‍ പിള്ള

സംസ്ഥാനത്ത് കണ്ടത് സ്വാഭാവിക ജനരോഷം! ആക്രമണങ്ങളെ ന്യായീകരിച്ച് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ...

ഇടുക്കിയില്‍ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

ഇടുക്കിയില്‍ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

തൊടുപുഴ: ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കൂവലേറ്റത്തുണ്ടായ ആക്രമണത്തില്‍ രോഗിയുടെ ബന്ധുവിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു.

പോസ്റ്റ് ഇന്‍ഫോ: തപാല്‍ വകുപ്പ് ഇനി വിരല്‍തുമ്പില്‍ ലഭ്യം

പോസ്റ്റ് ഇന്‍ഫോ: തപാല്‍ വകുപ്പ് ഇനി വിരല്‍തുമ്പില്‍ ലഭ്യം

തപാല്‍ വകുപ്പിന്റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത്...

വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസ് എടുത്തു

വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസ് എടുത്തു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. ഡിജിപിയോട് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ അവര്‍...

Page 7190 of 7865 1 7,189 7,190 7,191 7,865

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.