കൊച്ചി: പമ്പ വരെ സര്‍വ്വീസ് നടത്താന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് (ടിഎന്‍എസ്ടിസി) അനുമതി. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി. നേരത്തേ, സര്‍വ്വീസ്...
കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ ഹീറോസിനെക്കുറിച്ചുള്ള അനീഷ് അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുകയാണ്. ബസില്‍ പാസ്‌പോര്‍ട്ടും വിസയും മറന്നുവെച്ച പ്രവാസിക്ക് അത് തിരിച്ച് കൊണ്ടുകൊടുത്ത ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാറിനെയും...
കല്ലമ്പലം: കുടുംബശ്രീ പ്രവര്‍ത്തകരുടെ കാരുണ്യ സ്പര്‍ശം നേരത്തേയും കണ്ടതാണ്. ഇപ്പോള്‍ ഇതാ വീണ്ടും മാതൃകയായിരിക്കുന്നു പെണ്‍കരുത്ത്. നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വിയുപി സ്‌കൂളിന് സമീപം സ്വന്തമായി വീടില്ലാതെ...
ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അനാസ്ഥ പ്രോത്സാഹിപ്പിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവര്‍ ജീവിത ചെലവ്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29ന് കേരളത്തിലെത്തും. കെപിസിസി അധ്യക്ഷന്‍...
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും റെയില്‍ പാത വരുന്നു. റെയില്‍വേയുടെ അഭിമാന പദ്ധതികളിലൊന്നായി മാറാന്‍ സാധ്യതയുള്ള ഈ റെയില്‍...
മുംബൈ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ പ്രണീതി ഷിന്‍ഡെ. പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. നിയന്ത്രണങ്ങള്‍...
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മമതക്ക് തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിയായ സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി...
ചെന്നൈ: സ്വപ്‌നം കാണാത്ത ആരും ഉണ്ടാകില്ല. പക്ഷെ എല്ലാ സ്വപ്‌നങ്ങളും നടക്കണമെന്നില്ല. അത്തരത്തില്‍ ഒരു അപൂര്‍വ സ്വപ്ന സാക്ഷാത്കാരമാണ് ദേവരാജന് ഉണ്ടായത്. എട്ടാം വയസില്‍ കണ്ട വലിയ...
ന്യൂഡല്‍ഹി: ഓഫീസ് സമയം കഴിഞ്ഞ് ഓഫീസ് കോള്‍ അവഗണിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തൊഴിലാളിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതവും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.