അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം പെരുമഴ, കടലാക്രമണത്തിനും സാധ്യത

പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കും, ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി,...

kb ganesh kumar | bignews live

”മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരം, കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കൊല്ലം: മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത്...

‘ഇരുമുടിക്കെട്ടുമായി ദർശനത്തിന്  എത്തുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ല, അനാവശ്യ വിവാദങ്ങൾ വേണ്ട ‘; മന്ത്രി വിഎന്‍ വാസവന്‍

‘ഇരുമുടിക്കെട്ടുമായി ദർശനത്തിന് എത്തുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ല, അനാവശ്യ വിവാദങ്ങൾ വേണ്ട ‘; മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം:ശബരിമലയില്‍ പ്രതിദിനം 80,000 പേർക്ക് ദർശനം ഒരുക്കാം എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണെന്ന് ദേവസ്വം മന്ത്രി വി...

rain |bignewslive

ഇന്നും പെരുമഴ, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്...

ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍, ക്ഷേത്രങ്ങളില്‍ തിരക്ക്

ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍, ക്ഷേത്രങ്ങളില്‍ തിരക്ക്

കൊച്ചി: ഇന്ന് വിജയദശമി. അറിവിന്റെ ആരംഭമായ വിദ്യാരംഭ ദിനത്തില്‍ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. സംസ്ഥാനത്ത് ജാതിമതഭേദമന്യേയാണ് എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നത്....

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, 40കാരന് ദാരുണാന്ത്യം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, 40കാരന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കം കറുത്തപറമ്പിലാണ് സംഭവം. വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ തോട്ടത്തില്‍ ജിന്റോഷ് ആണ് മരിച്ചത്....

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്, അപകടം നായ കുറുകെ ചാടിയതിനെ തുടർന്ന്

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്, അപകടം നായ കുറുകെ ചാടിയതിനെ തുടർന്ന്

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ ഓമശേരിയിലാണ് സംഭവം. നായ കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം. ഫഫാസ് (25 )സിൽസിന (28)...

മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു

മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴക്ക് ശമനമായതോടെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധ...

കണ്ണൂരില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്കേറ്റു

കണ്ണൂരില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്കേറ്റു

കണ്ണൂര്‍: കൊട്ടിയൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. കൊട്ടിയൂര്‍ മുസ്ലിം പള്ളിക്ക് സമീപത്താണ്...

മീന്‍പിടിക്കുന്നതിനിടെ നടുക്കടലില്‍ എന്‍ജിന്‍ തകരാറിലായി, 30 തൊഴിലാളികളെ രക്ഷിച്ചു

മീന്‍പിടിക്കുന്നതിനിടെ നടുക്കടലില്‍ എന്‍ജിന്‍ തകരാറിലായി, 30 തൊഴിലാളികളെ രക്ഷിച്ചു

ഹരിപ്പാട്: മീന്‍പിടിക്കുന്നതിനിടെ നടുക്കടലില്‍ എന്‍ജിന്‍ തകരാറിലായി വെളളം കയറിയ വളളത്തിലെ 30 തൊഴിലാളികളെ രക്ഷിച്ചു. ഫിഷറീസ് റെസ്‌ക്യൂ ബോട്ടാണ് 30 പേരെ രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ...

Page 58 of 4792 1 57 58 59 4,792

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.