കൊച്ചി: എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് നടന്‍ ദിലീപ് രാജിക്കത്ത് കൈമാറിയെന്ന് സ്ഥിരീകരിച്ച് നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതാണ്. ജനറല്‍ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍...
ട്രിച്ചി: കൊതുക് തിരിയില്‍ നിന്ന് തീപടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. രോഗിയായ സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍...
കോഴിക്കോട്: പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ ശബരിമലക്ക് പോകാന്‍ തയ്യാറായി കൂടുതല്‍ സ്ത്രീകള്‍. തീര്‍ത്ഥാടന കാലത്ത് 30 പേര്‍ അടങ്ങുന്ന സംഘം കോഴിക്കോട് നിന്നും ശബരിമലക്ക്...
കോഴിക്കോട്: സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകയായ വിപി സുഹ്‌റക്കെതിരെ സൈബര്‍ ആക്രമണം. ശബരിമല സ്ത്രീ പ്രവേശന വിധി നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്...
തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യെയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍...
തിരുവനന്തപുരം: ശബരിമല വിഷത്തില്‍ കോണ്‍ഗ്രസ് എന്നും ഭക്തര്‍ക്കൊപ്പമാണെന്നും ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ ഹീറോയിസം കാണിക്കാനും...
തൃശ്ശൂര്‍: എസ്ഡിപിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അഭിമന്യുവിന് ആദരമര്‍പ്പിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലോഗോയും മറ്റും ഉപയോഗിക്കുകയും വിദേശധനസഹായം സ്വീകരിക്കാന്‍ ലോഗോ ഉള്ള ലിങ്ക്...
തിരുവനന്തപുരം: ഇഷ്ടമുള്ള ദൈവത്തെ പ്രാര്‍ത്ഥിക്കാനും ആരാധന നടത്താനും ഉള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. എല്ലാവര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ഇവര്‍ക്കായി എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി...
തൃശ്ശൂര്‍: ശബരിമലയിലെ സത്രീപ്രവേശനത്തെ എതിര്‍ത്ത് ചിലര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവര്‍. സ്വന്തം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.