തിരുവനന്തപുരം: 'ജോലി പോയതില്‍ വിഷമമില്ല. ഈ ജോലിനഷ്ടം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി. അത് ജീവിതത്തില്‍ ഇതുവരെ പിന്തുടര്‍ന്ന രാഷ്ട്രീയത്തിനുള്ള നേട്ടമായി കാണുന്നു.' ദേശീയപണിമുടക്കില്‍ പങ്കെടുത്ത കാരണത്താല്‍ ജോലി...
കൊല്ലം: കൊല്ലം ബൈപാസ് പണി തീര്‍ന്നിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാന സര്‍ക്കാരാണ് പൂര്‍ണ്ണമായും നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും ഇതിനെക്കുറിച്ച് പ്രസ്താവന നടത്തുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയില്ലയെന്നും അദ്ദേഹം...
സന്നിധാനം: സുപ്രീംകോടതിയുടെ യുവതി പ്രവേശന അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ഒരു യുവതി കൂടി സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാവിലെ അഞ്ചരയ്ക്കും...
പാതാമ്പുഴ: ചിരിയോടൊപ്പം അല്‍പ്പം ചിന്തിക്കാവുന്ന കാര്യമാണ് പുതുവത്സരദിനത്തില്‍ ഉണ്ടായത്. വീട്ടിലെ കറന്റ് പോയത് പറയാനായിരുന്നു ജോസഫേട്ടന്‍ കെഎസ്ഇബിയിലേക്ക് വിളിച്ചത്. എന്നാല്‍ ഈ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്....
ന്യൂഡല്‍ഹി: നീണ്ട എട്ട് വര്‍ഷത്തിനിപ്പുറം പ്രണയം അവസാനിപ്പിച്ച കാമുകിയെ 24കാരനായ കാമുകന്‍ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. തെക്കന്‍ ജില്ലയിലെ സരോജിനി നഗറിലാണ് സംഭവം. നിഷാന്ത് സൈനി എന്ന ഇരുപത്തിനാലുകാരനെ...
തിരുവനന്തപുരം: കേരളം ഇപ്പോള്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കും പാകമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന് ശേഷം മൂന്ന് ജില്ലകളില്‍ നിന്ന്...
ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം...
തിരുവനന്തപുരം: ന്യൂയോര്‍ക്ക് പോലീസിനെ കടത്തി വെട്ടി 10 ലക്ഷം ലൈക്കുകള്‍ സ്വന്തമാക്കി മുന്നോട്ട് കുതിച്ച് പാഞ്ഞ് കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഗൗവമേറിയ ആശയങ്ങള്‍ നര്‍മ്മം...
കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നിവാസികള്‍ നടത്തിവരുന്ന റിലേ നിരാഹാര സമരം രണ്ടുമാസം പിന്നിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്....
തിരുവനന്തപുരം: സമരക്കാര്‍ക്ക് പുല്ലുവിലയാണ് കേരളത്തില്‍ ഇപ്പോള്‍. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സമരത്തില്‍ സുനാമിപോലെ ആര്‍ത്തിരമ്പി വന്ന സമരക്കാരെ ഒറ്റയ്ക്ക് നിന്ന് പൊരുതി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.