ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ഹര്‍ത്താല്‍ അക്രമം; എറണാകുളം ജില്ലയില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഇന്നലെ ഉണ്ടായ ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ 408 പേര്‍ക്ക് എതിരെ കേസെടുത്തു. ആലുവയിലും കാലടിയിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഭാഗമായവര്‍ക്കെതിരെയാണ് കേസ്....

ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ കറുത്ത ബാഡ്ജ് പ്രതിഷേധം സോണിയ ഗാന്ധി വിലക്കിയിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ കറുത്ത ബാഡ്ജ് പ്രതിഷേധം സോണിയ ഗാന്ധി വിലക്കിയിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി....

‘ എനിക്ക് ഒരു മന്ത്രി സ്ഥാനം തരൂ, ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്ന ഒറ്റ എണ്ണത്തിനെ പോലും ബാക്കി വെക്കാതെ എല്ലാത്തിനേയും ഇല്ലാതാക്കാം’ ! വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

‘ എനിക്ക് ഒരു മന്ത്രി സ്ഥാനം തരൂ, ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്ന ഒറ്റ എണ്ണത്തിനെ പോലും ബാക്കി വെക്കാതെ എല്ലാത്തിനേയും ഇല്ലാതാക്കാം’ ! വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്ന ഓരോ മനുഷ്യരെയെും ബോംബിട്ട് കൊല്ലുകയാണ് വേണ്ടതെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ വിക്രം സെയ്നി. ബുലന്ദ്ശഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍...

യുവതികള്‍ സന്നിധാനത്ത് എത്തി? വാര്‍ത്തകളോട് പ്രതികരിച്ച് പോലീസ്

ശബരിമലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍; അടുത്തയാഴ്ച രണ്ട് യുവതികള്‍ കൂടി ശബരിമലയില്‍ എത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികളെ അയയ്ക്കാന്‍ പദ്ധതിയിട്ട് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് ഇതിന്റെ സംഘാടകന്‍ ശ്രേയസ്...

ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതല്‍ ‘ലക്ഷ്യ’യെത്തുന്നു

ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതല്‍ ‘ലക്ഷ്യ’യെത്തുന്നു

ആലപ്പുഴ: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാനായി ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതല്‍ 'ലക്ഷ്യ'യെത്തും. ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച അഞ്ച് ലക്ഷ്യ ബോട്ടുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും....

നാട്ടിലെത്തിയ ആറ്റിങ്ങല്‍ സ്വദേശി ശരത്തിനെ ‘ഭാഗ്യത്തിലൂടെ തിരിച്ച് വിളിച്ച് അബുദാബി; ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായി അടിച്ചത് 28 കോടി രൂപ!

നാട്ടിലെത്തിയ ആറ്റിങ്ങല്‍ സ്വദേശി ശരത്തിനെ ‘ഭാഗ്യത്തിലൂടെ തിരിച്ച് വിളിച്ച് അബുദാബി; ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായി അടിച്ചത് 28 കോടി രൂപ!

ആറ്റിങ്ങല്‍: ഇത്തവണയും പതിവ് തെറ്റിക്കാതെ വീണ്ടും അബുദാബി ബിഗ് ലോട്ടറി. എന്നും മലയാളികളെ മാത്രം കടാക്ഷിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും മലയാളിയെ തന്നെയാണ് കടാക്ഷിച്ചത്. അബുദാബി ബിഗ്...

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ ഈ ചെറിയ (വലിയ) മൂത്ര കഥ…! സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവര്‍; യുവതിയുടെ വൈറല്‍ കുറിപ്പ്

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ ഈ ചെറിയ (വലിയ) മൂത്ര കഥ…! സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവര്‍; യുവതിയുടെ വൈറല്‍ കുറിപ്പ്

തിരുവനന്തപുരം: സമത്വവും ലിംഗനീതിയും വാക്കാല്‍ ഒതുങ്ങുന്നു. എത്രയൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സഞ്ചാരികളുടെ പറുദീസകളിലൊന്നായ തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ ഉണ്ടായ...

‘കുട്ടിക്കാലം മുതല്‍ സിനിമയായിരുന്നു എന്റെ ലക്ഷ്യം’ ; 300 രൂപയുമായി ബംഗളൂരുവിലേക്ക് വണ്ടി കയറി; ഒടുവില്‍ തെന്നിന്ത്യന്‍ സിനിമയില്‍ താരമായി;  മനസ്സ് തുറന്ന് യഷ്

‘കുട്ടിക്കാലം മുതല്‍ സിനിമയായിരുന്നു എന്റെ ലക്ഷ്യം’ ; 300 രൂപയുമായി ബംഗളൂരുവിലേക്ക് വണ്ടി കയറി; ഒടുവില്‍ തെന്നിന്ത്യന്‍ സിനിമയില്‍ താരമായി; മനസ്സ് തുറന്ന് യഷ്

കന്നഡയിലെ സൂപ്പര്‍ താരമാണ് യഷ്. കെജിഎഫിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് യഷ് ഇപ്പോള്‍. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മാതാപിതാക്കളുടെ...

കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല; പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി; ഒത്തുകളിയാണ് ശബരിമലയിലെന്നും ബിന്ദു

ശബരിമല ദര്‍ശനത്തില്‍ പോലീസ് ഗൂഢാലോചനയില്ല; തങ്ങള്‍ പോലീസിനെയാണ് ഉപകരണമാക്കിയത്; തുറന്നുപറഞ്ഞ് ബിന്ദുവും കനകദുര്‍ഗയും

കൊച്ചി: തങ്ങള്‍ ഇരുവരുടെയും ശബരിമല ദര്‍ശനത്തിനു പിന്നില്‍ സര്‍ക്കാര്‍, പോലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു. മല...

കോണ്‍ഗ്രസ് തുല്യതയ്ക്കും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി; യുവതീ പ്രവേശനത്തിനെതിരെ കറുത്ത ബാഡ്ജ് ധരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് എംപിമാരെ വിലക്കി സോണിയ

കോണ്‍ഗ്രസ് തുല്യതയ്ക്കും സ്ത്രീപുരുഷ സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി; യുവതീ പ്രവേശനത്തിനെതിരെ കറുത്ത ബാഡ്ജ് ധരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് എംപിമാരെ വിലക്കി സോണിയ

ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധം വേണ്ടെന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത...

Page 7186 of 7865 1 7,185 7,186 7,187 7,865

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.