മലപ്പുറം: വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 38 ലക്ഷം രൂപയുമായി നാലംഗ സംഘം പിടിയിലായി. വേങ്ങര-മഞ്ചേരി സ്വദേശികളായ നിസാര്‍, ജലീല്‍ നവാസ്, നൗഷാദ്, എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര...
ന്യൂയോര്‍ക്ക്: പോലീസ് സ്റ്റേഷന് മുന്നില്‍ ചാരിവെച്ച സൈക്കിള്‍ കവരാന്‍ നോക്കി 'ഓവര്‍ സ്മാര്‍ട്ട്' ആകാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. സാക്കിള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തന്നെ...
മ്യൂണിച്ച്: തന്റെ വിശപ്പിനും ഭക്ഷണത്തിനും മുകളില്‍ ജീവന് വില കല്‍പ്പിച്ച് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായിരിക്കുകയാണ് ഈ പോളാര്‍ കരടി. ഭക്ഷണമായി വെള്ളത്തിലേക്ക് ഇട്ടു നല്‍കിയ പക്ഷിയുടെ ജീവന്‍ രക്ഷിക്കാന്‍...
സിംഗപ്പൂര്‍: ധരിച്ചിരുന്ന പാന്റിനുള്ളില്‍ പൂച്ചക്കുട്ടികളെ കടത്താന്‍ ശ്രമിച്ച യുവാവ് സിങ്കപ്പൂരില്‍ പിടിയില്‍. നാല് പൂച്ചകുട്ടികളെ യുവാവിന്റെ പാന്റിനുള്ളില്‍ നിന്നും കണ്ടെത്തി. മലേഷ്യയില്‍നിന്ന് അതിര്‍ത്തി കടന്ന് സിംഗപ്പൂരിലേക്ക് കടത്താന്‍...
കൊച്ചി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ്. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്....
കായംകുളം: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംയുക്ത തൊഴിലാളി യൂണിയന്‍രെ ദേശീയ പണിമുടക്കിനിടെ അടപ്പിച്ച കട എസ്പി നേരിട്ടെത്തി തുറപ്പിച്ചു. ജീവനക്കാരനെ മര്‍ദ്ദിച്ച് അടപ്പിച്ച ഫര്‍ണീച്ചര്‍ കടയുള്‍പ്പടെ...
എറ്റലിക്കോ: ഉറങ്ങാന്‍ കിടന്നപ്പോള്‍ പോലും ഒരു കുഴപ്പവുമില്ലാതിരുന്ന നഗരം നേരെ വെളുത്തപ്പോള്‍ ചിലന്തിവലയില്‍ മുങ്ങി നില്‍ക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഈ നഗരത്തിലെ ജനങ്ങള്‍. എന്താണ് സംഭവമെന്നറിയാതെ നില്‍ക്കവെ...
ഡെറാഡൂണ്‍: മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബിജെപി പാര്‍ട്ടി പ്രവര്‍ത്തക. ഇതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. പ്രവര്‍ത്തക നല്‍കിയ പരതിയുടെ അടിസ്ഥാനത്തില്‍ ജനറല്‍...
ശബരിമല: തമിഴ്നാട്ടില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ അജിത(26)യെ പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തെത്തിച്ചു. പമ്പയില്‍ രാവിലെ ഒമ്പേതാടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമാപ്പം എത്തിയ ഈ മധുര സ്വദേശിയെ സ്വാമി അയ്യപ്പന്‍ റോഡുവഴി...
ശബരിമല യുവതീപ്രവേശനത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികൂലിച്ചും അനുകൂലിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിറയുകയാണ്. അതേസമയം, കേരളത്തില്‍ അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ശബരിമല വിഷയത്തിലെ ചൂടും നാട്ടിലെ അതിശൈത്യവും ചേര്‍ത്ത്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.