തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്‍കിയെങ്കില്‍ മാത്രമേ, ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം ശരിയത്ത് നിയമം പാലിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍...
കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അഡ്വ ജിതേഷ് ജെ ബാബുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കേസ് വേഗത്തില്‍ തീര്‍ത്ത്...
മുന്നാക്ക സംവരണ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സംവരണ ബില്ലിന് മുമ്പ് പൗരത്വബില്ലില്‍ ചര്‍ച്ച വേണമെന്നും...
നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചുള്ള അന്വേഷണ...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബാക്രമണം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. പുലര്‍ച്ചെ ഒന്നേകാലോടെ വെട്ടുവര്‍ക്കണ്ടിയില്‍ ശ്രീധരന്‍ നമ്പ്യാരുടെ വീടിനാണ്...
തിരുവന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുപ്രധാന പദവികളിലിരിക്കുമ്പോള്‍ അനധികൃത സ്വത്ത്...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ്...
ബംഗളൂരു: ജെഡിഎസ് എംഎല്‍എയുടെ അനന്തരവള്‍ ഗുണ്ടാപശ്ചാത്തലമുള്ള യുവാവിനൊപ്പം ഒളിച്ചോടി. ഒരു മാസത്തിനു ശേഷം യുവാവ് വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. മനു(32)എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടക തുമകുരു...
തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടിയല്ലാതെ വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി. അതും മുപ്പത്തിയൊമ്പതുകാരി. എന്താ ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ...
കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെ പുലഭ്യം പറഞ്ഞ് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്ക് ചിത്തഭ്രമമെന്നും ചെറ്റയെന്നും വിളിച്ച് അധിക്ഷേപിച്ചുകൊണ്ടായിരുന്നു നേതാവിന്റെ പ്രസംഗം. നേതാവിനെതിരെ വന്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.