കൊച്ചി: കരിമണല്‍ ഖനനത്തിന്റെ പേരില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന ആലപ്പാട് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്. സ്വന്തം നാടിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുന്ന ജനതയെ ഒരുപാട്...
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്‌കൂള്‍ അധ്യാപകനെയും മാനേജറെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മഞ്ചേരി സ്വദേശി അസ്റ്റില്‍. ബാങ്ക് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ രാജേഷ്. പരിയാപുരം എല്‍പി സ്‌കൂളിലെ...
സന്നിധാനം: ശബരിമലയില്‍ ഒരു യുവതി കൂടി ദര്‍ശനം നടത്തിയതായി വെളിപ്പെടുത്തല്‍. കൊല്ലം സ്വദേശി മഞ്ജുവാണ് ഇന്നലെ പകല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന...
ജയ്പൂര്‍: രാജസ്ഥാനില്‍ വിവാദത്തിന് തിരികൊളുത്തി ബിജെപി എംഎല്‍എ. ഹിന്ദുക്കള്‍ എത്രയും വേഗം ഒന്നിക്കണമെന്നും അല്ലാത്തപക്ഷം രാജസ്ഥാന്‍ പാകിസ്താനിന് സമാനമായി മാറുമെന്നായിുന്നു നേതാവിന്റെ പരാമര്‍ശം. നിരവധി പേരാണ് പരാമര്‍ശനത്തിനെതിരെ...
തൃശ്ശൂര്‍: കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് (കെ-സാഫ്) ജനുവരി 19,20 തീയതികളില്‍ പട്ടാമ്പി മറിയുമ്മ പബ്ലിക് സ്‌ക്കൂളില്‍ നടക്കും. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ്...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരി രൂപീക്കാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് മേയ് രണ്ടാം വാരം പൂര്‍ത്തിയാകും വിധം ഒന്‍പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക....
തിരുവനന്തപുരം: തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ശംഖുമുഖം സ്വദേശി സച്ചിനെയാണ് കാണാതായത്. സച്ചിനായി അധികൃതര്‍ തെരച്ചില്‍ ആരംഭിച്ചു.
ന്യൂഡല്‍ഹി: വഴിയരികില്‍ അനാഥമായ ഒരു സ്യൂട്ട് കേസില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതാണ് ഇന്ന് ചര്‍ച്ചാവിഷയമാകുന്നത്. ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. മുഖം...
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പമായിരിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. ബിജു ജനതാദള്‍ പ്രതിപക്ഷ വിശാല സഖ്യമായ മഹാഗഡ്ബന്ധന്റെ ഭാഗമായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സഖ്യത്തിന്റെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.