ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. വേണാട് എക്‌സ്പ്രസും ജനശതാബ്ദിയുമാണ് തടഞ്ഞത്. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ...

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത മുന്‍ സിബിഐ...

വായനശാല ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തി; ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് ‘പഞ്ഞിക്കിട്ട്’ പോലീസില്‍ ഏല്‍പ്പിച്ചു! സംഭവം ചേര്‍ത്തലയില്‍

വായനശാല ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തി; ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് ‘പഞ്ഞിക്കിട്ട്’ പോലീസില്‍ ഏല്‍പ്പിച്ചു! സംഭവം ചേര്‍ത്തലയില്‍

ചേര്‍ത്തല: വായനശാല ഉദ്ഘാടന പരിപാടി അലങ്കോലപ്പെടുത്താന്‍ കൊടുവാളുമായി എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ എടുത്തിട്ട് അടിച്ച് പഞ്ഞിക്കിട്ട് നാട്ടുകാര്‍. ശേഷം ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍...

ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍

ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. ഇക്കഴിഞ്ഞ മാസത്തിലാണ് വന്‍ സ്വര്‍ണ്ണക്കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നത്. അതിന് പിന്നാലെയാണ് മറ്റൊരു ശ്രമം കൂടി നടത്തിയതായി...

കണ്ണൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി; കല്ല് വെട്ടിയ കുഴിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെടുത്തത് 20 നാടന്‍ ബോംബുകള്‍!

കണ്ണൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി; കല്ല് വെട്ടിയ കുഴിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെടുത്തത് 20 നാടന്‍ ബോംബുകള്‍!

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. കല്ല് വെട്ടിയ കുഴയിലെ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്. ഏകദേശം 20ഓളം ബോംബുകളാണ് ബക്കറ്റില്‍...

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-ജന വിരുദ്ധ നയങ്ങള്‍; 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-ജന വിരുദ്ധ നയങ്ങള്‍; 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-ജന വിരുദ്ധ നയങ്ങങ്ങള്‍ക്കെതിതെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തുടക്കമായി. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍...

ആറ്‌വര്‍ഷം പ്രണയിച്ച പെണ്ണ് തേച്ചിട്ടുപോയി; ചങ്ക് പിടഞ്ഞപ്പോള്‍ സ്‌നേഹം കൊണ്ട് അമ്മ തോല്‍പ്പിച്ചു കളഞ്ഞു, യുവാവിന്റെ കുറിപ്പ് വൈറല്‍

ആറ്‌വര്‍ഷം പ്രണയിച്ച പെണ്ണ് തേച്ചിട്ടുപോയി; ചങ്ക് പിടഞ്ഞപ്പോള്‍ സ്‌നേഹം കൊണ്ട് അമ്മ തോല്‍പ്പിച്ചു കളഞ്ഞു, യുവാവിന്റെ കുറിപ്പ് വൈറല്‍

ആറ് വര്‍ഷം പ്രണയിച്ച കാമുകി തേച്ചിട്ടുപോയപ്പോള്‍, പ്രണയ നഷ്ടത്തില്‍ തകര്‍ന്നിരുന്നപ്പോള്‍ ആത്മവിശ്വാസം പകര്‍ന്ന കൂടെ നിന്ന അമ്മയെ കുറിച്ച് യുവാവിന്റെ കുറിപ്പ് വൈറല്‍. എല്‍ദോസ് എന്ന യുവാവാണ്...

സാമ്പത്തിക സംവരണം പിന്നോക്കക്കാരോടുള്ള അവഗണന; വെള്ളാപ്പള്ളി

സാമ്പത്തിക സംവരണം പിന്നോക്കക്കാരോടുള്ള അവഗണന; വെള്ളാപ്പള്ളി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നോക്കക്കാരോടുള്ള അവഗണനയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടന പിന്നോക്ക വര്‍ഗ്ഗത്തിനാണ് സംവരണം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍...

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒരു കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒരു കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃശ്ശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സിലെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. തമിഴ്നാട് ഷോറൂമുകളിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണാഭരണങ്ങളാണ് കൊള്ളയടിച്ചത്. സ്വര്‍ണം അടങ്ങിയ വാഹനവുമായി മോഷ്ടാക്കള്‍ കടന്നു. തൃശൂരില്‍...

കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം; വായമൂടിക്കെട്ടി പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകന്‍

കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം; വായമൂടിക്കെട്ടി പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകന്‍

കൊല്ലം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിന് എതിരെ വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍. കൊല്ലം പ്രസ് ക്ലബ്ബില്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ...

Page 7152 of 7870 1 7,151 7,152 7,153 7,870

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.