തിരുവനന്തപുരം: കാലങ്ങളായി മാലിന്യം നിറഞ്ഞിരിക്കുന്ന പാര്‍വതി പുത്തനാറിനെ പുതുരൂപം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കപ്പെടുന്നതായി മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട്...
തിരുവനന്തപുരം: സമീപകാലത്തായി ഏറെ പഴി കേള്‍ക്കേണ്ടി വന്ന പോലീസ് സേനയില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും. കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിടുന്ന...
കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ തേടിയേക്കും. നേതാക്കളില്‍ നിന്ന്...
അഫ്ഗാനസ്ഥാനില്‍ തിങ്കളാഴ്ച നടന്ന താലിബാന്‍ ആക്രമണങ്ങളില്‍ 27 മരണം. രണ്ട് ആക്രമണങ്ങളിലായി 21 സുരക്ഷാ ഉദ്യോഗസ്ഥരും മറ്റൊരാക്രമണത്തില്‍ ആറ് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായിരുന്നു...
കണ്ണൂര്‍: അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന മനോജിന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി ഓട്ടോ ഡ്രൈവറായ മനോജ് എന്ന യുവാവ് അപകടത്തില്‍ പെട്ടിട്ട് മൂന്നുമാസം...
തൃശ്ശൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പേരാണ് തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടേത്. പുവൈപ്പില്‍ സമരസമയത്ത് കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ അടിച്ചൊതുക്കിയ അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന് ശേഷം വ്യാപകമായി സംഘപരിവാര്‍ ബിജെപി അക്രമങ്ങല്‍ നേരിടുന്നുവെന്ന് ആദിവാസി വനിത പ്രസ്ഥാനം നേതാവ് അമ്മിണി. തന്നെ ഭീഷണിപ്പെടുത്തിയവരുടെ പേരുകള്‍ സഹിതം...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്തോറും തങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വം കുറയുകയാണെന്ന് പരാതിക്കാരിയുടെ ഏറ്റവുമടുത്ത സുഹൃത്തും കേസിലെ മുഖ്യ സാക്ഷികളിലൊരാളുമായ സിസ്റ്റര്‍ അനുപമ. ഇപ്പോഴും...
ലഖ്‌നൗ: ആസാമിലെ എന്‍ഡിഎയയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് (എജിപി) എന്‍ഡിഎ വിട്ടതിന് പിന്നാലെ യുപിയിലും ബിജെപിക്ക് കനത്തതിരിച്ചടി. ചെറു കക്ഷികളോടുള്ള ബിജെപിയുടെ നിഷേധാത്മക നിലപാട് മാറ്റിയില്ലെങ്കില്‍ സഖ്യം...
പത്തനംതിട്ട: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ വാവര് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.