കൊല്ലം: ഐആര്‍ഇ എന്ന കമ്പിനി വര്‍ഷങ്ങളായി തുടരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നിവാസികള്‍ നടത്തുന്ന അനിശ്ചിതകാല റിലേസമരം രണ്ടുമാസം പിന്നിട്ടു. പാരിസ്ഥിതിക ലോല പ്രദേശങ്ങളില്‍ അനുമതി ഇല്ലാതെ...
പമ്പ: ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടനകന് ദാരുണാന്ത്യം. തമിഴ്‌നാട് സേലം സ്വദേശി പരമശിവം(38) ആണ് മരിച്ചത്. എരുമേലി പമ്പ കാനന പാതയില്‍ മുക്കുഴിക്കടുത്ത് വള്ളിത്തോട് വെച്ച്...
കോഴിക്കോട്: സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സംവിധാനം വരുന്നു. ഒരോ ജില്ലകളിലും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ഇത് നടപ്പിലാക്കുക. തെരുവ് ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം....
തൃശ്ശൂര്‍: പുലിവാഹനന്‍ അയ്യപ്പന്‍ എന്നാണല്ലോ പറയാറുള്ളത്. അയ്യപ്പന്റെ കഥകളിലെല്ലാം പുലിക്ക് വലിയ സ്ഥാനമാണ് ഉള്ളത്. എന്നാല്‍ തന്ത്ര ശാസ്ത്ര പ്രകാരം ഈ അറിവ് തെറ്റാണെന്ന് തെളിയുന്നു. അയ്യപ്പന്റെ...
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ നേതൃത്വം തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സംഘപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോലീസ്...
നാഗ്പൂര്‍: മോഷണം, തട്ടിപ്പ്, പിടിച്ചുപറി കൊലപാതകം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസിനു മുന്‍പില്‍ നാഗ്പൂര്‍ സ്വദേശിയുടെ പരാതി എത്തി. ആ വിചിത്ര പരാതിയില്‍ കുഴഞ്ഞിരിക്കുകയാണ് പോലീസ്...
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ഇന്നാം രണ്ടാം ദിവസമാണ്. എന്നാല്‍ ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് ആശ്വാസമായി, പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചു. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്കാണ് സര്‍വീസാണ്...
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവണ ബില്ല് ചര്‍ച്ചാ വിഷയമായപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സകലരെയും ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍. ഒരോ ഇന്ത്യാക്കാര്‍ക്കും...
ഇസ്‌ലാമാബാദ്: വീണ്ടും ഇന്ത്യയ്‌ക്കെതിരെ കുറ്റപ്പെടുത്തലുകളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന സംഭാഷണത്തിനുള്ള പാകിസ്താന്റെ ക്ഷണങ്ങളെ ഇന്ത്യ അവഗണിക്കുകയാണെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. ഇന്ത്യ ഭയപ്പെടുത്തല്‍ തുടരുകയാണെന്നും അതും...
തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പി അടി വിവാദം വന്നപ്പോള്‍ പ്രതികരണവുമായി അവര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദീപ ആരോപണങ്ങള്‍ക്ക് മറുപടിയുമായി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.