തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിക്കുന്നതിലും ലീഗ് സൈബര്‍ തേരാളികള്‍ എന്നും മുന്‍പിലെന്ന് മന്ത്രി കെടി ജലീല്‍. പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും...
ലോകപ്രശസ്തനായ യുവസഞ്ചാരിയാണ് ഡ്രൂ ബിന്‍സ്‌കി. 27 വയസിനിടെ ഡ്രൂ 153 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. സഞ്ചാരത്തിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം കൊച്ചിയിലുമെത്തി. ജൂതത്തെരുവും സിനഗോഗും കാമറയില്‍ പകര്‍ത്തുന്നതിനിടെ...
തിരുവനന്തപുരം: തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് പറഞ്ഞ താഴ്മണ്‍ കുടുംബത്തിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും...
മെക്‌സികോ: ദേഹം നിറയെ രോമമുള്ള ഏതോ ജീവി ചുരുണ്ട് കിടക്കുന്നത് പലരുടെയും കണ്ണില്‍ ഉടക്കിയിരുന്നു. പക്ഷേ എല്ലാവരും വഴിമാറി പോയി. പക്ഷേ ആ ജീവിയെ തൊട്ടുണര്‍ത്തി അതിനുള്ളില്‍...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നും അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ പറഞ്ഞു. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക്...
കോഴിക്കോട്: പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം പുന:സ്ഥാപിച്ചുകിട്ടുന്നതിനായി മകരവിളക്ക് ദിനത്തില്‍ പതിനായിരം ദീപങ്ങള്‍ തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്നും...
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ട്രാന്‍സ്‌ജെന്റര്‍ അക്ടിവിസ്റ്റ് അപസര റെഡ്ഡിയെ നിയമിച്ചു. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന...
തിരുവനന്തപുരം: ഹര്‍ത്താലില്‍ ദിനത്തിലെ അക്രമങ്ങളില്‍ ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് നോട്ടീസ് വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മ്മ സമിതി നടത്താനിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കി....
സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി. ജനറല്‍ കാറ്റഗറിലുള്ളവര്‍ക്ക് ജോലിയിലും പഠന മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ...
ചെന്നൈ: തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ലെന്ന് കളക്ടര്‍ സന്ദീപ് നന്ദൂരി വ്യക്തമാക്കി. കമ്പനി തുറന്നാലുള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം തുടരുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടരുതെന്നും കളക്ടര്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.