കോഴിക്കോട്: കുടുംബം ഉപേക്ഷിച്ച് എങ്ങനെയോ കോഴിക്കോട് നഗരത്തില്‍ എത്തിപ്പെട്ട് കടതിണ്ണകളും മറ്റും കൈയ്യേറി അരപട്ടിണിയുമായി ചിന്നപ്പനും ഗൗഡറുനം, ശങ്കരനും കഴിയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടു. മുഷിഞ്ഞ്...
പാല: പാലാ കാര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ പാലാ അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കസ്റ്റഡിയിലുളള കാസര്‍കോഡ് സ്വദേശി സതീഷ് ബാബു...
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഹൈക്കോടതി ഉണ്ടാക്കിയതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഹൈക്കോടതി വിധി. പ്രായോഗിക വശങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ല. കോടതി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍...
തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിനെ കൈമാറാനൊരുങ്ങി കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു. രാജ്യാന്തര ക്രിക്കറ്റിനും സാഫ് ഫുട്‌ബോളിനും ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപനച്ചടങ്ങുകള്‍ക്കും വേദിയായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അടക്കം...
ഇരിങ്ങാലക്കുട: നഗരത്തെ കിടുകിടാ വിറപ്പിച്ച ഗുണ്ട ഡ്യൂക്ക് പ്രവീണിനെ പോലീസ് പിടികൂടി. പോലീസിനേയും എക്‌സൈസിനേയും ആക്രമിച്ചാണ് പ്രവീണ്‍ ജനങ്ങള്‍ക്ക് പേടി സ്വപ്‌നമായത്. സ്വകാര്യ ബസില്‍ നിന്ന് നാടകീയമായാണ്...
തൃശ്ശൂര്‍; കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ജോലി നല്‍കാന്‍ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍...
കൊല്ലം: അന്തരിച്ച നാടകാചാര്യനും ചലച്ചിത്രനടനുമായ ഗീതാ സലാമിന് ആദരാജ്ഞലികളര്‍പ്പിച്ച് മോഹന്‍ലാലും, മമ്മൂട്ടിയും ഉള്‍പ്പെടുന്ന സിനിമാലോകം. ഈ പറക്കും തളിക, കുബേരന്‍, വെള്ളിമൂങ്ങ എന്നീ സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച...
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാര്‍ക്ക് പകരമായി നിയമിക്കുന്ന പിഎസ്‌സി ലിസ്റ്റിലെ റാങ്ക് ഹോള്‍ഡേഴ്‌സില്‍ പകുതിയിലേറെ പേരും കെഎസ് ആര്‍ടിസിയില്‍ ജോലിക്ക് എത്താന്‍ സാധ്യതയില്ലെന്ന് കണക്കുകൂട്ടല്‍. കെഎസ് ആര്‍ടിസിയില്‍...
കൊച്ചി: സര്‍ക്കാരിനെന്താ ഇരട്ടത്താപ്പാണോ.. ആര്‍ക്കു വേണ്ടിയാണ് വനിതാ മതില്‍ പണിയുന്നത്. ജയില്‍ ജീവിതത്തിന് ശേഷം വീണ്ടും രഹ്നാ ഫാത്തിമ പ്രതികരണവുമായി രംഗത്ത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി...
കാലടി: കഴിഞ്ഞ ദിവസം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകാശാല കാമ്പസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമ സംഭവങ്ങളുടെ സത്യസ്ഥിതി വെളിപ്പെടുത്തി പോലീസ്. ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റുവെന്നായിരുന്നു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.